കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് കോങ്ങാട് എം. എൽ എ കെ.വി വിജയദാസിന്റെ അകാലവിയോഗം. -മുഖ്യ മന്ത്രി
കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് കോങ്ങാട് എം. എൽ എ കെ.വി വിജയദാസിന്റെ അകാലവിയോഗം. കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കർഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂർവമായി പ്രവർത്തിച്ചു. പാലക്കാട് ജില്ലയിൽ സിപിഐഎമ്മിന്റെ വളർച്ചയിൽ വലിയ സംഭാവന നൽകിയ നേതാവായിരുന്നു വിജയദാസ്.-മുഖ്യ മന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പാലക്കാടിന്റെ വികസനത്തിന് അവിശ്രമം പ്രവർത്തിച്ചു. നിയമസഭയിലെ പ്രവർത്തനത്തിലും സമൂഹത്തിലെ അധ:സ്ഥിതരുടെ പ്രശ്നങ്ങൾക്കാണ് അദ്ദേഹം മുൻഗണന […]
Read Moreകത്തോലിക്ക മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: രാജ്യത്തെ കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി രാവിലെ 10 -30 ന്കൂടിക്കാഴ്ച നടത്തുന്നത്.
Read Moreകോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന് കേരളം സുസജ്ജമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളുമായി. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും […]
Read Moreകേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 […]
Read Moreപിഎസ്സി: പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 20 മുതല്‍
തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പത്താം ക്ലാസ് തല പ്രിലിമിനറി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് കേരള പിഎസ്സി. നാലുഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയാരംഭിക്കുന്നത് ഫെബ്രുവരി 20-നാണ്. ഫെബ്രുവരി 25, മാര്‍ച്ച് 6, 13 എന്നിവയാണ് മറ്റ് പരീക്ഷാതീയതികള്‍. ഫെബ്രുവരി 10 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു തുടങ്ങാം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ ഹാള്‍ടിക്കറ്റിലുണ്ടാകും. പരീക്ഷാ തീയതിയും സമയവും www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും
Read Moreആണ്‍കുട്ടികള്‍ ഒന്നര ലക്ഷം രൂപയ്ക്ക്, അറുപതിനായിരം രൂപയ്ക്ക് പെണ്‍കുട്ടികള്‍: ദത്തെടുത്ത കുട്ടികളെ വില്‍ക്കുന്ന സംഘം പിടിയിൽ
മുംബൈ: ദത്തെടുത്ത കുഞ്ഞുങ്ങളെ വിറ്റ് പണമുണ്ടാക്കുന്ന വന്‍ സംഘത്തെ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടി . ആറു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരാണ് അറസ്റ്റിലായത്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന അമ്മമാരെ കെണിയിലാക്കിയാണു സംഘം കുഞ്ഞുങ്ങളെ സ്വന്തമാക്കുന്നത്. പെണ്‍കുട്ടികളെ 60,000 രൂപയ്ക്കും ആണ്‍കുട്ടികളെ 1.50 ലക്ഷത്തിനുമാണു വില്‍പ്പന നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തില്‍ നാല് കുട്ടികളെ വിറ്റതായി അന്വേഷണ സംഘം കണ്ടെത്തി.രുഖ്‌സര്‍ ഷെയ്ഖ് എന്ന സ്ത്രീയെ കിഴക്കന്‍ ബാന്ദ്രയില്‍ നിന്നും പിടികൂടി ചോദ്യം ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. തുടര്‍ന്ന് ഷാജഹാന്‍ […]
Read Moreസംശുദ്ധം സദ്ഭരണം’: ചെന്നിത്തലയുടെ ‘ഐശ്വര്യ കേരളയാത്ര’ ജനുവരി 31ന് കാസര്‍കോട് നിന്ന്
തിരുവനന്തപുരം: ‘സംശുദ്ധം സദ്ഭരണം ‘ എന്ന മുദ്രാവാക്യമുയര്‍ത്തി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യകേരളയാത്ര’ ജനുവരി 31ന് കാസര്‍കോട് നിന്നും ആരംഭിക്കും. ഫെബ്രുവരി 1ന് യാത്ര ആരംഭിക്കാനാണ് മുന്‍പ് നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലൂടെയും കടന്നുപോകും. യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, എം എം ഹസ്സന്‍, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി […]
Read Moreവെള്ളമില്ലെങ്കിലും, വൈദ്യുതിയില്ലെങ്കിലും, വെള്ളക്കെട്ടാണെങ്കിലും അവർ നിങ്ങളെ വിളിക്കും; കാരണം വരുന്ന 5 വർഷത്തേക്ക് അവരുടെ രക്ഷകരാണ് നിങ്ങൾ.
വെള്ളമില്ലെങ്കിലും, വൈദ്യുതിയില്ലെങ്കിലും, വെള്ളക്കെട്ടാണെങ്കിലും അവർ നിങ്ങളെ വിളിക്കും; കാരണം വരുന്ന 5 വർഷത്തേക്ക് അവരുടെ രക്ഷകരാണ് നിങ്ങൾ. മുമ്പേ പറക്കുന്ന പക്ഷികൾക്ക് കണ്ണേറും കല്ലേറും ലഭിക്കും, വെറുമൊരു സാധാരണ മെമ്പർ/കൗൺസിലർ എന്നതിനപ്പുറത്ത് മുൻപേ പറക്കുന്ന പക്ഷികളാകാൻ നിങ്ങൾക്ക് കഴിയട്ടെ. മുന്നേ പറക്കാനുള്ള ആദ്യ അവസരം വരുന്ന മാസങ്ങളിൽ ലഭിക്കും. തീര നിയന്ത്രണ വിജ്ഞാപനം പ്രകാരം CZMP തയ്യാറാക്കുന്ന പൊതു ഹിയറിങ് ഉണ്ടാവും. എന്നാൽ അതോടൊപ്പം IIMP (Integrated Island Management Plan) കൂടി തയ്യാറാക്കിയാലാണ് ദ്വീപ് സമൂഹങ്ങൾക്ക് […]
Read Moreഅടുക്കളയെ സ്നേഹിക്കാൻ ഒരു സിനിമ കാണേണ്ട കാര്യം ഇല്ല. അല്പം മാതൃസഹജമായ സെൻസിറ്റിവിറ്റി ഉണ്ടായാൽ മാത്രം മതി.
അടുക്കളയെ സ്നേഹിക്കാൻ ഒരു സിനിമ കാണേണ്ട കാര്യം ഇല്ല. അല്പം മാതൃസഹജമായ സെൻസിറ്റിവിറ്റി ഉണ്ടായാൽ മാത്രം മതി. ആദ്യമായി പാചകം ചെയ്തത് 13 വയസുള്ളപ്പോഴാണ്. വീട്ടിൽ അമ്മ ഇല്ലായിരുന്നു. വിശന്നു വന്ന ഒരു സുഹൃത്തിന് ഗോതമ്പു പൊടിയിൽ തേങ്ങാ ചുരണ്ടിയിട്ടു ഇൻസ്റ്റന്റ് ദോശ ചുട്ടു കൊടുത്തു. കഴിച്ചപ്പോഴാണ് ഉപ്പ് ഇട്ടിട്ടില്ല എന്നു മനസിലായത്. പിന്നീട് ഒരിക്കലും ഭക്ഷണം ഉണ്ടാക്കുമ്പോൾ ഉപ്പ് മറന്നിട്ടില്ല. പാചകത്തെ അല്പമെങ്കിലും ഗൗരമായെടുത്തത് സെമിനാരി കാലത്തെ വില്ലേജ് ക്യാമ്പുകളിൽ വച്ചാണ്. 10 ദിവസത്തോളം നീളുന്ന […]
Read More