അഡ്വ. ബീന ജോസഫിന് ആശംസകൾ !!
മഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സണായി ഇന്ന് ചുമതലയേൽക്കുന്ന അഡ്വ. ബീന ജോസഫിന് ആശംസകൾ Mathew Chempukandathil
Read Moreമഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സണായി ഇന്ന് ചുമതലയേൽക്കുന്ന അഡ്വ. ബീന ജോസഫിന് ആശംസകൾ Mathew Chempukandathil
Read Moreയുവതീ – യുവാക്കൾക്ക് പ്രചോദനമായ തീരുമാനം… ..ഈ പോസ്റ്റ് തയ്യാറാക്കിയപ്പോൾ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കും. ഈ ചെറുപ്രായത്തിൽ തന്നെ ഒരു സംസ്ഥാന തലസ്ഥാനത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെടുക എന്നത് വളരെ അഭിമാനകരമായ വസ്തുതയാണ്. പ്രസ്തുത തീരുമാനമെടുത്ത അവരുടെ പാർട്ടിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. രാഷ്ട്രീയം എന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്ന താണ്. രാഷ്ട്രത്തെ സംബന്ധിച്ച കാര്യങ്ങളിൽ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളുടെ അഭിപ്രായവും,പ്രവർത്തനങ്ങളും അത്യാവശ്യമാണ്. രാഷ്ട്ര പുനർ നിർമാണത്തിൽ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളുടെ സാന്നിധ്യം ആര്യയുടെ സ്ഥാനലബ്ധിയിലൂടെ വർദ്ധിക്കട്ടെ. മറ്റു പാർട്ടികളും […]
Read Moreസംശുദ്ധ രാഷ്ട്രീയത്തിന്റെയും സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും കർമ്മചൈതന്യത്തിന്റെയും നീതിബോധത്തിന്റെയും പ്രതീകമായ പ്രിയപ്പെട്ട എ കെ ആന്റണിക്ക് ജന്മദിനാശംസകൾ നേരുന്നു.. VM Sudheeran
Read Moreന്യൂഡൽഹി: ഡിസംബർ 31-ന് മുന്‍പു രാജ്യത്തു കോവിഡ് വാക്സിന് അനുമതി നൽകും. സെൻട്രൽ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോൾ ഓർഗനൈസേഷനാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. ഓക്സ്ഫഡ്, സ്ട്രസെനെക വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകാനും തീരുമാനമായി. കോവിഡ് വാക്സിനുകൾ യുകെയിലെ മെഡിസിൻ ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ പരിശോധനകൾക്കായി അയച്ചിരുന്നു. ഒപ്പം ബ്രസീലിലെ ഏജൻസിയിലേക്കും സാന്പിളുകൾ അയച്ചിരുന്നു. ഇതിന്റെ ഫലം വരാൻ വൈകുന്ന സാഹചര്യത്തിലാണ് വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകാൻ ധാരണയായത്. നിലവിൽ, ഓക്സ്ഫഡ് വാക്സിനായ കൊവിഷീൽഡ് […]
Read Moreകോട്ടയം: പാലാ നഗരസഭ നാലു വർഷം കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും. ആദ്യ രണ്ടു വർഷവും അവസാന രണ്ടു വർഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കുന്ന രീതിയിലാണ് നിലവിലെ ധാരണ. ആന്‍േറാ ജോസ് പടിഞ്ഞാറേക്കര ആദ്യ ടേമിൽ ചെയർമാൻ ആകും. പാർട്ടിയുടെ നഗരസഭാ പാർലമെന്ററി പാർട്ടി യോഗമാണ് ആന്‍േറാ ജോസ് പടിഞ്ഞാറേക്കരയെ നഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുത്തത്. മൂന്നാം വർഷം പാലാ നഗരസഭ സിപിഐഎമ്മാണു ഭരിക്കുക. ചെയർമാൻ ജോസ് കെ.മാണിയുടെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗമാണ് ആന്േറായെ ചെയർമാൻ സ്ഥാനത്തേക്കു […]
Read Moreതിരുവനന്തപുരം : കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു എന്ന കേസില്‍ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാനത്ത് നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ ഐടി വിദഗ്ധരും ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ 469 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 339 കേസുകള്‍ പോക്‌സോ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഒരു ഡോക്ടറും ഐടി വിദഗ്ധനും പൊലീസ് ട്രെയിനിയും ഉള്‍പ്പെടുന്നു. കുട്ടികളുടെ […]
Read Moreമുറ്റത്ത് കിടന്ന പത്രങ്ങളുടെ കൂട്ടത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് കണ്ടപ്പോൾ ഇന്ന് തിങ്കളോ ചൊവ്വയോ എന്ന ദിവസങ്ങളെക്കുറിച്ചുള്ള ഒരു ശങ്ക മനസ്സിലുണ്ടായി. പിന്നെ പത്രത്തിലെ തീയതി നോക്കി 28 തിങ്കൾ എന്നു തന്നെ ഉറപ്പാക്കി. സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായി ആഴ്ചപ്പതിപ്പ് ഒരുക്കിയ “LOST – വിഗതം” വിശേഷാൽ ലക്കം ഹൃദ്യമാണ്. താനെഴുതിയ ഏതാണ്ട് മുഴുവൻ അക്ഷരങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പിനു സമർപ്പിച്ച ആ മഹാപ്രതിഭയെക്കുനേർക്കുള്ള ഞങ്ങളുടെ, നമ്മുടെ നമസ്ക്കാരമാണ് ഈ ലക്കം എന്ന വരികളോടെയാണ് സുഭാഷ് ചന്ദ്രന്റെ പത്രാധിപക്കുറിപ്പ് വാക്ക് […]
Read Moreസുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read More