ADVICE TO ALL EMPLOYEES

Share News

ADVICE TO ALL EMPLOYEES 1. Build a home earlier. Be it rural home or urban home. Building a house at 50 is not an achievement. Don’t get used to government houses. This comfort is so dangerous. Let all your family have good time in your house. 2. Go home. Don’t stick at work all the […]

Share News
Read More

കല്യാണം കഴിഞ്ഞു വന്ന മരുമകള്‍ക്ക് അമ്മായിയമ്മ പറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍…

Share News

കല്യാണം കഴിഞ്ഞു വന്ന മരുമകള്‍ക്ക് അമ്മായിയമ്മ പറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍… തീർച്ചയായും ഉപകാരപ്പെടും എല്ലാവരും ഇതൊന്ന് വായിച്ചു നോക്ക്.. 1. രാത്രി കിടക്കുന്നതിനു മുന്‍പ് എന്നും പാത്രം കഴുകി വയ്ക്കുന്നത് ശീലമാക്കുക. അല്ലെങ്കില്‍ രാത്രി പാറ്റ, പല്ലി മുതലായവ സിങ്കില്‍ കിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളിലും പാത്രങ്ങളിലും വന്നിരിക്കാന്‍ സാധ്യതയുണ്ട്. അത് പിന്നെ നിങ്ങൾക്ക് പണിയാകും ട്ടാ.. 2. മുട്ട വലിയ തീയിൽ പാകം ചെയ്യരുത്. അധികം വെന്താൽ രുചി നഷ്‌ടപ്പെടും. പിന്നെ വെറുതെ ഗ്യാസും കളയണ്ടല്ലോ ലേ.. […]

Share News
Read More

പ്രവാസികളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട സിഎൻ ​ഗ്ലോബൽ മൂവീസ് ടീമിൻ്റെ ആദ്യചിത്രമായ “സ്വർ​ഗം” നവംബർ 8-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും.

Share News

നല്ല കലാസൃഷ്ടികളും മികച്ച സിനിമകളും നിർമിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസികളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട സിഎൻ ​ഗ്ലോബൽ മൂവീസ് ടീമിൻ്റെ ആദ്യചിത്രമായ “സ്വർ​ഗം” നവംബർ 8-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും. മധ്യ തിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിതപശ്ചാത്തലമാണ് ഇതിവൃത്തം. രസകരവും ഹൃദയസ്പർശിയുമായ ഒട്ടേറെ രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് ”സിഎൻ ഗ്ലോബൽ മുവീസിനു നേതൃത്വം നൽകുന്ന ലിസി കെ ഫെർണാണ്ടസ് അറിയിച്ചു. റെജിസ് ആൻറണിയാണ് സംവിധായകൻ. ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയും റോസ് […]

Share News
Read More

മുനമ്പം ഭൂമിയുടെ അവകാശം യഥാർത്ഥ ഉടമകൾക്ക് സർക്കാർ ഉറപ്പുവരുത്തണം.- പ്രൊ ലൈഫ്.

Share News

കൊച്ചി. കേരള പൊതുസമൂഹം ഏറ്റെടുത്ത മുനമ്പം ഭൂമിപ്രശ്നത്തിന് ഉടനെ പരിഹാരം കണ്ടെത്തുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ചിറായി മുനമ്പം ഭൂമിപ്രശ്നത്തിന് പരിഹാരം കോടതിക്ക് പുറത്ത് കണ്ടെത്തുവാൻ സത്വര ഇടപെടൽ ആവശ്യമാണ്‌. ഇപ്പോൾ അവിടെ താമസിക്കുന്ന എല്ലാവര്ക്കും സുരക്ഷിതമായി യാതൊരു തടസ്സവുമില്ലാതെ ജീവിക്കുവാൻ സാഹചര്യം സൃഷ്ടിക്കണമെന്നും, ഉചിതമെങ്കിൽ സമവായ പരിശ്രമങ്ങൾ ആരംഭിക്കണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു

Share News
Read More

സ്വവർഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധിയ്ക്കെതിരെ ഒരുമിച്ച് കൂടിയത് 11 ലക്ഷം കൊറിയൻ ക്രൈസ്തവര്‍

Share News

സിയോള്‍: സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുവാനുള്ള പരോക്ഷ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ദക്ഷിണ കൊറിയയിലെ സിയോളിൽ 1.1 ദശലക്ഷം ക്രൈസ്തവര്‍ ഒരുമിച്ച് കൂടി. സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുന്നതിലേക്ക് നയിക്കുന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് ക്വാങ് സിയോങ് ചർച്ചും സാരംഗ് ചർച്ചും ചേർന്ന് ഒക്ടോബർ 27ന് നടത്തിയ പരേഡിലാണ് ലക്ഷങ്ങള്‍ അണിനിരന്നത്. വിവാഹിതയായ ഇണയ്ക്കു ലഭിക്കുന്ന അതേ സഹായം ദേശീയ ആരോഗ്യ സേവന സംഭാവനകൾ സ്വവർഗ പങ്കാളിയ്ക്കു ലഭ്യമാക്കുന്ന വിധിയ്ക്കെതിരെയാണ് ക്രൈസ്തവര്‍ ഒരുമിച്ച് രംഗത്തിറങ്ങിയത്. ദക്ഷിണ കൊറിയയിൽ സ്വവർഗ […]

Share News
Read More

ആയിരങ്ങള്‍ ഒഴുകിയെത്തുന്നു; ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്കു ഇന്ന് യാത്രാമൊഴി

Share News

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് ഇന്നു നാടിന്റെ യാത്രാമൊഴി. കബറടക്ക ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പുത്തൻകുരിശ് പാത്രിയാർക്കാ സെൻ്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ ആരംഭിക്കും. കോതമംഗലത്തുനിന്ന് വിലാപയാത്രയായി ഇന്നലെ രാത്രി ഒമ്പതോടെയാണ് ബാവയുടെ ഭൗതികദേഹം പുത്തൻകുരിശിലെത്തിച്ചത്. പൊതുദർശനത്തിനു വച്ച ബാവയുടെ ഭൗതികദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പുത്തൻകുരിശിലേക്ക് ഒഴുകിയെത്തി. രാത്രി വൈകിയും അന്തിമോപചാരമർപ്പിക്കാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. കബറടക്ക ശുശ്രൂഷകളുടെ ആദ്യത്തെ രണ്ടു ഘട്ടങ്ങളിലെ പ്രാർത്ഥനാ ചടങ്ങുകൾ […]

Share News
Read More