വർഷങ്ങൾക്ക് ശേഷം പപ്പയുടെ കൂടെ പത്രമിടാൻ പോയി | Journey to my childhood memories |

Share News

നാല്പതോളം വർഷമായി പപ്പ നാട്ടിൽ പത്രം ഏജന്റ് ആയി ജോലി ചെയ്യുന്ന ആളാണ്.. ചെറുപ്പ കാലത്ത് ഞാനും ഒരുപാട് കാലം പപ്പയുടെ കൂടെ പത്ര വിതരണത്തിന് പോയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും പപ്പയുടെ കൂടെ ഒന്ന് പോയി….

Share News
Read More

നിന്റെ കരം പാവപ്പെട്ടവന്റെ നേർക്കു നീട്ടൂ, ആ ദരിദ്രൻ ക്രിസ്തുവാണ്: ഫ്രാന്‍സിസ് പാപ്പ

Share News

വത്തിക്കാന്‍ സിറ്റി: തിന്മ പ്രവർത്തിക്കാതിരിക്കുന്നാൽ ക്രിസ്ത്യാനികളായിരിക്കാൻ സാധിക്കുമെന്ന് ചിലപ്പോൾ നാം ചിന്തിക്കാറുണ്ടെന്നും എന്നാൽ അതോടൊപ്പം നന്മ ചെയ്യാതിരിക്കുന്നത് ശരിയല്ലായെന്നും ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിൽ പാപ്പ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയോട് അനുബന്ധിച്ച് നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. നാം കൂടുതൽ ആവശ്യത്തിലിരിക്കുന്നവരെ കാണണമെന്നും ആ ദരിദ്രൻ ക്രിസ്തുവാണ് എന്ന ചിന്താഗതിയോടെ നമ്മുടെ കരം പാവപ്പെട്ടവന്‍റെ നേർക്കു നീട്ടണമെന്നും പാപ്പ പറഞ്ഞു. പട്ടിണി വളരെയുണ്ട്, നമ്മുടെ നഗരത്തിൻറെ ഹൃദയഭാഗത്തും. എന്നാൽ പലപ്പോഴും നമ്മൾ നിസ്സംഗതയുടെ ആ യുക്തിയിൽ പ്രവേശിക്കുന്നു: […]

Share News
Read More

ക്രൈസ്തവ ന്യൂനപക്ഷ അവകാശം കവര്‍ന്നെടുക്കുന്നത് അവസാനിപ്പിക്കണം: സെക്രട്ടേറിയറ്റ് മാര്‍ച്ചും മുന്നറിയിപ്പുമായി വൈദികര്‍

Share News

തിരുവനന്തപുരം: സംസ്ഥാന ഗവണ്‍മെന്റ് ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന വിവേചനത്തിന് എതിരായി കേരള ക്രിസ്ത്യന്‍ കൗണ്‍സില്‍ പാളയം മുതല്‍ സെക്രട്ടേറിയറ്റ് വരെ കേരള ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ കീഴിലുള്ള സഭകളുടെ നേതൃത്വത്തില്‍ ഉളള പ്രതിഷേധ മാര്‍ച്ചും പ്രതിഷേധ മീറ്റിങ്ങും നടത്തി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഉളള ജില്ലകളിലെ ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ, സി.എസ്. ഐ, ഇവാഞ്ചലിക്കല്‍ തുടങ്ങിയ സഭയിലെ വൈദീകർ പ്രതിഷേധ ധര്‍ണ്ണയില്‍ സംബന്ധിച്ചു. കെ.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ് അധ്യക്ഷനായ മീറ്റിങ്ങിൽ ഫാ. […]

Share News
Read More

സ്നേഹവും കരുതലും കോട്ടയുമായി മാറുവാൻ കഴിയണം ! – 19 11 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

താന്തോന്നിത്തുരുത്തിൽ സഹായവുമായി സഹൃദയ

Share News

വൃശ്ചിക വേലിയേറ്റത്തിൽ വെള്ളം കയറി മുങ്ങിയ താന്തോന്നി തുരുത്ത് നിവാസികൾക്ക് സഹായവുമായി എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ. വെള്ളം കയറി വ്യത്തിഹീനമായ വീടും പരിസരവും ശുചികരിക്കുന്നതിനായി ബക്കറ്റും ചൂലും ഉൾപ്പടെയുള്ള  ഉപകരണങ്ങൾ  63 കുടുംബങ്ങൾക്കും വിതരണം ചെയ്തു. ജിഡ ഓഫീസിൽ നടത്തിയ ലളിതമായ ചടങ്ങിൽ കണയന്നൂർ തഹസിൽദാർ ബീന പി.ആനന്ദ് ഉപകരണങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു. അഡ്വ. ജയകൃഷ്ണൻ, ലാൽ കുരിശിങ്കൽ, അനന്തു ഷാജി, ആഷ്ബിൻ, മാർട്ടിൻ എന്നിവർ പങ്കെടുത്തു. ജീസ് പി. പോൾ

Share News
Read More

വിവാഹപ്പിറ്റേന്ന് വയലിൽ ജൈവകൃഷിക്കുള്ള വിത്തുവിതച്ച് നവദമ്പതികൾ.

Share News

വിവാഹപ്പിറ്റേന്ന് വയലിൽ ജൈവകൃഷിക്കുള്ള വിത്തുവിതച്ച് നവദമ്പതികൾ. കറുകുറ്റി പഞ്ചായത്ത് പതിനൊന്നാം വാർഡിലെ പൊന്തൻ മാക്കൽ പാടശേഖരത്തിൽ   എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ ജൈവകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി നടത്തുന്ന നെൽകൃഷിക്കാണ്  ഞായറാഴ്ച നവദമ്പതികളായ മൂന്നാം പറമ്പ് സ്വദേശി അനൂപ് ആൻറണിയും പങ്കാളി ആരതി അനൂപും ചേർന്ന്  വിത്തിറക്കി തുടക്കം കുറിച്ചത്. ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം. അനൂപ് സഹൃദയയിലാണ് സേവനം ചെയ്യുന്നത്.  പൊന്തൻ മാക്കൽ പാടശേഖരത്തിൽ ഇത് മൂന്നാം തവണയാണ് സഹൃദയയുടെ നേതൃത്വത്തിൽ ജൈവ നെൽകൃഷി നടത്തുന്നത്.   ഏറെ നാളുകളായി കൃഷി നടത്താതെ ഇട്ടിരുന്ന വയലിൽ  രാസവളങ്ങളൊന്നും […]

Share News
Read More

A Governor With a Difference.

Share News

A Governor With a Difference. B. Birthday Greetings to Arif Muhammed Khan ji. Hon’ble Governor of Kerala, Shri Arif MuhammedKhan has made himself an endearing person to thePeople of Kerala within a short span of time of his assuming the gubernatorial office in the most literal state in the Country.Even the very appointmentof Arif khan […]

Share News
Read More