എല്ലാവർക്കും വേണ്ടിയുള്ള ആരോഗ്യ ടിപ്പുകൾ

Share News

A. വർഷത്തിൽ ഒരിക്കലെങ്കിലും പരിശോധിക്കേണ്ട രണ്ട്കാര്യങ്ങൾ: (1) നിങ്ങളുടെ രക്തസമ്മർദ്ദം(2) നിങ്ങളുടെ രക്തത്തിലെ പഞ്ചസാര B. ഏറ്റവും കുറക്കേണ്ട മൂന്ന് കാര്യങ്ങൾ : (1) ഉപ്പ്(2) പഞ്ചസാര(3) അന്നജം (കാർബോഹൈഡ്രേറ്റ്സ്) C. വർദ്ധിപ്പിക്കേണ്ടുന്ന നാല് ആഹാരങ്ങൾ: (1) പച്ചിലകൾ(2) പച്ചക്കറികൾ(3) പഴങ്ങൾ(4) പരിപ്പ് D. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ: (1) നിങ്ങളുടെ പ്രായം(2) നിങ്ങളുടെ ഭൂതകാലം(3) നിങ്ങളുടെ പക E. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ: (1) യഥാർത്ഥ സുഹൃത്തുക്കൾ(2) സ്നേഹമുള്ള കുടുംബം(3) പോസിറ്റീവ് ചിന്തകൾ F. ആരോഗ്യകരമായി […]

Share News
Read More

കർത്താവിനു വേണ്ടി ഉദ്യോഗം ഉപേക്ഷിക്കുമോ?

Share News

കർത്താവിനു വേണ്ടി ഉദ്യോഗം ഉപേക്ഷിക്കുമോ? അദ്ദേഹം ബാങ്കുദ്യോഗസ്ഥൻ. ഏറെ നാളുകളായി മനസിൽ ഒരു സ്വരം മുഴങ്ങുന്നു:”ജോലി രാജിവെച്ച് മുഴുവൻ സമയവും സുവിശേഷ പ്രഘോഷണത്തിനായി ഇറങ്ങുക.“അതേക്കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു:”ജോലിയോടു കൂടി സുവിശേഷം പ്രഘോഷിച്ചാൽ പോരെ? എന്തിന് നല്ലൊരു ജോലി കളയണം? മുഴുവൻ സമയവും സുവിശേഷവേല ചെയ്യാൻ അച്ചന്മാരും സിസ്റ്ററ്റേഴ്സുമില്ലെ?”മറ്റു ചിലർ ചോദിച്ചു:”നിനക്ക് ഭ്രാന്തുണ്ടോ ഇത്തരം മണ്ടത്തരം കാണിക്കാൻ? ഭക്തി കൂടി വട്ടു പിടിച്ചെന്നാ തോന്നുന്നേ.” ഈ പ്രതിസന്ധിഘട്ടത്തിൽ ദൈവഹിതം തിരിച്ചറിയാൻ കർത്താവിനോട് അദ്ദേഹം രണ്ടു […]

Share News
Read More

മയങ്ങിക്കിടന്നുറങ്ങുന്ന മലയാളി മനസ്സുകളെ ഉറക്കെ ചിന്തിപ്പിക്കേണ്ടതും, ക്രിയാത്മക ശേഷിയോടെ പ്രതികരിക്കാൻ പ്രചോദിപ്പിക്കേണ്ടതുമാണ് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം.

Share News

പ്രാദേശിക മാധ്യമങ്ങളുടെ അന്ത്യചർച്ചകളിലും, വികലമായ സാമൂഹിക മാധ്യമങ്ങളിലും മയങ്ങിക്കിടന്നുറങ്ങുന്ന മലയാളി മനസ്സുകളെ ഉറക്കെ ചിന്തിപ്പിക്കേണ്ടതും, ക്രിയാത്മക ശേഷിയോടെ പ്രതികരിക്കാൻ പ്രചോദിപ്പിക്കേണ്ടതുമാണ് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം. അന്തർദേശീയ മാധ്യമങ്ങൾ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുകയും, വിലയിരുത്തുകയും ചെയ്യുന്ന ഈ സമരത്തെ നിസ്സാരമായി തള്ളിക്കളയാനാവില്ല. കക്ഷിരാഷ്ട്രീയങ്ങൾക്ക് അധീതമായി തികച്ചും അരാഷ്ട്രീയവും കൃത്യമായ ലക്ഷ്യത്തോടെയും നടക്കുന്ന ജനകീയ മുന്നേറ്റം ആഗോളതലത്തിലുള്ള മൂലധനത്തിൻ്റെ ഏകീകരണത്തിനു നേരെ തിരിഞ്ഞിരിക്കുന്നു. വളരെ വിശാലമായ സാമൂഹിക ചലനങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള ഡൽഹിയിലെ കർഷക സമരത്തെ മലയാളി എങ്ങനെ […]

Share News
Read More

പ്രാർത്ഥന : ദൈവഹിതം അറിയുന്ന സമയം . !! – 13 12 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു

Share News

ലാറ്റ്‌വിയ: വിഖ്യാത കൊറിയൻ സംവിധായകന്‍ കിം കി ഡുക്ക് (59) അന്തരിച്ചു. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു കിം കി ഡുക്കെന്നാണ് റിപ്പോർട്ടുകൾ. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചാണ് അന്ത്യം. ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിൽ ജനിച്ച കിം കി ഡുക് ‘ഫൈവ് മറൈന്‍സ്’ എന്ന സിനിമ സംവിധാനം ചെയ്താണ് സിനിമാരം​ഗത്ത് തുടക്കം കുറിച്ചത്. കിം കി ഡുക്കിന്റെ പല സിനിമകളും കേരള ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2013ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയായി […]

Share News
Read More

കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീംകോടതിയിലേക്ക്‌

Share News

കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സുപ്രീംകോടതിയിലേക്ക്. കര്‍ഷക വിരുദ്ധമായ പുതിയ കാര്‍ഷിക നിയമം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പുതിയ നിയമപരിഷ്കാരം കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം രാജ്യത്ത് കര്‍ഷക പ്രതിഷേധങ്ങള്‍ ദിനംപ്രതി ആളിക്കത്തുകയാണ്. തലസ്‌ഥാന നഗരിയില്‍ കര്‍ഷക സമരം 16 ആം ദിവസത്തിലേക്ക് കടന്നിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച്‌ കൃഷിമന്ത്രി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് […]

Share News
Read More

വിശുദ്ധ യൗസേപ്പിന് ഭൂമിയിൽ ഈശോയ്ക്കു മേൽ അധികാരം ഉണ്ടായിരുന്നതിനാൽ അവൻ ആഗ്രഹിക്കുന്ന ഏതു കാര്യങ്ങളും സ്വർഗ്ഗത്തിലുള്ള അവൻ്റെ വളർത്തു പുത്രൻ സാധിച്ചു കൊടുക്കുന്നു എന്ന് വിശുദ്ധ തോമസ് അക്വീനാസ് പഠിപ്പിക്കുന്നു.

Share News

ജോസഫ് വിശ്വസ്തനായ വളർത്തു പിതാവ് ഈശോയുടെ കാലഘട്ടത്തിലെ യഹൂദ പാരമ്പര്യമനുസരിച്ചുള്ള വിശ്വാസത്തിലും ജീവിത രീതിയിലും യേശുവിനെ രൂപപ്പെടുത്തിയതിൽ വിശുദ്ധ യൗസേപ്പിനുള്ള പങ്കു ചെറുതല്ല. നിതാന്ത ജാഗ്രതയുള്ള ജോസഫിൻ്റെ കണ്ണുകളിലൂടെയാണ് ഈശോ “ജ്‌ഞാനം നിറഞ്ഞു ശക്‌തനായി, ദൈവത്തിന്റെ കൃപയിൽ (ലൂക്കാ 2 : 40) വളർന്നത്. അതുപോലെ ഈ കാലഘട്ടത്തിൽ കുടുംബമാകുന്ന ഗാർഹിക സഭയിൽ അപ്പൻമാർ തങ്ങളുടെ ദൗത്യം തിരിച്ചറിയണം. കുടുംബമാകുന്ന സഭയിലെ ആദ്യത്തെ സുവിശേഷ പ്രസംഗകൻ കുടുംബനാഥനായിരിക്കണം. മക്കൾ കണി കണ്ടു ഉണരേണ്ട നന്മയായിരിക്കണം അപ്പൻ്റെ വിശ്വാസ […]

Share News
Read More

വോട്ടിനുവേണ്ടിയുള്ള കരുതൽ |

Share News
Share News
Read More