സാധാരണക്കാരുടെ മധ്യസ്ഥനായ കുഞ്ഞൂഞ്ഞ്. |പുതുപ്പള്ളിയിൽ ഒരു പുതിയ പുണ്യാളൻ ഉണ്ടാവും. അശരണർക്കും, നിരാലംബർക്കും‌ പ്രതീക്ഷയുടെ പുതുനാമ്പും.

Share News

സാധാരണക്കാരുടെ മധ്യസ്ഥനായ കുഞ്ഞൂഞ്ഞ്. ജാതി മത ഭേദമന്യേ, ദേശത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അവർ പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് വരും. അനീതിയും, അന്യായവും, ചുവപ്പു നാടയും മാറ്റാൻ അദ്ദേഹത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കും. അധികാരികൾ അവഗണിച്ചവർക്ക്, നിയമത്തിന്റെ നൂലാമാലകളിൽ പെട്ടവർക്ക്, കുരുക്കിൽ കുരുങ്ങിയവർക്ക്, അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും സാധിക്കും, അത്ഭുതങ്ങൾ പലരും സാക്ഷ്യപ്പെടുത്തും. പുതുപ്പള്ളിയിൽ ഒരു പുതിയ പുണ്യാളൻ ഉണ്ടാവും. അശരണർക്കും, നിരാലംബർക്കും‌ പ്രതീക്ഷയുടെ പുതുനാമ്പും. ടോണി തോമസ്

Share News
Read More

ഇനി അങ്ങനെ വിളിക്കാൻ അപ്പയില്ലെന്ന് ഓർക്കുമ്പോൾ’’ -വാക്കുകൾ മുഴുവനാകാതെ മകൾ വിങ്ങി.ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മൻ്റെ ഓർമ്മയിൽ നിന്ന്

Share News

**ഒരു മകളുടെ ഓർമ്മയിൽ നിന്ന്, മക്കളെ പറ്റി കരുതലുള്ള പിതാവിൻ്റെ ഓർമ്മകളുമായി ശരീരഭാരം 38 കിലോ വരെ ആയി; എപ്പോഴും അപ്പ പറയും ആശുപത്രിയില്‍നിന്ന് നമുക്ക് പോകാം ‘‘സോളാർക്കേസിലെ വിധിവന്നപ്പോൾ എല്ലാം പൂർണമായി തെറ്റാണെന്ന് തെളിഞ്ഞുവന്നതിന്റെ സന്തോഷമായിരുന്നു അപ്പയ്ക്ക്. ഇങ്ങനെയൊക്കെ വന്നതിൽ സങ്കടമുള്ളതായി ഒരിക്കലും തോന്നിയിട്ടില്ല എന്നാലും ഉള്ളിൽ വിഷമം ഉണ്ടായിരുന്നിരിക്കണം. എപ്പോൾ പുറത്തുപോയാലും അപ്പയ്ക്ക് ടെൻഷനായിരുന്നു. ‘എവിടായി, എവിടായി’ എന്ന് വിളിച്ചുചോദിക്കും. തുടരെ വിളിക്കുമ്പോൾ ചിലപ്പോൾ ദേഷ്യം വരും. അപ്പോൾ അപ്പയോട് പറയും ‘അപ്പ ഞാനിത്ര […]

Share News
Read More

ഉമ്മൻചാണ്ടി :ഒരു അത്ഭുതപ്രതിഭാസം.|അനുകരിക്കുക ബുദ്ധിമുട്ടാണ്, അവഗണിക്കുക അസാധ്യം |ജസ്റ്റിസ് സിറിയക്ജോസഫ്.

Share News
Share News
Read More

ഇ​പ്പോ​ഴും വ​യ​നാ​ടി​ന്‍റെ പ്ര​തി​നി​ധി: രാ​ഹു​ൽ ഗാ​ന്ധി

Share News

ക​ൽ​പ്പ​റ്റ: അ​ദാ​നി​യു​മാ​യു​ള്ള ബ​ന്ധ​മെ​ന്തെ​ന്ന ചോ​ദ്യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് മ​റു​പ​ടി​യി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. ചോ​ദ്യം തു​ട​ര്‍​ച്ചാ​യാ​യി ചോ​ദി​ച്ചു. എ​ങ്ങ​നെ​യാ​ണ് അ​ദാ​നി ലോ​ക​സ​മ്പ​ന്ന​രി​ല്‍ ര​ണ്ടാ​മ​ത് ആ​യ​ത്? പ്ര​ധാ​ന​മ​ന്ത്രി എ​ങ്ങ​നെ​യാ​ണ് സ​ഹാ​യി​ച്ച​തെ​ന്ന് ഉ​ദാ​ഹ​ര​ണ സ​ഹി​തം ലോ​ക്‌​സ​ഭ​യി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. എം​പി സ്ഥാ​നം ന​ഷ്ട​മാ​യ ശേ​ഷം ആ​ദ്യ​മാ​യി വ​യ​നാ​ട്ടി​ലെ​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി വ​ര്‍​ഷ​മാ​യി ബി​ജെ​പി​ക്കെ​തി​രെ താ​ന്‍ പോ​രാ​ട്ടം തു​ട​രു​ന്നു​ണ്ട്. അ​വ​രു​ടെ എ​തി​രാ​ളി അ​വ​രെ ഒ​രി​ക്ക​ലും ഭ​യ​പ്പെ​ടു​ന്ന ആ​ള​ല്ലെ​ന്ന് ഒ​രു ത​ര​ത്തി​ലും മ​ന​സി​ലാ​ക്കാ​ന്‍ അ​വ​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ത് […]

Share News
Read More

പ്രിയപ്പെട്ടവരെ ,ഇത് നന്മയുടെ വിജയമാണ്!കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്.പി.ടി. പകർന്നു നൽകിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ്!!|ഉമ തോമസ്

Share News

പ്രിയപ്പെട്ടവരെ , ഇത് നന്മയുടെ വിജയമാണ്!കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്. പി.ടി. പകർന്നു നൽകിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ്!! ഈ വിജയം തൃക്കാക്കരയിലെ ഓരോ വോട്ടർമാർക്കും സമർപ്പിക്കുന്നു. ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കുംസമർപ്പിക്കുന്നു .എല്ലാറ്റിനും ഉപരിയായി പി.ടി.യുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു. കോൺഗ്രസ് പ്രസ്ഥാനവും തൃക്കാക്കരയിലെ ജനതയും എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന്ഞാൻ ഉറപ്പു നൽകുന്നു. ഈ വിജയം എന്റെ പി.ടി. യ്ക്ക് സമർപ്പിക്കുന്നു.. നമ്മൾ ഇതുപോലെ ചേർന്ന് നിന്നാൽ ഒരു […]

Share News
Read More

നി​ല​പാ​ട് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടിക്ക് പു​റ​ത്ത് പോ​കേ​ണ്ടി​വ​രും: ത​രൂ​രി​ന് സുധാകരന്റെ മുന്നറിയിപ്പ്

Share News

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ വി​ഷ​യ​ത്തി​ൽ ശ​ശി ത​രൂ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. പാ​ർ​ട്ടി നി​ല​പാ​ട് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പു​റ​ത്ത് പോ​കേ​ണ്ടി​വ​രു​മെ​ന്നും ത​രൂ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കെ ​റെ​യി​ൽ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ത​രൂ​രി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടു​ണ്ട്. പാ​ര്‍​ട്ടി എം​പി​മാ​രെ​ല്ലാം പാ​ര്‍​ട്ടി​ക്ക് വ​ഴി​പ്പെ​ട​ണം. ത​രൂ​ർ കോ​ൺ​ഗ്ര​സി​ൽ വെ​റു​മൊ​രു എം​പി മാ​ത്ര​മാ​ണെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പി.​ടി. തോ​മ​സി​ന്‍റെ നി​ല​പാ​ട് ശ​രി​യെ​ന്ന് കാ​ലം തെ​ളി​യി​ച്ചു. ശ​രീ​രം ദ​ഹി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പാ​ര്‍​ട്ടി ന​ട​ത്തി​ക്കൊ​ടു​ത്തു. ചി​താ​ഭ​സ്മം ഉ​പ്പു​തോ​ട്ടി​ലെ കു​ടും​ബ​ക​ല്ല​റ​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. ജ​നു​വ​രി മൂ​ന്നി​ന് ച​ട​ങ്ങ് […]

Share News
Read More

ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുന്പോൾ…

Share News

എന്നെ നേരിട്ട് അറിയാത്തവരും അറിയുന്നവരിൽ ചിലരും ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനോ സഹയാത്രികനോ ആണെന്നാണ് ധരിച്ചിരിക്കുന്നത്. അവരെ തെറ്റ് പറയാൻ പറ്റില്ല. 2018 ലെ പ്രളയകാലം മുതൽ കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ രംഗത്തെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചും ഈ രംഗത്ത് സർക്കാരിനെ പിന്തുണച്ചും പോസ്റ്റ് ഇടാറുണ്ട്. കൂടാതെ ഇടക്ക് ‘പഴയ’ കമ്മ്യുണിസ്റ്റുകാരനായ അമ്മാവനെക്കുറിച്ചും അമ്മാവനിൽ നിന്നും രാഷ്ട്രീയത്തിന്റെ ചില പാഠങ്ങൾ പഠിച്ചതിനെക്കുറിച്ചും പോസ്റ്റിട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ഞെട്ടിക്കുന്ന കുറച്ചു രഹസ്യങ്ങൾ ഇവിടെ വെളിപ്പെടുത്താൻ പോകുകയാണ്. സത്യത്തിൽ എന്റെ […]

Share News
Read More