വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകി കുസാറ്റ്; ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധി

Share News

എറണാകുളം: വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല. ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധിയാണ് വിദ്യാർഥിനികൾക്ക് ലഭിക്കുക. കുസാറ്റിലെ എസ്.എഫ്‌ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടെ കേരളത്തിലാദ്യമായി ആർത്തവ അവധി അനുവദിക്കുന്ന സർവകലാശാല എന്ന പദവി നേടി ചരിത്രമാവുകയാണ് കുസാറ്റ്. ബിഹാറായിരുന്നു ഇതിന് മുൻപ് ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം. ഇതേ തുടർന്ന് ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് ആർത്തവ അവധി നിഷേധിക്കുന്നത് അവകാശ ലംഘനമാണെന്നും ആര്‍ത്തവ അവധി […]

Share News
Read More

എവിടെയും എപ്പോഴും നന്ദി പറയുമോ ?|നന്മകൾ നിറഞ്ഞ മനസ്സിൻെറ “നന്ദി” ധ്യാനം |Gratitude Affirmations for abundance – |LIFE-CHANGING AFFIRMATIONS

Share News
Share News
Read More

നിങ്ങളെ ഉപേക്ഷിക്കും മുൻപ് നിങ്ങൾ ഉപേക്ഷിക്കൂ |LAW OF Conscious Detachment-|Life Changing Affirmations

Share News

https://millennial-grind.com/20-quotes-on-the-law-of-detachment/

Share News
Read More

തികച്ചും വ്യത്യസ്ഥമായ ഒരു സിനിമ അനുഭവമാണ് മാളികപ്പുറം എനിക്ക് നൽകിയത്.

Share News

അപൂർവമായി മാത്രം തിയേറ്ററിൽ പോയി സിനിമ കാണുന്ന വ്യക്തിയാണ് ഞാൻ. മാളികപ്പുറം സിനിമയുടെ നിർമാതാവ് ശ്രീ. ആൻറ്റോ ജോസഫിന്റെ സ്നേഹപൂർവ്വമായ ക്ഷണപ്രകാരം കുടുംബസമേതം സിനിമ കാണാൻ ഇന്നലെ അവസരം ലഭിക്കുകയുണ്ടായി. കഴിഞ്ഞ മാസം ഡിസംബർ 12ന് എറണാകുളത്ത് മാളികപ്പുറം സിനിമയുടെ ട്രൈലെർ ലോഞ്ച് ചെയ്യാൻ സാധിച്ച കാര്യം ഞാൻ ഇപ്പോൾ സന്തോഷപൂർവം ഓർക്കുകയാണ്. തികച്ചും വ്യത്യസ്ഥമായ ഒരു സിനിമ അനുഭവമാണ് മാളികപ്പുറം എനിക്ക് നൽകിയത്. സിനിമയുടെ ആദ്യശബ്ദമായി മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിൽ ശബരിമലയുടെ ചരിത്രവും […]

Share News
Read More

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. വൈവിധ്യങ്ങൾ തേടി ലോക സഞ്ചാരത്തിനിറങ്ങുന്നവർക്കായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കേരളം.

Share News

വിനോദ സഞ്ചാരികൾ ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ 13-ാംസ്ഥാനത്താണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാ​ഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോർക്ക് ടൈംസ് പരിചയപ്പെടുത്തുന്നത്. കുമരകം, മറവൻതുരുത്ത്, വൈക്കം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമർശവും ഇതിലുണ്ട്. കേരളത്തിൻ്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളെയും ന്യൂയോർക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ് എൽഡിഎഫ് […]

Share News
Read More

കാട്ടുമൃഗങ്ങൾക്ക് ആട്ടുകസേരയിലിരുന്ന് ഇനിയും താരാട്ടുപാടുന്ന ഓഫീസിലെ സാറുമാർക്ക്, തീറെഴുതിക്കൊടുത്ത നാടിനും, മനുഷ്യജീവനും നിങ്ങൾ വലിയ വില കൊടുക്കേണ്ടിവരും..!

Share News

ഇര തേടി ഇറങ്ങിയ കടുവക്ക് കാട്ടിൽ കാത്തിരിക്കുന്ന കുഞ്ഞുങ്ങളുണ്ടെന്ന് ശാസ്ത്രീയ പഠനം നടത്തിയ നിങ്ങൾ തെരുവോരങ്ങളിൽ കടിച്ചു കുടയുന്ന മനുഷ്യ ജീവിതങ്ങൾക്കും വീട്ടിൽ കാത്തിരിക്കുന്ന കുറച്ചു കൂടെപിറപ്പുകൾ ഉണ്ട് എന്ന് എന്തേ മറന്നു പോകുന്നു..? സാറ്റ്ലൈറ്റുകൾ ഉപയോഗിച്ച് കാട്ടിൽ പട്ടിണി കിടക്കുന്ന കടുവയുടെ എണ്ണം തിട്ടപ്പെടുത്തുമ്പോൾ, പറ്റുമെങ്കിൽ പാവപ്പെട്ട മലയോര ജനതയുടെ വീടിന്റെ ഉള്ളും കൂടി ഒന്ന് നോക്കിയേക്കണം. അവന്റെയും കുഞ്ഞുങ്ങളുടെയും മുണ്ട് മുറുക്കി ഉടുത്ത അരവയറിന്റെ ഉള്ളും കൂടി ഒന്ന് പരിശോധിച്ചേക്കണം. കണ്ണിൽ ഇനിയും ഈർപ്പം […]

Share News
Read More

പ്രസാദ് കുരുവിള ആന്റി നാര്‍കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ്

Share News

പ്രസാദ് കുരുവിള ആന്റി നാര്‍കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ് ഇന്ത്യന്‍ ആന്റി നാര്‍കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റായി പ്രസാദ് കുരുവിള (കേരളം) നിയമിതനായി. ലഹരിവിരുദ്ധ പ്രവര്‍ത്തനമേഖലയിലെ കാല്‍നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനമികവ് പരിഗണിച്ചാണ് പ്രസാദ് കുരുവിളയ്ക്ക് ദേശീയ കൗണ്‍സില്‍ പുതിയ സ്ഥാനലബ്ദി നല്‍കിയത്. ദീര്‍ഘകാലം കേരള കത്തോലിക്കാ സഭയുടെ ലഹരിവിരുദ്ധ പ്രവര്‍ത്തന മേഖലയില്‍ സംസ്ഥാന സെക്രട്ടറിയായും, വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സാമൂഹ്യ പൊതുപ്രവര്‍ത്തനത്തിനും, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ബിഷപ് മാക്കീല്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ള നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള പ്രസാദ് കുരുവിള […]

Share News
Read More

അസ്സീറിയൻ പാത്രിയാർക്കീസ് കർദിനാൾ ആലഞ്ചേരിയെ സന്ദർശിച്ചു|The Assyrian Patriarch Visited Cardinal Alencherry

Share News

അസ്സീറിയൻ പാത്രിയാർക്കീസ് കർദിനാൾ ആലഞ്ചേരിയെ സന്ദർശിച്ചു കൊച്ചി: അസ്സീറിയൻ ഈസ്റ്റ് സഭയുടെ പരമാദ്ധ്യക്ഷൻ മാർ ആവാ തൃതീയൻ കാതോലിക്കോസ് പാത്രിയാർക്കീസ് സീറോമലബാർ സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സന്ദർശനം നടത്തുകയും സിനഡ് പിതാക്കന്മാരോട് സംവദിക്കുകയും ചെയ്തു. സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയും കൂരിയാ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരക്കലും മറ്റു സിനഡ് പിതാക്കന്മാരും കൂരിയാ അംഗങ്ങളും ചേർന്ന് പാത്രിയാർക്കീസിന് സ്വീകരണം നൽകി. മാർ ആവായോടൊപ്പം പുതുതായി അഭിഷിക്തനായ അസ്സീറിയൻ ഈസ്റ്റ് സഭയുടെ […]

Share News
Read More

എങ്ങനെ എളുപ്പത്തിൽ QUESTION TAGS ഉണ്ടാക്കാം? | Spoken English Explained in Malayalam

Share News

https://youtu.be/ZgGhiXYqpwA

Share News
Read More

പ്രതീക്ഷ നൽകാൻ കഴിയണം: തരൂർ

Share News
Share News
Read More