കുട്ടികളുടെ ബുദ്ധിശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ ജപ്പാനിലെ മാതാപിതാക്കൾ പിന്തുടരുന്ന രീതികളെക്കുറിച്ചുള്ള റിപ്പോർട്ടാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Share News

കുട്ടികളുടെ ബുദ്ധിശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ ജപ്പാനിലെ മാതാപിതാക്കൾ പിന്തുടരുന്ന രീതികളെക്കുറിച്ചുള്ള റിപ്പോർട്ടാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പഠനത്തിൽ മിടുക്കരാക്കാൻ ഫ്ലാഷ് കാർഡുകൾക്കും ലേണിംഗ് ആപ്പുകൾക്കും പിന്നാലെ പായുന്ന ആധുനിക ലോകത്ത്, തികച്ചും ലളിതമായ ശീലങ്ങളിലൂടെ കുട്ടികളുടെ മസ്തിഷ്ക വികാസം എങ്ങനെ സാധ്യമാക്കാം എന്ന് ജപ്പാൻ തെളിയിക്കുന്നു. ഉറക്കം അതിപ്രധാനം: ജപ്പാനിലെ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾ രാത്രിയിൽ 11 മുതൽ 12 മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുന്നു. യാതൊരു കാരണവശാലും കുട്ടികളുടെ ഉറക്കസമയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അവർ തയ്യാറല്ല. […]

Share News
Read More

മാതാപിതാക്കളെ അനുസരിക്കുന്ന കുട്ടികൾ ജീവിതത്തിൽ കൂടുതൽ തിളങ്ങും; പഠന റിപ്പോർട്ട് പുറത്ത്

Share News

കുട്ടിക്കാലത്ത് മാതാപിതാക്കൾ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അവ പാലിക്കുകയും ചെയ്യുന്ന കുട്ടികൾ മുതിർന്നുകഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസമുള്ളവരും വിജയികളും ആയിത്തീരുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA) 2025-ൽ പുറത്തിറക്കിയ **”Parenting That Works”** എന്ന പഠന റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ ഉള്ളത്. **വിജയത്തിലേക്കുള്ള ചുവടുവെപ്പുകൾ** മാതാപിതാക്കളുടെ മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാകുന്ന കുട്ടികളിൽ ലക്ഷ്യബോധമുള്ള ശീലങ്ങൾ വളർന്നുവരാൻ എളുപ്പമാണെന്ന് ഗവേഷകർ പറയുന്നു. ഇത് അവരുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തബോധം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൃത്യമായ അതിർവരമ്പുകളും […]

Share News
Read More

മാതാപിതാക്കൾ എങ്ങനെയായിരിക്കണം?

Share News

ഇന്നത്തെ തലമുറയുടെ നിശ്ശബ്ദ പ്രതീക്ഷകൾ.. ഒരു നല്ല മാതാ,പിതാവ് ആകുന്നത്, വീട് കൊടുക്കുന്നതിലും, വസ്ത്രം കൊടുക്കുന്നതിലും ഒതുങ്ങുന്ന കാര്യമല്ല. 1.കുട്ടിയുടെ മനസ്സിലേക്ക് കടക്കാൻ തയ്യാറാകുന്നതാണ്. 2.അവരുടെ വാക്കുകൾ കേൾക്കാൻ സമയം കണ്ടെത്തുന്നതാണ്. 3.അവരുടെ സ്വപ്നങ്ങളെ പരിഹസിക്കാതെ, ആദരിക്കുന്നതുമാണ്. ഇന്നത്തെ തലമുറ മാതാപിതാക്കളിൽ നിന്ന് ചോദിക്കുന്നത് വളരെ ലളിതമാണ്… 1.നിയന്ത്രണം വേണ്ട, “മാർഗ്ഗനിർദേശം” മതി 2.നിർബന്ധം വേണ്ട, “സ്നേഹം” മതി 3.വിധി പറച്ചിൽ വേണ്ട “വിശ്വാസം” മതി കുട്ടികൾ ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യം ഇതാണ്: “എനിക്ക് തെറ്റുപറ്റിയാൽ […]

Share News
Read More

കുട്ടികളിൽ വർധിക്കുന്ന ആത്മഹത്യാ പ്രവണത: തിരിച്ചറിയേണ്ട യാഥാർഥ്യങ്ങൾ

Share News

ആലപ്പുഴ മെഡിക്കൽ കോളേജിൽ മോർച്ചറി അറ്റൻഡർ ആയി സേവനം ചെയ്യുന്ന വിമൽ എന്ന വ്യക്തിയുടെ ശ്രദ്ധേയമായ ഒരു ഫേസ്‌ബുക്ക് കുറിപ്പ് ഏതാനും ആഴ്ചകൾക്കു മുമ്പ് ചില മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ആത്മഹത്യ ചെയ്ത കുരുന്നുകളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഒരുക്കുമ്പോൾ തനിക്കുണ്ടാകുന്ന വിങ്ങലിനെക്കുറിച്ചാണ് അദ്ദേഹം ആ കുറിപ്പിൽ വിവരിക്കുന്നത്. ഈ കാലഘട്ടത്തിൽ കൊച്ചുകുട്ടികളുടെ ആത്മഹത്യ വളരെയധികമായി വർധിക്കുന്ന പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധ ചെലുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് അദ്ദേഹം അപേക്ഷിക്കുകയും ചെയ്യുന്നു. ദിവസവും ഒരുപാട് മൃതശരീരങ്ങൾ കണ്ടു മനസ് […]

Share News
Read More

കുട്ടികളുടെ മുന്നിൽ വെച്ച് നിങ്ങളുടെ ഇണയുമായി വാദിക്കുന്നത് അവരിൽ ഹ്രസ്വകാല, ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

Share News

നിങ്ങളുടെ കുട്ടികളുടെ മുന്നിൽ വെച്ച് നിങ്ങളുടെ ഇണയുമായി വാദിക്കുന്നത് അവരിൽ ഹ്രസ്വകാല, ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ചില സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ഇവയാണ്: Arguing with your spouse in front of your children can have several effects on them, both short-term and long-term. Some potential impacts include: 1. **Emotional Distress**: Children may feel anxious, scared, or confused when they witness arguments between their […]

Share News
Read More

കൊടിയ മർദ്ദനത്തിൻ്റെ നോവുകൾ സമ്മാനിക്കുന്നത്.|അഡ്വ ചാർളി പോൾ

Share News

“എനിക്ക് അമ്മയില്ല കേട്ടോ, എനിക്ക് രണ്ടാനമ്മയാണ്. എൻ്റെ വാപ്പയും ഉമ്മയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. എനിക്ക് സുഖമില്ല സാറേ .വിഷം തന്നു കൊല്ലുമെന്നാണ് വാപ്പി പറയുന്നത്. എൻ്റെ വാപ്പി — കഷ്ടമുണ്ട്..”……നോട്ട്ബുക്കിന്റെ താളിൽ അശരണയായ ഒരു 9 വയസ്സുകാരി എഴുതിയ, ഉള്ളുലയ്ക്കുന്ന തീരാ നോവിൻ്റെ വരികളാണിത്. “എൻ്റെ അനുഭവം ” എന്ന് പേരിട്ട് എഴുതിയ കുറിപ്പ് വായിക്കുന്നത് തന്നെ പൊള്ളുന്ന അനുഭവമാണ്.നാലാം ക്ലാസ് വിദ്യാർത്ഥിനി അനുഭവിച്ച പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടിയ മർദ്ദനത്തിന്റെ വിവരം ആ താളിലൂടെ പുകലോകം […]

Share News
Read More

അച്ഛന്റെ ത്യാഗം മനസ്സിലാക്കുന്ന അമ്മയും ,അമ്മയുടെ ത്യാഗം മനസ്സിലാക്കുന്ന അച്ഛനും അതാണ് നമ്മുടെ കുടുംബങ്ങളിൽ വേണ്ടത്…

Share News

*ഒരു മകൻ ഒരിക്കൽ അവൻ്റെ അമ്മയോട് ചോദിച്ചു.* *മക്കളായ ഞങ്ങളെ, വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…??* *ആ അമ്മ തൻ്റെ മകനോട് പറഞ്ഞു- “ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു* *കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ അച്ഛന്റെ ത്യാഗം ഒന്നും ഈ അമ്മയ്ക്ക് ഇല്ല.* “ *ഞാൻ വിവാഹം കഴിഞ്ഞു വരുമ്പോൾ നിങ്ങളുടെ അച്ഛൻ ഇങ്ങനെ ആയിരുന്നില്ല. സ്വന്തമായി താൽപര്യങ്ങളും ഇഷ്ടങ്ങളും ഉള്ള വ്യക്തി ആയിരുന്നു.* *പിന്നീടങ്ങോട്ട് എനിക്ക് വേണ്ടി നിങ്ങൾക്ക് […]

Share News
Read More

കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം.| പ്രൊ ലൈഫ്

Share News

കൊച്ചി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരി ക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര , തമിഴ് നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ് ആന്ധ്ര , തമിഴ്നാട് സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. മനുഷ്യരാണ് സമുഹ ത്തിന്റെ യഥാർത്ഥ സമ്പത്തെന്ന് മനസ്സിലാക്കി കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് കൂടുതൽ ആനുകുല്യങ്ങളും അവകാശങ്ങളും പ്രഖ്യാപിക്കുവാൻ കേന്ദ്ര സംസ്ഥാന […]

Share News
Read More

കുട്ടികളോട് പറയുന്നതും അവർ കേൾക്കുന്നതും

Share News
Share News
Read More

മാതാപിതാക്കളുടെ ജീവിത സായാഹ്നത്തിൽ അവരുടെ വിശേഷ ദിനങ്ങൾ വീട്ടിലുള്ളവരൊക്കെ ചേർന്ന് പൊലിപ്പിച്ചെടുക്കുമ്പോൾ കുടുംബബന്ധങ്ങൾക്ക് മധുരം കൂടും.

Share News

മുതിർന്ന പൗരന്മാരുടെ ജന്മ ദിനവും, വിവാഹ വാർഷികവുമൊക്കെ എല്ലാവരും ചേർന്ന് ഓർമ്മിക്കുകയും, ആഘോഷിക്കുകയും ചെയ്യുമ്പോൾ പ്രേത്യേക സന്തോഷമുണ്ടാകും . ഊഷ്മളതക്കും സ്നേഹത്തിനുമാണ് ഊന്നൽ നൽകേണ്ടത്. എങ്ങനെ ചെയ്യാനായിരിക്കും അവർ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കണം. ചിലർക്ക് സമ പ്രായക്കാരായ കൂട്ടുകാരെ സൽക്കരിക്കണമെന്ന മോഹം കാണും. വീട്ടിലുള്ളവരുമൊത്ത്ലളിതമായി ചെയ്യണമെന്ന വിചാരമുള്ളവരുണ്ടാകും. പ്രാർത്ഥനാ ദിനമാക്കി മാറ്റണമെന്നാകും ചിലർക്ക് . വാർദ്ധക്യത്തിൽ എന്തിനിതൊക്കെയെന്ന നിലപാടുള്ളവരും ഉണ്ടാകും . അവരുടെ താൽപ്പര്യങ്ങൾ കൂടി പരിഗണിച്ചുള്ള ആഘോഷങ്ങൾ വേണം .എല്ലാ ജന്മ ദിനങ്ങളും ആളുകളെ കൂട്ടി ചെയ്യണമെന്നില്ല […]

Share News
Read More