ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ, നിയുക്ത ചെയർമാൻ സ്റ്റീഫൻ ജോർജ് Ex. M.L A. ക്ക് പാർട്ടി ഓഫീസിൽ നൽകിയ സ്വീകരണം.
കേരളാ കോൺഗ്രസ് (എം) സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് സ്റ്റീഫൻ ജോർജ് Ex. M.L A.
Read Moreകേരളാ കോൺഗ്രസ് (എം) സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് സ്റ്റീഫൻ ജോർജ് Ex. M.L A.
Read Moreപരിശോധിക്കണമെന്നു പറഞ്ഞാണ് നേഴ്‌സ് വേഷത്തിൽ എത്തിയ ഇവർ അമ്മയിൽ നിന്നും കുഞ്ഞിനെ വാങ്ങി കടന്നു കളഞ്ഞത്. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ നഴ്‌സിങ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കി. എന്നാൽ നഴ്‌സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ മാതാപിതാക്കൾ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഗാന്ധി നഗർ പോലീസിന്റെ സമയോജിതമായ ഇടപെടലാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. വാഹനങ്ങളും പരിശോധിച്ചു. ഇതിനിടെ ഹോട്ടലിൽ കുഞ്ഞുമായി ഒരു […]
Read Moreഎന്തുകൊണ്ട് കെ-റെയിൽ? കേരളത്തിന്റെ വികസനത്തിലെ അടുത്ത സുപ്രധാനഘട്ടത്തിന് അത്യന്താപേക്ഷിതമാണ് സംയോജിതവും സന്തുലിതവുമായ ഗതാഗത സംവിധാനം. ഇതാണ് ആദ്യ പോസ്റ്റിൽ ഞാൻ പറയാൻ ശ്രമിച്ചത്. അതിനോടുള്ള പ്രതികരണമായിട്ടെങ്കിലും സി.കെ. വിജയൻ ചോദിക്കുന്നത് കൂടുതൽ കൃത്യമായി വേഗ റെയിൽപ്പാത ഏതെല്ലാം വ്യവസായങ്ങളെയാണ് സഹായിക്കുകയെന്ന് വ്യക്തമാക്കാമോ എന്നുള്ളതാണ്. ഭാവി വ്യവസായ വികസനത്തിൽ ഏറ്റവും നിർണ്ണായക പങ്കുവഹിക്കാൻ പോകുന്നത് കാസർഗോഡ്, കണ്ണൂർ, കാക്കനാട്, കോട്ടയം പ്രദേശങ്ങളിലെ വ്യവസായ പാർക്കുകളും തൃശ്ശൂർ – പാലക്കാട് ഇടനാഴിയുമാണ്. അതുപോലെ തിരുവനന്തപുരത്ത് ഔട്ടർ റിംഗ് വ്യവസായ ഇടനാഴിയുമുണ്ട്. […]
Read Moreരാഷ്ട്രീയ നേതാക്കൾ ഇടപെട്ട് നടത്തുന്ന ചെറുതും വലുതുമായ പ്രോജക്ടുകളിൽ കമ്മീഷനും, ജോലികളിലും കോൺട്രാക്ടുകളിലും സ്വജനപക്ഷപാതവും ഉണ്ട് എന്നത് വസ്തുത ആണെങ്കിലും സിൽവർ ലൈൻ പദ്ധതി നടത്തണമെന്ന് ഇടത് പക്ഷ സർക്കാർ ശക്തമായ നിലപാട് എടുക്കുന്നത് കമ്മീഷൻ മാത്രം ലക്ഷ്യമാക്കിയാണ് എന്ന് കരുതുന്നത് യുക്തിയല്ല. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കുളം തോണ്ടുന്ന ഒരു വിഭാഗം ഉണ്ടെങ്കിലും പ്രത്യേകിച്ച് ഒരു തൊഴിലും ചെയ്യാതെ രാവിലെ മുതൽ രാഷ്ട്രീയ പ്രവർത്തനം എന്ന് പറഞ്ഞു നടക്കുന്ന വലിയ വിഭാഗം […]
Read Moreഇടുക്കിയെക്കുറിച്ച് പറയാൻ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. തൊടുപുഴക്കടുത്ത് കലയന്താനിയിലാണ് ഞാൻ ജനിച്ചുവളർന്നത്. എന്റെ അമ്മ കലയന്താനി ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ് ആയിരുന്നു. കലയന്താനി ക്രിസ്ത്യൻ പള്ളിക്കടുത്തായിരുന്നു ഞങ്ങളുടെ വീട്. എന്റെ കലയും സംഗീതവുമെല്ലാം രൂപപ്പെട്ടതിന്റെ പശ്ചാത്തലം ആ പള്ളിയും പ്രദേശവുമാണ്. വൈകുന്നേരങ്ങളിൽ പള്ളിയിൽ ആരാധനയുണ്ടാകും. അൾത്താര ബാലനായിരുന്നു ഞാൻ. പള്ളി ക്വയറിൽ തബലിസ്റ്റായി ഞാനും ഉണ്ടായിരുന്നു. ആലക്കോട് ഇൻഫൻറ് ജീസസ് എൽ.പി സ്കൂളിലും കലയന്താനി സെന്റ് ജോർജ് ഹൈസ്കൂളിലുമാണ് പഠിച്ചത്. പിന്നീട് ചങ്ങനാശ്ശേരിയിലേക്ക് താമസം മാറി. എന്റെ പിതാവ് […]
Read Moreമാന്നാനം: സാമൂഹിക അനാചാരങ്ങള്‍ക്കെതിരേ പോരാടിയ വിപ്ലവകാരിയും പരിഷ്‌കര്‍ത്താവുമായിരുന്നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ അങ്കണത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്വര്‍ഗപ്രാപ്തിയുടെ 150ാം വാര്‍ഷികാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചാവറയച്ചന്റെ സേവനം സ്വന്തം മതത്തിനു മാത്രമായിരുന്നില്ല. സമൂഹത്തില്‍ എല്ലാവര്‍ക്കും പ്രയോജനപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഇരുളടഞ്ഞ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവകരമായ മുന്നേറ്റമാണ് ചാവറയച്ചന്‍ നടത്തിയത്. നാനാജാതി മതസ്ഥരെ ഒരു പള്ളിക്കൂടത്തിന്റെ ഉള്ളിലിരുത്തി വിപ്ലവം സൃഷ്ടിച്ച […]
Read Morehttps://l.facebook.com/l.php?u=https%3A%2F%2Fwww.madhyamam.com%2Fkerala%2Fkrail-urbanizes-10757-hectares-of-forest-903487%3Ffbclid%3DIwAR2tQ2gNydNs8sovIu_qzOQzIH_3iblu5XH7_jYOjxIWSZCzQ4ijYzfcYHQ&h=AT2JrVwtfUo1_haMw7gERvDDp64yVMx_Ir4J7jZ0xsvnW6HrFXsod1zsO4MGY8736V8T7hJbPN1Pfv0CAyTtDEOV6DpjTbzZRZIW_tlYR526-0CPP9tRYe8E7ZnlK-zqlfGl&tn=-UK-R&c[0]=AT3xREMYBn9PFa9OEYhxLoFa3YT20JqS7IDZCDmwfiv-fOgCtDgrZFBlrKhruRgzwmwsPdJ5z1zPA71WETOhtbuRrliUecff3hKhdOAd7m1KJf4s_Z3WAZDo_J2U2GH1cxyrEhQ4Sts6ikNaLPb_SM9UD1k Dr cj john Chennakkattu (drcjjohn)
Read Moreതിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് ജനപ്രതിനിധികളുമായി നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത മുഖ്യമന്ത്രിയാണ് പൗരപ്രമുഖര്‍ക്കു വേണ്ടി സമയം കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും സി.പി.എമ്മും അടിസ്ഥാന വര്‍ഗത്തെ മറന്ന് പൗര പ്രമുഖരുമായി മാത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങും. പദ്ധതി ബാധിക്കുന്ന, കിടപ്പാടവും കൃഷിഭൂമിയും നഷ്ട്ടപ്പെട്ട് ജീവിതം വഴിമുട്ടിപ്പോകുന്ന പാവങ്ങളുമായി പ്രതിപക്ഷം ആശയവിനിമയം നടത്തും. മുഖ്യമന്ത്രിക്ക് കോര്‍പ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. കേരളത്തിലേത് […]
Read Moreകണ്ണൂർ: കണ്ണൂരില്‍ മവേലി എക്‌സ്പ്രസ്സ് ട്രെയിനില്‍ യാത്രക്കാരനെ പോലീസ് ചവിട്ടി താഴെയിട്ട നടപടി ക്രൂരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ടിക്കറ്റില്ലെങ്കില്‍ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടത്. അല്ലാതെ തെരുവുഗുണ്ടകളുടെ പ്രവര്‍ത്തന ശൈലിയല്ല പോലീസ് കാട്ടേണ്ടത്.പിണറായി വിജയന്റെ പോലീസിന് ഭ്രാന്തുപിടിച്ചിരിക്കുകയാണ്.ജനങ്ങളെ ആക്രമിക്കാന്‍ പോലീസിന് അധികാരമില്ല. ആരാണ് ഈ അധികാരം പോലീസിന് നല്‍കിയത്. പ്രതികരിക്കേണ്ടിടത്ത് പോലീസ് പ്രവര്‍ത്തിക്കുന്നില്ല.ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഗുരുതര വീഴ്ചകളാണ് അക്രമപരമ്പകള്‍ക്ക് കാരണം. ഇന്റലിജന്‍സ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് നടന്ന അരുംകൊലകളും ഗുണ്ടകളുടെ അഴിഞ്ഞാട്ടവും […]
Read More