മൃഗങ്ങളുടെ ആക്രമണ ഭീതിയിൽ ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു ജനത

Share News

മൃഗങ്ങളുടെ ആക്രമണ ഭീതിയിൽ ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു ജനത! മലയോര, വനയോര മേഖലകളിൽ ആന, കടുവ, പുലി, കാട്ടുപന്നി… അല്ലാത്ത സ്ഥലങ്ങളിൽ തെരുവ് നായ്ക്കൾ… കഴിഞ്ഞ മെയ് വരെയുള്ള അഞ്ചു മാസങ്ങൾക്കിടയിൽ മാത്രം തെരുവ് നായ്ക്കളുടെ കടിയേറ്റ മലയാളികൾ ഒന്നരലക്ഷത്തിലേറെ… പേവിഷബാധയേറ്റ് മരിച്ചവർ പതിനേഴ് – അതിൽ മിക്കവരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ! വന്യമൃഗ ഭീഷണി കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ പെട്ടെന്നൊരു സുപ്രഭാതം മുതൽ (ഇലക്ഷൻ അടുക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ഒരു വാദമുണ്ട്) […]

Share News
Read More

ഇന്ന് തന്നെ ജീവിതം വീണ്ടും തുടങ്ങുക ചങ്ങാതി!!! | great motivation, confidence and hope.|Start Again | Rev Dr Vincent Variath

Share News
Share News
Read More

മനുഷ്യരുടെയും മൃഗങ്ങളുടെയും ഡോക്ടർമാർ തമ്മിലെന്ത്?|വൺ മെഡിസിൻ :സകല ജീവജാലങ്ങളുടെയും രോഗ ചികിൽസ ഒന്നിക്കുന്ന ഇടം

Share News

മനുഷ്യരിൽ അപൂർവമായി മാത്രം കണ്ടുവരുന്ന ന്യൂറോ എൻഡോക്രൈൻ കാൻസറാണ് ആപ്പിൾ കമ്പനിയുടെ സ്ഥാപകനായ സ്റ്റീവ് ജോബ്സിൻ്റെ ജീവൻ അകാലത്തിൽ കവർന്നെടുത്തത്. അത്ഭുതകരമെന്നു പറയട്ടെ,ഇത്തരം കാൻസർ, ഫെററ്റുകൾ എന്ന ജീവികളിൽ സാധാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതാനും നായ ബ്രീഡുകളിലും ന്യൂറോഎൻഡോക്രൈൻ കാൻസർ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്രകാരം മനുഷ്യൻ്റെ രോഗങ്ങൾ ,പെരുമാറ്റരീതികൾ, സാമൂഹ്യജീവിതം എന്നിവയുടെ പകർപ്പുകൾ ജീവലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമെന്ന് ശാസ്ത്രലോകം തീർച്ചപ്പെടുത്തി7യിട്ടുണ്ട്. മാനവരാശി നേരിടുന്ന പ്രശ്നങ്ങളെ, പ്രത്യേകിച്ച് ആരോഗ്യരംഗത്തെ വെല്ലുവിളികളെ സൂക്ഷ്മമായി മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനുമുള്ള പ്രയത്നത്തിന് മൃഗങ്ങളുടെ ലോകത്തിൽനിന്ന് […]

Share News
Read More

സന്യാസിനിയും പ്രഥമാധ്യാപികയും പിന്നെ, ഡ്രൈവറും

Share News

*സന്യാസിനിയും പ്രഥമാധ്യാപികയും പിന്നെ, ഡ്രൈവറും* വയലാര്‍ ലിറ്റില്‍ ഫ്‌ളവര്‍ എല്‍പി സ്‌കൂളിലെ സിസ്റ്റര്‍ മേരിബോണ ലോറന്‍സിനു മൂന്ന് ഉത്തരവാദിത്വങ്ങളാണ്: പഠിപ്പിക്കണം, പ്രധാനാധ്യാപികയുടെ ഭരണച്ചുമതല നിർവഹിക്കണം, പിന്നെ, രാവിലെയും വൈകീട്ടും സ്കൂൾ വാൻ ഓടിക്കണം! അധ്യാപനത്തിനപ്പുറം വാനിന്റെ വളയം പിടിക്കല്‍ പുണ്യപ്രവൃത്തിയായാണ് സിസ്റ്റര്‍കരുതുന്നത്. ഡ്രൈവറാകുന്നതു രസത്തിനല്ലെന്ന് സിസ്റ്റര്‍ പറയും. സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അവര്‍ക്കായി സ്‌കൂള്‍ മാനേജ്മെന്റാണ് വാന്‍ നല്‍കിയത്. സ്ഥിരംഡ്രൈവറെ വെച്ചാല്‍ സാമ്പത്തികഭാരം രക്ഷിതാക്കൾ വഹിക്കേണ്ടിവരും. അതിനാലാണ് സിസ്റ്റര്‍ ഡ്രൈവിങ് സീറ്റില്‍ കയറിയത്. രണ്ടു വര്‍ഷം […]

Share News
Read More

നിങ്ങളുടെ വീട് മാനസിക ആരോഗ്യത്തെ സ്വാധീനിക്കുന്നത് എങ്ങനെ?

Share News
Share News
Read More

സംസ്ഥാന പോലീസ് മേധാവിയായി റവാഡ എ ചന്ദ്രശേഖർ IPSചുമതലയേറ്റു.

Share News

പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കടേഷിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ഔദ്യോഗിക രേഖകളിൽ ഒപ്പുവച്ച ശേഷം എ.ഡി.ജി.പി എച്ച്. വെങ്കടേഷ് പുതിയ പോലീസ് മേധാവിക്ക് അധികാരദണ്ഡ് കൈമാറി. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ് ശ്രീജിത്ത്, ബറ്റാലിയൻ എ.ഡി.ജി.പി എം ആർ അജിത് കുമാർ പോലീസ് ആസ്ഥാനത്തേയും തിരുവനന്തപുരം ജില്ലയിലെയും മറ്റു മുതിര്‍ന്ന പോലീസ് ഓഫീസർമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. തുടർന്ന് വീരചരമമടഞ്ഞ പോലീസ് […]

Share News
Read More

KSRTC ഡിപ്പോകളിൽ നിലവിൽ വരുന്ന മൊബൈൽ ഫോൺ നമ്പറുകൾ..

Share News

KSRTC ഡിപ്പോകളിൽ ഇന്ന് (1.7.2025) മുതൽ നിലവിൽ വരുന്ന മൊബൈൽ ഫോൺ നമ്പറുകൾ.. മറ്റുള്ള ഡിപ്പോകകളിലും വരും ദിവസങ്ങളിൽ മൊബൈൽ നമ്പർ നിലവിൽ വരും. തിരുവനന്തപുരം സെൻട്രൽ: 9188933717 ആറ്റിങ്ങൽ: 9188933701 വിഴിഞ്ഞം: 9188933725 കാട്ടാക്കട: 9188933705 പാലക്കാട്‌: 9188933800 മലപ്പുറം: 9188933803 പെരിന്തൽമണ്ണ: 9188933806 പൊന്നാനി: 9188933807 തിരൂർ: 9188933808 തിരുവമ്പാടി: 9188933812 തൊട്ടിൽപ്പാലം: 9188933813 സുൽത്താൻബത്തേരി: 9188933819 ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820 മൈസൂർ: 9188933821 കാസർഗോഡ്: 9188933826 തൃശൂർ: 9188933797 ആലുവ: 9188933776 കന്യാകുമാരി: […]

Share News
Read More

നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെക്കാൾ ആയിരം മടങ്ങ് ശക്തിയുള്ളവയാണ് ക്വാണ്ടം കമ്പ്യൂട്ടറുകൾ

Share News

സാങ്കേതികവിദ്യയുടെ ലോകം എത്ര വേഗമാണ് മുന്നോട്ട് പോകുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒന്നാണ് ക്വാണ്ടം കമ്പ്യൂട്ടിംഗ്. കേൾക്കുമ്പോൾ എന്തോ സങ്കീർണ്ണമായ വിഷയമാണെന്ന് തോന്നാമെങ്കിലും ഇതിലെ ചില പുതിയ കണ്ടെത്തലുകൾ ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തും! നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെക്കാൾ ആയിരം മടങ്ങ് ശക്തിയുള്ളവയാണ് ക്വാണ്ടം കമ്പ്യൂട്ടറുകൾ. പക്ഷേ ഇവ നിർമ്മിക്കുന്നത് അത്ര എളുപ്പമല്ല. എങ്കിലും ഗവേഷകർ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. 2025 ജൂൺ വരെയുള്ള ചില പ്രധാന കണ്ടുപിടുത്തങ്ങൾ നോക്കാം: 1. തെറ്റുകൾ […]

Share News
Read More