ഡോ. അരുണ്‍ ഉമ്മന്‍- പ്രൊഫഷണല്‍ മികവും സാമൂഹിക പ്രതിബദ്ധതയും ഉള്ള ഡോക്ടര്‍|“കാരുണ്യത്തിന്റെ കാവല്‍ മാലാഖ”|Congratulations

Share News

ഒരു നാട്ടിലെ ജനങ്ങളും രോഗികളും ഒരുപോലെ ഒരു ഡോക്ടറെ ”കാരുണ്യത്തിന്റെ കാവല്‍ മാലാഖ” എന്ന് വിശേഷിപ്പിക്കുന്നു. ഇന്ത്യയിലെ എണ്ണം പറഞ്ഞ പ്രശസ്ത ന്യൂറോ സര്‍ജന്‍മാരില്‍ ഒരാള്‍. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന ആയിരക്കണക്കിന് രോഗികളെ പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റുമ്പോള്‍ മറുവശത്ത് അശരണര്‍ക്കും പാവങ്ങള്‍ക്കും നേരെ കാരുണ്യത്തിന്റെ കരം നീട്ടുന്ന കര്‍മ്മ നിരതനായ ഭിഷഗ്വരന്‍. ഇത് ഡോ. അരുണ്‍ ഉമ്മന്‍. കേരളത്തിന്റെ ആതുര ശുശ്രൂഷ രംഗത്തെ തലപ്പൊക്കമുള്ള വി.പി.എസ്. ലേക്ക്ഷോര്‍ ഹോസ്പിറ്റലിലെ സീനിയര്‍ ന്യൂറോ […]

Share News
Read More

There are 13 other secrets of Charcoal.

Share News

Charcoal is something you must have on you all the time. In Case you never paid much attention, it’s time to do it. Here are the benefits of charcoal you never thought of: 1. Does your shoe smell bad? Just buy charcoal and put it in it. 2. Do you have a bad smell in […]

Share News
Read More

ഇടുക്കി രൂപതയിലെ നെടുങ്കണ്ടംസെന്റ് സെബാസ്റ്റിയന്‍സ് പള്ളിഇനി മേജര്‍ ആര്‍ക്കി എപ്പിസ്സ്‌ക്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം എന്ന പദവിയേക്ക് ഉയര്‍ത്തപ്പെടുന്നു.ഇടുക്കി രൂപതയിലെ നെടുങ്കണ്ടംസെന്റ് സെബാസ്റ്റിയന്‍സ് പള്ളി

Share News

ഇടുക്കി രൂപതയിലെ നെടുങ്കണ്ടം സെന്റ് സെബാസ്റ്റിയന്‍സ് പള്ളി പുതിയ പദവിയിലേക്ക്. ഹൈറേഞ്ചിലെ പുരാതന ദേവാലങ്ങളില്‍ ഒന്നായ നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളി ഇനി മേജര്‍ ആര്‍ക്കി എപ്പിസ്സ്‌ക്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം എന്ന പദവിയേക്ക് ഉയര്‍ത്തപ്പെടുന്നു. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള ദേവാലയം എന്ന പരിഗണനയും, വിശ്വസികളുടെ അഭ്യര്‍ത്ഥനയും കണക്കിലെടുത്താണ് ഈ പദവി നല്കുന്നത്. സീറോ മലബാര്‍ സഭ സിനഡിലാണ് ഈ ദേവാലയത്തിന്് ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥനാ കേന്ദ്രം എന്ന പദവി നല്‍കാന്‍ തീരുമാനമായത് . പുതിയ പദവി […]

Share News
Read More

106 വയസ്സ് പ്രായമായ ഫിലോമിന മുത്തശ്ശിയേ ആദരിച്ചു..

Share News

അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബർ 1 ന് 106 വയസ്സ് പ്രായമായ ഫിലോമിന മുത്തശ്ശിയേ ആദരിച്ചു. പൊന്നൂരുന്നി വൈറ്റില കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊച്ചിൻ ബ്ലഡ്‌ ഡോണേഴ്സ് ഫോറവും ലാൽസലാം റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി 2023 ഒക്ടോബർ 1ന് രാവിലെ 10 മണിക്ക് സംഘടിപ്പിച്ച ചടങ്ങിൽ ആരാധ്യയായ ഡെപ്യൂട്ടി മേയർ ആൻസിയ ഉദ്ഘടനം ചെയ്തു. ഡെപ്യൂട്ടി മേയർ മുത്തശ്ശിയേ പൊന്നാട അണിയിക്കുകയും മുഖ്യഥിതി ഡോ. ജുനൈദ് റഹ്മാൻ ഉപഹാരം സമർപ്പണം നടത്തുകയും ചെയ്തു. ഡിവിഷൻ കൗൺസിലർ സി ഡി […]

Share News
Read More

നീതിയുടെ പ്രതീകമായി ഉപയോഗിച്ച് വരുന്ന തുലാസ് ഏന്തിയ കണ്ണ് മൂടിയ ദേവത ആരാണ്‌?

Share News

ഗ്രീക്ക് ദേവതയായ തെമിസ് ദേവിയുടെ സങ്കല്പത്തിൽ നിന്ന് ഉദയം ചെയ്ത റോമൻ ദേവതയാണ് ജസ്റ്റീഷ്യ ദേവി എന്ന് പറയപ്പെടുന്നു. അതിനും പിന്നിൽ കഥകൾ കാണാം, തെമിസ് ദേവതയുടെ പുത്രിയായി ‘ഡൈക്’ എന്ന ദേവതയുണ്ട്, ഈ പദത്തിനർത്ഥം ജസ്റ്റിസ് എന്നാണ്!. ഈ ഡൈക് എന്ന സങ്കലപ്പത്തെ അഗസ്റ്റസ് അടർത്തി മാറ്റി ജസ്റ്റീഷ്യ ദേവിയായി റോമിൽ ആരാധിച്ചതായി കാണാം. ഇക്കാലത്തോ അതിനും മുന്നിലോ ഇതേ പോലെ ഈജിപ്ഷ്യൻ ദേവതയായി കാണുന്ന ‘മാത്’ (Ma’at)നീതിയുടെ പ്രതീകമായി ആരാധിക്കപ്പെട്ടു; ഇതേ പോലെ ഭാരതത്തിലും […]

Share News
Read More

മുല്ലപ്പെരിയാർ; ഈ ചർച്ച കേട്ടിട്ടും ഇനിയും കേരളത്തിൽ ഉള്ളവർക്ക് ഉറക്കം നടിക്കാൻ കഴിയുമൊ?|MULLAPERIYAR Dam

Share News

മുല്ലപെരിയാർ അണക്കെട്ടിന്റെ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണം.- പ്രൊ -ലൈഫ് അപ്പോസ്തലേറ്റ്. കൊച്ചി. ലിബിയായിൽ അണക്കെട്ട് തകർന്ന് പതിനൊന്നായിരത്തോളം മനുഷ്യജീവൻ നഷ്ട്ടപ്പെട്ട സാഹചര്യത്തിൽ മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്തുവാൻ കേന്ദ്രസർക്കാരും കേരള തമിഴ്നാട് സംസ്ഥാന സർക്കാരുകളും അടിയന്തിരമായി ആത്മാർഥമായി പരിശ്രമിക്കണമെന്ന് പ്രൊ -ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ലിബിയായിലെ ഡാം തകർന്ന സംഭവം കേരളത്തിലെ ആറ് ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ സംഭവം ഉണ്ടായിട്ടും അടിയന്തര നടപടികൾ സ്വീകരിക്കേണ്ട ബന്ധപ്പെട്ടവർ മൗനം തുടരുന്നത് പ്രതിഷേധാർഹമാണ്. നൂറ്റിഇരുപത്തിയാറ് വർഷങ്ങൾ […]

Share News
Read More

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. |അദ്ദേഹത്തിന്റെ ചിരസ്മരണ ഒരു വഴിവിളക്കുപോലെ നമുക്ക് മുന്നിൽ ജ്വലിക്കുകയാണ്.|മുഖ്യമന്ത്രി പിണറായി വിജയൻ

Share News

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ ചിരസ്മരണ ഒരു വഴിവിളക്കുപോലെ നമുക്ക് മുന്നിൽ ജ്വലിക്കുകയാണ്. ഉറച്ച പ്രത്യയശാസ്ത്രബോധ്യവും വിട്ടുവീഴ്ചയില്ലാത്ത പാർടിക്കൂറും ഉജ്ജ്വലമായ സംഘടനാ ശേഷിയും ഒത്തുചേർന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. സംഘടനാ കാര്യങ്ങളിൽ കാർക്കശ്യമുള്ളപ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു ബാലകൃഷ്ണന്റെ സവിശേഷത. സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അവസാന കാലത്ത് അദ്ദേഹം പാർടി സംഘടനാകാര്യങ്ങളിൽ മുഴുകിയത്. പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിനു നൽകിയ വിലപ്പെട്ട സംഭാവനയാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ. തലശ്ശേരി കലാപസമയത്ത് മതനിരപേക്ഷതയുടെ […]

Share News
Read More

വാര്‍ദ്ധക്യം വിരുന്നെത്തുമ്പോൾ|സമൂഹത്തില്‍ സ്വതന്ത്ര മനുഷ്യരായി കഴിയാനുള്ള ആഗ്രഹം പ്രായമായവരില്‍ തീവ്രമാണ്.

Share News

‘ വീണപൂക്കളുടെ വസന്തമോ വാര്‍ദ്ധക്യം’ എന്നെഴുതി വാര്‍ദ്ധക്യത്തിന്റെ തീക്ഷ്ണതയെ വൈകാരികമായി അടയാളപ്പെടുത്തിയിട്ടുണ്ട് കവി എ. അയ്യപ്പന്‍. കവികളും കാൽപ്പനികരും എക്കാലവും അൽപ്പം വിഷാദത്തിന്റെയും നൊമ്പരത്തിന്റെയും മേമ്പൊടി ചാർത്തിയാണ് വാർധ്യക്യത്തെ ഓർത്തെടുക്കുക. ബാല്യവും യൗവനവും പോലെ വാര്‍ധക്യവും അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. ഒരേസമയം ഒന്നിലധികം രോഗങ്ങളുടെ അകമ്പടിയോടെയാണ് വാര്‍ധക്യം മിക്കവരിലും കടന്നുപോവുക. ആരോഗ്യപരിരക്ഷയ്ക്കൊപ്പം വൈകാരിക പിന്തുണയും ഏറെ ആവശ്യമുള്ള ഘട്ടമാണ് വാര്‍ധക്യം. കൂട്ടുകുടുംബം നല്‍കിയിരുന്ന കരുതലും സുരക്ഷിതത്വവും ഇന്ന് കുറഞ്ഞുവരികയാണ്. മക്കള്‍ക്ക് മനസ്സുണ്ടെങ്കിലും ജോലിയും ജീവിതസാഹചര്യങ്ങളും മാറിയതോടെ […]

Share News
Read More