മകനാണ് മടിയിൽ|ഗോപിനാഥ്‌ മുതുകാട്

Share News

മകനാണ് മടിയിൽ…. വിസ്മയ് മകനായി പിറന്ന് ആറു മാസമേ ആയിട്ടുള്ളൂ. ആയിടയ്ക്ക് സുഗതകുമാരി ടീച്ചറെ കാണാൻ പോയപ്പോൾ അവനെ മടിയിൽ വച്ച് എടുത്ത ഫോട്ടോ ആണിത്. അവന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം…… ഇന്ന് രാവിലെ അവന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ ആ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു. മാനവികതയ്ക്കുവേണ്ടി മാത്രമല്ല പൂക്കൾക്കും പുൽക്കൊടികൾക്കും പൂമ്പാറ്റകൾക്കും പുഴകൾക്കും മലകൾക്കും മണ്ണിനും ഒക്കെ വേണ്ടി കാരുണ്യം കൊണ്ട് കവിതകളെഴുതിയ, വേദനിക്കുന്ന മനുഷ്യരെ മുഴുവൻ തന്റെ മടിയിൽ ചേർത്തുവച്ച അമ്മയുടെ ചിത്രത്തിലേക്ക്… […]

Share News
Read More

ഓവൻ ഇല്ലാതെ എളുപ്പത്തിൽ റെഡ് വെല്വേറ് കേക്ക് | Red Velvet Cake |ക്രിസ്മസ് സ്പെഷ്യൽ | അനുഗ്രഹ ജോസഫ്

Share News
Share News
Read More

സുഗത, സുഗന്ധമായ് പുതുപ്രകാശമായ്, വിളങ്ങട്ടെ മലയാളവിഹായസ്സിലെന്നെന്നും!

Share News

പ്രകൃതിക്കായൊരമ്മ ശബ്ദം, അതിന്ന്പൊലിഞ്ഞതറിയുന്നൂ, എന്നേക്കുമായ്!മൂർച്ചയേറുമാ ശബ്ദമാറ്റൊലി കേൾക്കുമിന്നും നാട്ടുപ്രകൃതിക്കു കാവലായ് മുഴങ്ങിടും. നാടിൻ ശബ്ദം, നാട്ടാരുടെ ശബ്ദമന്ന്കേട്ടോരിൽ ചോര തിളച്ചതും, ഉള്ളം തുടിച്ചതും, ഉരിയാടിയതും ഇന്നോർമ്മ- യെന്നാലും, ജ്വലിക്കും ഇനിയുമാവരികൾ. ഒരു കുടന്നപ്പൂ ചൊരിയട്ടെയാ പാദങ്ങൾമൂടിടട്ടെ, ആദരവിൻ സ്നേഹാശ്രുകണം!സുഗത, സുഗന്ധമായ് പുതുപ്രകാശമായ്, വിളങ്ങട്ടെ മലയാളവിഹായസ്സിലെന്നെന്നും! സാബു സെബാസ്ററ്യൺ

Share News
Read More

പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി.-മുഖ്യമന്ത്രി

Share News

പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി.സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു. സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും ‘പെണ്‍കുഞ്ഞ് 90’ പോലെയുള്ള കവിതകളില്‍ നീറിനിന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു. പിതാവ് ബോധേശ്വരന്‍റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ […]

Share News
Read More

സിസ്റ്റര്‍ അഭയകേസ് : ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം

Share News

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കു ജീവപര്യന്തം തടവു ശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴയും ഇരുവരിൽ നിന്നും ഈടാക്കും. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കല്‍), 449 (അതിക്രമിച്ചുകടക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഗൗരവമേറിയ കുറ്റമാണ് പ്രതികള്‍ ചെയ്തിരിക്കുന്നതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആസൂത്രിത കൊലപാതകമാണോയെന്ന ചോദ്യത്തിന് അല്ലെന്ന് […]

Share News
Read More

നമ്മെത്തന്നെ ഉറ്റുനോക്കുന്ന സി.സി.ക്യാമറ !

Share News

ഞങ്ങളുടെ ആശ്രമ ദൈവാലയത്തിൽ കളളൻ കയറി. മൂന്നു വർഷം മുമ്പ്.സങ്കീർത്തിയുടെ വാതിൽ കുത്തിത്തുറന്നാണ് അകത്തു കയറിയത്. അന്വേഷണത്തിനായ് വന്ന പോലീസുകാർ ആദ്യം ചോദിച്ചത് സി.സി.ക്യാമറ ഉണ്ടോ എന്നാണ്. ഇല്ലെന്ന് പറഞ്ഞപ്പോൾ എത്രയും പെട്ടന്ന് ക്യാമറ സ്ഥാപിക്കണം എന്നായിരുന്നു അവരുടെ ആവശ്യം.അതേ തുടർന്ന് മേലധികാരികളോട് പറഞ്ഞ് ഞങ്ങൾ ക്യാമറകൾ സ്ഥാപിച്ചു. എന്തായാലും അതിനു ശേഷം ഇതുവരെയും കള്ളന്മാരുടെ ശല്യം ഉണ്ടായിട്ടില്ല. ഇന്ന് പൊതുസ്ഥലങ്ങളിലും റോഡുകളിലും ഷോപ്പിങ്ങ് സെൻ്ററുകളിലും ഓഫീസുകളിലും ആരാധനാലയങ്ങളിലും എന്നുവേണ്ട സെമിത്തേരികളിൽ വരെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ […]

Share News
Read More

മുഖ്യമന്ത്രിയുടെ ‘കേരള പര്യടനം’ ഇന്ന് മുതൽ

Share News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ‘കേരള പര്യടന’ത്തിന്‌ ഇന്ന് തുടക്കം. ഇന്ന് കൊല്ലത്ത് നിന്നാണ് പര്യടനം ആരംഭിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്‌ ആദ്യ ദിനത്തിലെ പര്യടനം. നിയമസഭാ തെരഞ്ഞെടുപ്പിനു‌ മുമ്പ്‌ എല്ലാ ജില്ലകളിലും പര്യടനം നടത്തും. പൊതു സമ്മേളനങ്ങൾ ഉണ്ടാകില്ല. ഭാവി കേരളത്തെക്കുറിച്ചുള്ള എൽഡിഎഫ്‌ കാഴ്‌ചപ്പാട്‌ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പര്യടനം. ഇതിന്‌ പ്രമുഖരുടെ അഭിപ്രായം മുഖ്യമന്ത്രി തേടും. കോവിഡ്‌ സാഹചര്യത്തിൽ വലിയ പരിപാടികൾ സംഘടിപ്പിക്കാൻ പരിമിതിയുള്ളതിനാലാണ്‌ എല്ലാ ജില്ലകളും സന്ദർശിച്ച്‌ നാനാതുറയിലുള്ളവരുമായി ആശയ വിനിമയം നടത്തുന്നത്‌. […]

Share News
Read More

ഭരണം ലഭിച്ചാല്‍ വീട്ടമ്മമാര്‍ക്ക് മാ​സശമ്പളം: ക​മ​ല്‍​ഹാ​സ​ന്‍

Share News

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ വീ​ട്ട​മ്മ​മാ​ര്‍​ക്ക് മാ​സ​ശ​മ്ബ​ളം ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും ക​മ​ല്‍ അ​റി​യി​ച്ചു. രജനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ യുക്തമായ സമയത്ത് പ്രഖ്യാപനമുണ്ടാകും. അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും അദ്ദേഹം അണികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ദ്രാവിഡ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എം.ജി രാമചന്ദ്രന്‍റെ പാരമ്ബര്യം അവകാശപ്പെടാവുന്ന ആരും അണ്ണാ ഡി.എം.കെയില്‍ ഇല്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ‘നാളെ നമതേ’ എന്നതാണ് നമ്മുടെ മുദ്രാവാക്യം. […]

Share News
Read More

അതിവേഗ കോവിഡ്: ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വിലക്കി ഇന്ത്യ

Share News

ന്യൂ​ഡ​ല്‍​ഹി: ബ്രി​ട്ട​നി​ല്‍​നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ വിലക്കി‌ ഇ​ന്ത്യ. ബ്രി​ട്ട​നി​ല്‍ കൊ​റോ​ണ വൈ​റ​സിന് ജനതിക വ്യതിയാനം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി മു​ത​ല്‍ ഡിസംബര്‍ 31വരെയാണ് സര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുന്നത്. ബ്രി​ട്ട​നി​ല്‍ നി​ന്ന് ചൊ​വ്വാ​ഴ്ച​യ്ക്ക​കം രാ​ജ്യ​ത്ത് എ​ത്തു​ന്ന​വ​ര്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തി​യ ത​രം കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ യാ​ത്രാ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. അതേസമയം, ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ അതിവേഗം പടരുന്ന കൊറോണ വൈറസില്‍ പരിഭ്രാന്തി വേണ്ടെന്ന് […]

Share News
Read More