വോട്ടർ പട്ടിക പുതുക്കൽ: ഡി​സം​ബ​ര്‍ 15 വ​രെ ആപേക്ഷിക്കാം

Share News

കോ​ട്ട​യം: കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സം​ക്ഷി​പ്ത വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഈ ​മാ​സം 16ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ഷേ​പ​ങ്ങ​ളും അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും ഡി​സം​ബ​ര്‍ 15 വ​രെ സ​മ​ര്‍​പ്പി​ക്കാം. 2021 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു മു​ന്‍​പോ 18 വ​യ​സ് പൂ​ര്‍​ത്തി​യാ​കു​ന്ന അ​ര്‍​ഹ​രാ​യ എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കു​ന്ന​തി​നും നി​ല​വി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ളി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക 2021 ജ​നു​വ​രി 15ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

Share News
Read More

ജനകീയ വിഷയങ്ങളില്‍ സഭയുടെ സാമൂഹ്യ ഇടപെടലുകള്‍ ശക്തമായി തുടരും: മാര്‍ ജോസ് പുളിക്കല്‍

Share News

കാഞ്ഞിരപ്പള്ളി: ജനങ്ങളുടെ ജീവനും ജീവിത മാര്‍ഗ്ഗങ്ങള്‍ക്കും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ സാമൂഹ്യ ഇടപെടല്‍ ശക്തമായി തുടരുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷിക്കപ്പെടണം. പക്ഷെ മണ്ണില്‍ പണിയെടുത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന കര്‍ഷകനെ ആട്ടിപ്പായിച്ചുകൊണ്ടാകരുത്. വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനുവേണ്ടി കര്‍ഷകരുടെ റവന്യൂ ഭൂമി  കയ്യേറി ബഫര്‍ സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങളും നിരോധനങ്ങളും നടപ്പിലാക്കാന്‍ അനുവദിക്കില്ല. പരിഷ്‌കരിച്ച പട്ടയഉത്തരവുകള്‍ ജനദ്രോഹപരമാണെന്നും സര്‍ക്കാര്‍ പുനഃര്‍ചിന്തയ്ക്ക് വിധേയമാകണമെന്നും […]

Share News
Read More

തിരുപ്പട്ടം സ്വീകരിച്ച ഉടനെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സോളമൻ അച്ചൻ ഇന്ന് അനേകർക്ക് കാഴ്ച നല്കുന്നു

Share News
Share News
Read More

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 18 11 2020

Share News

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, […]

Share News
Read More

ഇബ്രാഹിം കുഞ്ഞിനെ ബലിയാടാക്കാൻ ശ്രമിക്കുന്നു: സർക്കാരിന് തിരിച്ചടിയാകുമെന്ന് ഉമ്മൻ ചാണ്ടി

Share News

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ബലിയാടാക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ജനങ്ങളുടെ മനസില്‍ സംശയം ജനിപ്പിച്ച് അതില്‍ നിന്ന് നേട്ടം ഉണ്ടാക്കാനാണ് ഇടതുപക്ഷ സര്‍്ക്കാര്‍ ശ്രമിക്കുന്നത്. ഇത് തിരിച്ചടിയാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിന്റെ 70 ശതമാനം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നടന്നത്. ബാക്കി 30 ശതമാനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. മേല്‍പ്പാലം […]

Share News
Read More

മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍

Share News

കൊച്ചി : പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇബ്രാഹിം കുഞ്ഞ് ചികില്‍സയിലുള്ള നെട്ടൂരിലെ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ മുന്‍മന്ത്രിയെ കസ്റ്റഡിയിലെടുക്കാനായി വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടില്‍ ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ഭാര്യ അറിയിച്ചു. നേരത്തെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മൂന്നുതവണ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

Share News
Read More

ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനുള്ള വിജിലന്‍സിന്റെ നീക്കം ചോര്‍ന്നു?

Share News

കൊച്ചി : പാലാരിവട്ടം പാലം അഴിമതിയില്‍ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനുള്ള വിജിലന്‍സിന്റെ നീക്കം ചോര്‍ന്നതായി സൂചന. ഇന്നുരാവിലെ ഇബ്രാഹിംകുഞ്ഞ് പതിവുപോലെ ജനങ്ങലെ കാണുമെന്ന് എംഎല്‍എ ഓഫീസിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രി പെട്ടെന്ന് ഇബ്രാഹിം കുഞ്ഞ് സ്വകാര്യ ആശുപത്രിയിലെത്തുകയായിരുന്നു. ആശുപത്രിയിലെത്തിയ ഇബ്രാഹിം കുഞ്ഞിനെ അഡ്മിറ്റ് ചെയ്തു. ഇന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയതായാണ് സൂചന. അറസ്റ്റ് നീക്കം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഉടനടി ആശുപത്രിയില്‍ […]

Share News
Read More

Abp. George appointed as one of the members of the Congregation for the Evangelization of Peoples

Share News

Bangalore 17 November, 2020 (CCBI): Most Rev. George Antonysamy (68), Vice President of the CCBI and the Archbishop of Madras-Mylapore has appointed by Holy Father Pope Francis as one of the members of members of the Congregation for the Evangelisation of Peoples on Tuesday, 17 November, 2020. Archbishop George Antonysamy was born on 15 February1952 […]

Share News
Read More

ആഗോള യുവജന സമ്മേളനത്തിൻ്റെ പ്രതീകമായ വി. കുരിശിൻ്റെ രൂപം കൈമാറും

Share News

അടുത്ത ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ കുർബാനക്ക് ശേഷം പനാമയിൽ നിന്നുള്ള യുവജനങ്ങൾ പോർച്ചുഗലിലെ യുവജനങ്ങൾക്ക് ആഗോള യുവജന സമ്മേളനത്തിൻ്റെ പ്രതീകമായ വി. കുരിശിൻ്റെ രൂപം കൈമാറും. ക്രിസ്തു രാജൻ്റെ തിരുനാൾ ദിനമായ അടുത്ത ഞായറഴ്ച വത്തിക്കാൻ സാൻ പിയത്രോ ചത്വരത്തിൽ വച്ച് പ്രതീകാത്മകമായി യുവജനങ്ങളാണ് ഇത് നിർവഹിക്കുന്നത്. സാധാരണരീതിയിൽ ഓശാന ഞായറാഴ്ചയാണ് ഇത് നൽകാറുള്ളത്, എന്നാൽ ഈ വർഷം പ്രത്യേക സാഹചര്യം മൂലം അത് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 5 ലെ കർത്താവിൻ്റെ മാലാഖ പ്രാർത്ഥനക്ക് ശേഷം […]

Share News
Read More