സിബിഎസ്‌ഇ പരീക്ഷാ ഫലം ജൂലൈ 15നകം:പുതിയ വിജ്ഞാപനം പുറത്തിറക്കി

Share News

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച പരീക്ഷകൾ സംബന്ധിച്ച പുതിയ വിജ്ഞാപനം സിബിഎസ് ഇ പുറത്തിരക്കി. സുപ്രീംകോടതിയിൽ സിബിഎസ്‌ഇക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിജ്ഞാപനം സമർപ്പിച്ചത്. സുപ്രീംകോടതി ഈ വിജ്ഞാപനം അതേപടി അംഗീകരിച്ചു. ജൂലൈ 15 നകം സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കും. മൂന്ന് സ്കീമുകളായാണ് പരീക്ഷകൾക്ക് മാർക്ക് നിശ്ചയിക്കുന്നത്.സ്കീം ഒന്ന് പ്രകാരം മൂന്നില് കൂടുതൽ പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മൂന്ന് വിഷയങ്ങൾ ഏതാണെന്ന് […]

Share News
Read More

കോവിഡ്:മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ആശങ്ക വർധിപ്പിക്കുന്ന തരത്തിലുള്ള കോവിഡ് വ്യാപനത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രോ​ഗ​ബാധ രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കേ​ന്ദ്ര​സം​ഘം എത്തുന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ലയ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ര്‍​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, തെ​ലു​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ജൂ​ണ്‍ 26 മു​ത​ല്‍ 29 വ​രെ​യാ​ണ് സ​ന്ദ​ര്‍​ശ​നം. സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​നെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ഹാ​യി​ക്കു​ക​യാ​ണ് ല​ക്ഷ്യം. സം​ഘം ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ്ഥി​തി​ഗ​തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യും. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും കേ​ന്ദ്ര​സം​ഘം ന​ല്‍​കും. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 1,47,741 പേ​ര്‍​ക്കും […]

Share News
Read More

കേന്ദ്ര സർക്കാർ കേരളത്തെ അഭിനന്ദിച്ചിട്ടില്ല:കേന്ദ്രമന്ത്രി വി. മുരളീധരന്‍

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കേ​ര​ള സ​ര്‍​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. കേ​ന്ദ്രം കേ​ര​ള​ത്തി​ന് അ​യ​ച്ച ക​ത്തി​ലെ കോം​പ്ലി​മെ​ന്‍റ് എ​ന്ന വാ​ക്ക് അ​ഭി​ന​ന്ദ​ന​മ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.പ്രായോഗിക നടപടി സ്വീകരിക്കണം എന്നാണ് കേന്ദ്രം പറഞ്ഞത്. കോംപ്ലിമെന്റ്, കണ്‍ഗ്രാജുലേഷന്‍സ് എന്നീ രണ്ട് വാക്കുകളുടെയും അര്‍ത്ഥം രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട അപ്രായോഗിക സമീപനം മാറ്റിയതിനെയാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. മണ്ടത്തരം മനസ്സിലാക്കിയതിന് കോംപ്ലിമെന്റ് എന്നാണ് കത്തിലെ ഉള്ളടക്കമെന്ന് വി മുരളീധരന്‍ […]

Share News
Read More

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, വയനാട് […]

Share News
Read More

കോവിഡ്:രാ​ജ്യ​ത്ത് രോഗം സ്ഥിരീകരിച്ചത് 17,296 പേ​ര്‍​ക്ക്

Share News

ന്യൂഡല്‍ഹി : രാജ്യത്തെയാകെ ഭീതി പടർത്തി കോവിഡ് രോഗവ്യാപനം ദിനംപ്രതി ഉയരുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷത്തോട് അടുത്തു. ഇതുവരെ 4,90,401 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,89,463 എണ്ണം ആക്ടീവ് കേസുകളാണെന്ന് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം കൊറോണ ബാധിച്ച്‌ മരിച്ചത് 407 പേരാണ്. ഇതോടെ രാജ്യത്തെ കോവിഡ് […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 […]

Share News
Read More

കേരള ഡയലോഗ് – തത്സമയം കാണാം – 26 06 2020

Share News

Today, Kerala is starting a conversation on development. Titled as “Kerala Dialogue”, it will bring together leading thinkers, policy-makers, professionals, scientists and the general public to a shared space where they could rethink and reimagine development for a world disrupted by the COVID-19 pandemic. The first edition will feature Prof. Amartya Sen, Prof. Noam Chomsky […]

Share News
Read More

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി KCBC മദ്യ വിരുദ്ധ സമിതി നടത്തിയ പ്രതിഷേധ ധർണ്ണ

Share News

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി KCBC മദ്യ വിരുദ്ധ സമിതി സംസ്ഥാന വ്യാപകമായി ജില്ലാ എക്സൈസ് ഓഫീസുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ കൊച്ചിയിൽ (കച്ചേരിപ്പടി) സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. എറണാകുളം അങ്കമാലി അതിരൂപതാ പ്രസിഡന്റ് കെ.എ പൗലോസ് കാച്ചപ്പള്ളി, എം.പി.ജോസി, ലിസി പോളി, ലക്സി ജോയി എന്നിവർ സമീപം

Share News
Read More

ലഹരി വിരുദ്ധ ദിന സന്ദേശം – മുഖ്യമന്ത്രി പിണറായി വിജയൻ

Share News

ഇന്ന് ജൂൺ 26 ലഹരി വിരുദ്ധ ദിനമാണ്. ഒരു വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിൻ്റെ ആരോഗ്യത്തേയും സാരമായി ബാധിക്കുന്ന കാര്യമാണ് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം. യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരിയോടുള്ള വിധേയത്വം ആശങ്കാജനകമാണ്. ശാരീരികവും മാനസികവും ആയ ആരോഗ്യം നഷ്ടപ്പെടുന്ന പുതിയ തലമുറയെ ലഹരികളിൽ നിന്നും മോചിപ്പിക്കേണ്ടത് നാടിൻ്റെ ശോഭനമായ ഭാവിയ്ക്ക് അനിവാര്യമാണ്. ലഹരി പദാർത്ഥങ്ങൾ വർജ്ജിക്കേണ്ടതിൻ്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്താനും, ആ ശ്രമങ്ങളിൽ എല്ലാവരേയും പങ്കാളികളാക്കാനും നമുക്ക് സാധിക്കണം. ലഹരിമുക്തവും ആരോഗ്യപൂർണ്ണവുമായ ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാം. […]

Share News
Read More