നിങ്ങളുടെ വീട് മാനസിക ആരോഗ്യത്തെ സ്വാധീനിക്കുന്നത് എങ്ങനെ?

Share News
Share News
Read More

സംസ്ഥാന പോലീസ് മേധാവിയായി റവാഡ എ ചന്ദ്രശേഖർ IPSചുമതലയേറ്റു.

Share News

പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കടേഷിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ഔദ്യോഗിക രേഖകളിൽ ഒപ്പുവച്ച ശേഷം എ.ഡി.ജി.പി എച്ച്. വെങ്കടേഷ് പുതിയ പോലീസ് മേധാവിക്ക് അധികാരദണ്ഡ് കൈമാറി. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ് ശ്രീജിത്ത്, ബറ്റാലിയൻ എ.ഡി.ജി.പി എം ആർ അജിത് കുമാർ പോലീസ് ആസ്ഥാനത്തേയും തിരുവനന്തപുരം ജില്ലയിലെയും മറ്റു മുതിര്‍ന്ന പോലീസ് ഓഫീസർമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. തുടർന്ന് വീരചരമമടഞ്ഞ പോലീസ് […]

Share News
Read More

KSRTC ഡിപ്പോകളിൽ നിലവിൽ വരുന്ന മൊബൈൽ ഫോൺ നമ്പറുകൾ..

Share News

KSRTC ഡിപ്പോകളിൽ ഇന്ന് (1.7.2025) മുതൽ നിലവിൽ വരുന്ന മൊബൈൽ ഫോൺ നമ്പറുകൾ.. മറ്റുള്ള ഡിപ്പോകകളിലും വരും ദിവസങ്ങളിൽ മൊബൈൽ നമ്പർ നിലവിൽ വരും. തിരുവനന്തപുരം സെൻട്രൽ: 9188933717 ആറ്റിങ്ങൽ: 9188933701 വിഴിഞ്ഞം: 9188933725 കാട്ടാക്കട: 9188933705 പാലക്കാട്‌: 9188933800 മലപ്പുറം: 9188933803 പെരിന്തൽമണ്ണ: 9188933806 പൊന്നാനി: 9188933807 തിരൂർ: 9188933808 തിരുവമ്പാടി: 9188933812 തൊട്ടിൽപ്പാലം: 9188933813 സുൽത്താൻബത്തേരി: 9188933819 ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820 മൈസൂർ: 9188933821 കാസർഗോഡ്: 9188933826 തൃശൂർ: 9188933797 ആലുവ: 9188933776 കന്യാകുമാരി: […]

Share News
Read More

നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെക്കാൾ ആയിരം മടങ്ങ് ശക്തിയുള്ളവയാണ് ക്വാണ്ടം കമ്പ്യൂട്ടറുകൾ

Share News

സാങ്കേതികവിദ്യയുടെ ലോകം എത്ര വേഗമാണ് മുന്നോട്ട് പോകുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒന്നാണ് ക്വാണ്ടം കമ്പ്യൂട്ടിംഗ്. കേൾക്കുമ്പോൾ എന്തോ സങ്കീർണ്ണമായ വിഷയമാണെന്ന് തോന്നാമെങ്കിലും ഇതിലെ ചില പുതിയ കണ്ടെത്തലുകൾ ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തും! നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെക്കാൾ ആയിരം മടങ്ങ് ശക്തിയുള്ളവയാണ് ക്വാണ്ടം കമ്പ്യൂട്ടറുകൾ. പക്ഷേ ഇവ നിർമ്മിക്കുന്നത് അത്ര എളുപ്പമല്ല. എങ്കിലും ഗവേഷകർ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. 2025 ജൂൺ വരെയുള്ള ചില പ്രധാന കണ്ടുപിടുത്തങ്ങൾ നോക്കാം: 1. തെറ്റുകൾ […]

Share News
Read More

‘കുറഞ്ഞ ചിലവിൽ’ വിദേശ നേഴ്സിംഗ് എന്ന പരസ്യം കണ്ട് ലോണെടുത്ത് പഠിക്കാൻ പോകുന്നതിന് മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

Share News

വിദേശത്തെ നേഴ്സിംഗ് പഠനം നമ്മുടെ വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്നതിനെ പൊതുവെ പിൻതുണക്കുന്ന ആളാണ് ഞാൻ എന്നറിയാമല്ലോ. എന്നാൽ വിദേശത്തെ പഠനം വലിയ ചിലവുള്ളതാണ്. നല്ല റാങ്കിംഗ് ഉള്ള യൂണിവേഴ്സിറ്റികളിൽ അല്ലെങ്കിൽ പഠനം കഴിഞ്ഞാൽ പഠിച്ച വിഷയത്തിൽ തൊഴിൽ ലഭിച്ചേക്കില്ല. എല്ലാ വിദേശരാജ്യങ്ങളും സാമ്പത്തികമായി ഒരേ നിലയിലല്ല. അപ്പോൾ നല്ല യൂണിവേഴ്സിറ്റികളിൽ പഠിച്ചാലും പഠന ശേഷം അവിടെത്തനെ ജോലി ലഭിച്ചാലും ഇന്ത്യയേക്കാൾ മെച്ചമായ സാമ്പത്തിക സാഹചര്യങ്ങൾ ഉണ്ടാകണമെന്നില്ല. അപ്പോൾ വിദ്യാഭ്യാസത്തിന് ചിലവാക്കിയ തുക തിരിച്ചെടുക്കാനാകാതെ വരും. ലോണെടുത്തിട്ടുണ്ടെങ്കിൽ […]

Share News
Read More

ഭരണഘടനാ പിതാക്കൾക്ക്കേരള നിയമസഭയുടെ സ്നേഹാദര പ്രണാമം

Share News

ജൂൺ 24 നു കേരള നിയമസഭ ദേശീയസ്വാതന്ത്ര്യ സമര സ്മരണയോടും ഒപ്പംതിരുവിതാംകൂർ, കൊച്ചി, മലബാർപ്രദേശങ്ങളെ പ്രതിനിധീകരിച്ചു ഇന്ത്യൻഭരണഘടനാ നിർമ്മാണ സമിതിയിൽ1947 – 49 കാലത്ത് അംഗങ്ങളായിരുന്നമലയാളികളായ ഭരണഘടനാ പിതാക്കന്മാരോടും പ്രത്യേകമായ ആദരവ് പ്രകടിപ്പിച്ചത് ഭരണഘടനാ നിർമ്മാണസമിതിയിൽ അക്കാലത്ത് നടന്ന ചർച്ച കളുടെ മലയാള പരിഭാഷ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടാ യിരുന്നു. ഇക്കാര്യത്തിൽ പ്രത്യേകമായശ്രദ്ധയെടുത്ത നിയമസഭാ സ്പീക്കർശ്രീ എ.എൻ. ഷംസീറും പാർലമെൻ്ററികാര്യമന്ത്രിയും മുൻ സ്പീക്കറുമായശ്രീ എം.ബി. രാജേഷും പ്രസിദ്ധീകരണത്തിൻ്റെ ഏകോപനച്ചുമതല ഭംഗിയായിനിർവ്വഹിച്ച മുൻ നിയമസഭാ സെക്രട്ടറി യും കേരള […]

Share News
Read More

കേരള തീരം ഭരണകൂടത്തിൻ്റെ മുഖക്കണ്ണാടിയാണ്…

Share News

* ചെല്ലാനം തീരത്ത് സർക്കാർ നിർമിച്ച കടൽഭിത്തി വൻവിജയമായി എന്നത് അനുഭവത്തിൽ നിന്നു വ്യക്തമാണ്. എന്നാൽ പ്രോജക്ട് പൂർത്തിയാക്കാതെ വന്നതിനാൽ കണ്ണമാലി – ചെറിയ കടവ് പരിസര നിവാസികളുടെ ദുരിതം പല മടങ്ങായി ഉയർന്നു. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ക്ലേശങ്ങളിലൂടെയാണ് അവർ ഈ മൺസൂൺ കാലത്ത് കടന്നുപോകുന്നത്. പൗരന്മാരുടെ ഈ ദുരനുഭവം കേരളത്തിൻ്റെ തീരസംരക്ഷണത്തെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളിലേക്കാണ് പൊതു സമൂഹത്തെ ക്ഷണിക്കുന്നത്. കേരളസംസ്ഥാനത്തിന് 590 കിലോമീറ്റർ തീരമാണുള്ളത്. 38863 ചതുരശ്ര കിലോമീറ്റർ വരുന്ന കേരള സംസ്ഥാനത്തിൻ്റെ മൊത്തം വിസ്തൃതിയുടെ […]

Share News
Read More

എറണാകുളം അതിരൂപതയിൽ ജൂലൈ 3 മുതൽ എകികൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കും.| സർക്കുലർ പുറത്തിറങ്ങി.

Share News

ഏകികൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പണരീതി ക്രമികരണം നടപ്പിലാകുന്ന സാഹചര്യത്തിൽ ജൂലൈ 3 മുതൽ എറണാകുളം അങ്കമാലി രൂപതയിലെ കുരിയ അംഗങ്ങൾ മാറുന്നതാണ്.ഏകികൃതരീതിയിൽ മാത്രം ഇപ്പോൾ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരിക്കുന്ന പള്ളികളിൽ പ്രസ്തുത ക്രമം മാറ്റമില്ലാതെ തുടരുന്നതാണ്.ഏകികൃതരീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം സീറോമലബാർ സഭ മുഴുവനിലും മാറ്റമില്ലാതെ തുടരുന്നതാണ്.അതുകൊണ്ട് എറണാകുളം അതിരൂപതയിലും വീട്ടുവീഴ്ചയില്ല.ഇപ്പോഴത്തെ തീരുമാനങ്ങൾ 2024 ജൂൺ 14,19 തീയതികളിൽ ചേർന്ന മെത്രാൻ സിനഡിന്റെ നിർദേശങ്ങൾ അനുസരിച്ചാണ്. വിശുദ്ധ കുർബാന എറണാകുളം അത്തിരുപതയിലെ എല്ലാ ഇടവകളിലും അർപ്പിക്കേണ്ടതാണ്. ജൂലൈ 3 […]

Share News
Read More

പരാജയത്തെ വിജയമാക്കി മാറ്റുന്ന 7 ശീലങ്ങൾ |നമ്മുടെ ഉൾക്കാഴ്ചയെ കൂടുതൽതെളിയിക്കും

Share News
Share News
Read More