കഠിനാധ്വാനികളായ ഉറുമ്പുകളെ നഷ്ടപ്പെട്ടതിന്റെയും പുൽച്ചാടികൾക്ക് ഭക്ഷണം നൽകിയതിന്റെയും ഫലമായി ഇന്ത്യ ഇപ്പോഴും വികസ്വര രാജ്യമാണ്…!!|ഉറുമ്പും പുൽച്ചാടിയും
ഉറുമ്പും പുൽച്ചാടിയും കഥയുടെ ഇന്ത്യൻ പതിപ്പ് യഥാർത്ഥ കഥ: ഉറുമ്പ് എല്ലാ വേനൽക്കാലത്തും വാടിപ്പോകുന്ന ചൂടിൽ കഠിനാധ്വാനം ചെയ്യുന്നു, അതിന്റെ വീട് പണിയുകയും ശൈത്യകാലത്തേക്കുള്ള സാധനങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. വെട്ടുകിളി (പുൽചാടി) ഉറുമ്പിനെ ഒരു വിഡ്ഢിയാണെന്ന് കരുതി ചിരിച്ചുകൊണ്ട് വേനൽക്കാലത്ത് കളിച്ചു നടക്കുന്നു. ശൈത്യകാലം വന്നു ഉറുമ്പിന് ഊഷ്മളമായ നല്ല ഭക്ഷണവുമുണ്ട്. വെട്ടുക്കിളിക്ക് ഭക്ഷണമോ പാർപ്പിടമോ ഇല്ല, അതിനാൽ അവൻ തണുപ്പിൽ മരിക്കുന്നു. ഇന്ത്യൻ പതിപ്പ്: ഉറുമ്പ് എല്ലാ വേനൽക്കാലത്തും വാടിപ്പോകുന്ന ചൂടിൽ കഠിനാധ്വാനം ചെയ്യുന്നു, അതിന്റെ […]
Read Moreലോകത്തിനു മുന്നിൽ കേരളത്തെ അടയാളപ്പെടുത്തുന്ന മഹാജലമേളയിൽ വിജയികളായ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. |നെഹ്രു ട്രോഫിയിൽ ഇത്തവണ വീയപുരം ചുണ്ടനാണ് ജലരാജാവ്.
ലോകത്തിനു മുന്നിൽ കേരളത്തെ അടയാളപ്പെടുത്തുന്ന മഹാജലമേളയിൽ വിജയികളായ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. നെഹ്രു ട്രോഫിയിൽ ഇത്തവണ വീയപുരം ചുണ്ടനാണ് ജലരാജാവ്. തുടർച്ചയായി നാലാം വർഷവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഒന്നാമതെത്തിയിരിക്കുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളേയും സംഘാടകരേയും അഭിവാദ്യം ചെയ്യുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ നെഹ്‌റു ട്രോഫി നേടി. അഭിനന്ദനങ്ങള്‍. 4 മിനിറ്റ് 21. 22 സെക്കന്റില്‍ ഫിനിഷ് ചെയ്തു. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ, യുബിസി കൈനകരി തുഴഞ്ഞ […]
Read More7 Lessons From Rules of Life by Richard Templar
1. You’ll Get Older But Not Necessarily WiserThere is an assumption that as we get older we will get wiser; not true. But we can carry on being just as foolish, still making plenty of mistakes. It’s just that we make new ones, different ones. We do learn from experience and may not make the […]
Read Moreഎത്ര വർഷം കാണാതായാൽ മരിച്ചതായി കണക്കാക്കാം ?
പല കാരണങ്ങളാൽ കാണാതാകുന്നവരുടെ എണ്ണം നിരവധിയാണ്. മരിച്ചുപോയവരും നാടുവിട്ടുപോയവരും മാറി നിൽക്കുന്നവരുമൊക്കെ ആ കൂട്ടത്തിൽ ഉൾപ്പെടാം. ഇന്ത്യൻ തെളിവു നിയമം വകുപ്പ് 108 പ്രകാരം ഏഴ് വർഷമായി വിവരങ്ങളൊന്നുമില്ലാതെ കാണാതായ ആളെ സംബന്ധിച്ച് അയാൾ ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചുവോ എന്നത് സംബന്ധിച്ച തർക്കത്തിന്, അയാൾ ജീവിച്ചിരിക്കുന്നുണ്ട് എന്ന് ഉറപ്പ് പറയുന്ന ആളാണ് തെളിവ് ഹാജരാക്കേണ്ടത്. ഏഴുവർഷമായി കാണാതായി എന്നതിന് തെളിവെന്ത് ? ഏഴുവർഷമായി കാണാതായിരിക്കുന്ന ആളെ സംബന്ധിച്ച അവകാശ തർക്കങ്ങളിൽ മരിച്ചതായി കണക്കാക്കി രേഖകൾ ഉണ്ടാകണമെങ്കിൽ ഏഴുവർഷം മുമ്പ് […]
Read More10 lessons from Carol Dweck’s book “Mindset: The New Psychology of Success”
:1. There are two mindsets: fixed and growth. In a fixed mindset, people believe that their talents and abilities are fixed. They believe that they are born with a certain amount of intelligence, talent, and creativity and that there is nothing they can do to change that. In a growth mindset, people believe that their […]
Read Moreയൂട്യൂബിലെ അധിക്ഷേപ കണ്ടന്റുകള്‍; പരാതി പരിഹാരത്തിന് നോഡല്‍ ഓഫീസര്‍, പ്രത്യേക നിയമം പരിഗണനയിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ ബ്ലോക്ക് ചെയ്യുന്നതിനായി ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ക്ക് ശുപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫീസര്‍ക്ക് ഇത്തരത്തില്‍ ശുപാര്‍ശ നല്‍കാവുന്നതാണ്. യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ദ്ധ, […]
Read More‘ഇത് മഹാപാപമാണ്’; വീണക്കെതിരെ വ്യക്തിഹത്യയെന്ന് ഇപി ജയരാജന്‍
തിരുവനന്തപുരം : വീണാ വിജയനെതിരായ മാസപ്പടി ആരോപണം അടിസ്ഥാന രഹിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആരോപണത്തിന് പിന്നില്‍ ചിലരുടെ ശത്രുത. വേണ്ടാത്ത കാര്യങ്ങള്‍ അടിസ്ഥാന രഹിതമായി ആരോപിച്ച് ജനങ്ങളുടെ മുന്നില്‍ സംശയം ഉണ്ടാക്കുകയാണെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. വീണ വലിയൊരു സ്ഥാപനത്തിന്റെ കണ്‍സല്‍ട്ടന്റാണ്. അത് സംബന്ധിച്ച് എല്ലാ സുതാര്യമാണ്. അതിലെന്താണ് പ്രശ്‌നം. ഇവിടെ എത്ര കേന്ദ്രമന്ത്രിമാരുടെ മക്കള്‍ കണ്‍സല്‍ട്ടന്‍സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഏതൊക്കെ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെക്കാലത്ത് ഐടി മേഖലകളില്‍, ഡിജിറ്റല്‍ രംഗത്ത് സ്ഥാപനങ്ങളും കണ്‍സള്‍ട്ടന്‍സികളുമുണ്ട്. […]
Read Moreആഗോളവൽക്കരിക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥ, സമ്പന്നരാജ്യങ്ങളിലെ കുറയുന്ന ജനന നിരക്ക്, തൊഴിലാളികളുടെ അഭാവം, എളുപ്പമാക്കുന്ന അന്താരാഷ്ട്ര യാത്രകൾ എന്നിങ്ങനെയുള്ള സാമ്പത്തികമായ മാക്രോ ട്രെൻഡുകൾ ഒക്കെ വിദേശത്തേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടുന്ന ഒന്നാണ്. |സാന്റാ മോണിക്കയിൽ ഒരു ദിവസം|മുരളി തുമ്മാരുകുടി
സാന്റാ മോണിക്കയിൽ ഒരു ദിവസം കാനഡയിൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിച്ച ഏഴായിരത്തോളം വിദ്യാർത്ഥികൾക്ക് സാന്റാ മോണിക്ക എന്ന സ്ഥാപനം ഒരേ ദിവസം ഓറിയന്റേഷൻ നൽകുന്ന ചിത്രം കഴിഞ്ഞ ആഴ്ച പത്രങ്ങളിൽ വന്നിരുന്നല്ലോ. ഇത്തവണ നാട്ടിൽ വരുമ്പോൾ സാന്റാ മോണിക്കയിൽ ഒരു ദിവസം പോകണം എന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നതാണ്. എൻ്റെ സുഹൃത്ത് Mahesh Gupthan വഴി അവരെ കോൺടാക്ട് ചെയ്യുകയും ചെയ്തിരുന്നു.കഴിഞ്ഞ ആഴ്ച അവരുടെ ഓഫിസിൽ പോയി. വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നവർ, വിസ കൈകാര്യം ചെയ്യുന്നവർ, ടിക്കറ്റിങ് […]
Read More‘വീട്ടിലെ തേങ്ങാ വിറ്റ കാശുകൊണ്ടാണോ രാഷ്ടീയ പ്രവര്‍ത്തനം? വാങ്ങിയത് സംഭാവന, ഒരു തെറ്റുമില്ല’
തിരുവനന്തപുരം: വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്നത് ഗുരുതരമായ അഴിമതി ആരോപണമായതുകൊണ്ടാണ്, അടിയന്തര പ്രമേയമായി നിയമസഭയില്‍ ഉന്നയിക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതി ആരോപണം റൂള്‍ 15 പ്രകാരം സഭയില്‍ ഉന്നയിക്കാനാവില്ല. അതു മറ്റ് അവസരം വരുമ്പോള്‍ ഉന്നയിക്കുമെന്നും സതീശന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ശശിധരന്‍ കര്‍ത്തയുടെ കമ്പനിയില്‍നിന്നു പണം വാങ്ങിയത് സംഭാവനയാണെന്നും സതീശന്‍ പറഞ്ഞു. വീണാ വിജയനെതിരെയുള്ളത് ഗുരുതരമായ അഴിമതി ആരോപണമാണ്. മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത് പണം സമ്പാദിച്ചെന്നാണ് […]
Read More