ഒരു നാടു മുഴുവനോടെ ഒലിച്ചുപോയിട്ടും കുലുങ്ങാതെ തലയുയർത്തി നിൽക്കുന്ന രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങൾ ശ്രദ്ധിച്ചവരുണ്ടോ?

Share News

ഒരു നാടു മുഴുവനോടെ ഒലിച്ചുപോയിട്ടും കുലുങ്ങാതെ തലയുയർത്തി നിൽക്കുന്ന രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങൾ ശ്രദ്ധിച്ചവരുണ്ടോ? ഗാഡ്ഗിൽ മാമൻ്റെ റിപ്പോർട്ട് പ്രകാരം പരിസ്ഥിതിലോല പ്രദേശത്ത് കണ്ടുകൂടാത്ത “വൻകിട”‘ നിർമ്മിതികളിൽ പെടുത്താവുന്ന രണ്ട് കെട്ടിടങ്ങൾ. അതായത് ഉണ്ണീ, ശക്തിസ്വരൂപിണിയായ പ്രകൃതീദേവി ദുർബലമായ പശ്ചിമഘട്ട മലനിരകളിൽ ഒരു എൻ്റർടെയിൻമെൻ്റിന് ഉല്ലാസതാണ്ഡവം സെറ്റപ്പാക്കുമ്പോൾ അതിന് തടസം ഉണ്ടാക്കാൻ ശക്തമായ മാനുഷിക നിർമ്മിതികൾ ഒന്നും പാടില്ല. ഒറ്റ നിരത്തിന് ഫ്ലാറ്റ് ആക്കാൻ പാകത്തിലുള്ള കൂരകൾ മാത്രം ആവാം. കുന്നിൻചരുവിലെ പാമരന്മാർക്ക് അതുമതി. പാറക്കല്ലും കോൺക്രീറ്റും […]

Share News
Read More

നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!!|സാക്ഷരകേരളത്തിലെ മലയാളികൾ വിദേശങ്ങളിൽ മൂന്നാംകിട പൗരന്മാരായി ജീവിയ്ക്കേണ്ട ഗതികേടുണ്ടാവും..!!

Share News

_UK യിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ… നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!! നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ ജോലിക്കാരുണ്ടത്രേ..!! ഇതുപോലേയാണ് ഇവിടെ നിന്നും വിദേശത്ത് പഠിയ്ക്കാൻ പോകുന്ന മിക്ക കുട്ടികളുടെ കാര്യവും…!!_ _മിക്ക കുടുംബങ്ങളിലേയും നല്ല വിദ്യാഭ്യാസവും, ജീവിയ്ക്കാൻ മാർഗ്ഗവുമുള്ള കുട്ടികൾ വിദേശത്തേയ്ക്ക് പോകുന്നു…. പോകുന്നത് പഠിയ്ക്കാനാണ്…. ഒപ്പം ജോലിയും ചെയ്യാം…. ഒന്നോ രണ്ടോ മണിക്കൂർ പഠനം… ബാക്കി സമയം ജോലി… […]

Share News
Read More

ആ ചവിട്ട് കൊണ്ടത് ഓരോ …..മനുഷ്യസ്നേഹിയുടെയും നെഞ്ചിലാണ്.|കുഞ്ഞേഞങ്ങൾക്ക് മാപ്പേകുക|തെരുവിൽ അലയുന്ന കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം.-പ്രൊ ലൈഫ്.

Share News

തെരുവിൽ അലയുന്ന കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം.-പ്രൊ ലൈഫ്. കൊച്ചി. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപെടുന്ന കേരളത്തിൽ കുട്ടികൾ തെരുവിൽ അലയുന്നതും അവർ ആക്രമിക്കപ്പെടുന്നതും ആശങ്കയും വേദനയും ഉളവാക്കുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. തലശ്ശേരിയിൽ ആറുവയസ്സുള്ള ബാലനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രോ ലൈഫ് അപ്പൊസ്തലേറ്റ് ഉത്ക്കണ്ഠ രേഖപ്പെടുത്തി. കുട്ടിയെ ആക്രമിച്ച വ്യക്തിക്കെതിരെ നരഹത്യശ്രമത്തിന്‌ കേസ് എടുക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു. . കാറില്‍ ചാരിനിന്നുപോയ സാധുവായ കുഞ്ഞിനെ വെറുപ്പോടെ ചവിട്ടുന്ന മനുഷ്യരൂപമുള്ള ഒരു ക്രൂരജന്തു. […]

Share News
Read More

ലജ്ജ….ലജ്ജ…|എന്റെ കേരളം! |എന്റെ ജില്ല!

Share News

ലജ്ജ….ലജ്ജ…എന്റെ കേരളം! എന്റെ ജില്ല! വിദ്യാഭ്യാസംവെറുംആഭാസമോആഭിചാരമോ? ഏതായാലുംഒരുപാവംസ്ത്രീയെകാണാനില്ലഎന്നപരാതികാര്യമായിഅന്വേഷിച്ചുഈബീഭത്സസംഭവംവെളിച്ചത്തു കൊണ്ടുവന്ന കൊച്ചി പോലീസിന്അഭിനന്ദനങ്ങൾ! Jacob Punnoose Former DGP, Kerala Jacob Punnoose IPS are the ex-DGP and the State Police Chief of Kerala. He was the City Police Commissioner of Trivandrum and Kozhikode, Joint Excise Commissioner, Zonal IG of Trivandrum and Kozhikode, Intelligence IG, Additional DGP (Training), and Intelligence DGP. He […]

Share News
Read More

റോഡിലെ കുഴികൾക്കിടയിലൂടെ വധു, വിവാഹത്തിന് വെറൈറ്റി ഫോട്ടോഷൂട്ട്..

Share News

മലപ്പുറം (Malappuram): റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു നടുറോഡിൽ വിവാഹ ഫോട്ടോഷൂട്ട്. മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിനി സുജീഷയാണ് റോഡിലെ കുഴികൾക്കിടയിൽ നിന്ന് ക്യാമറയ്ക്ക് പോസ് ചെയ്തത് (Road Potholes). ഇതോടെ സുജീഷയുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. നിലമ്പൂർ ആരോ വെഡിങ് കമ്പനിയിലെ ആഷിഖ് ആരോയാണ് ചിത്രങ്ങൾ പകർത്തിയത്. https://youtu.be/Kx7FcrQnE9w ഇന്നലെയായിരുന്നു സുജീഷയുടെ വിവാഹം. വിവാഹച്ചിത്രങ്ങൾ പകർത്താൻ എത്തിയപ്പോൾ ക്യാമറയും മറ്റുമായി റോഡ് മുറിച്ച് കടക്കാൻ എല്ലാവരും പ്രയാസപ്പെട്ടു. റോഡിലെ കുഴിയും ചെളിവെള്ളവുമാണ് പ്രയാസം സൃഷ്ടിച്ചത്. ഇതോടെ റോഡിലെ കുഴികൾക്കിടയിൽ നിന്ന് […]

Share News
Read More

മലയാളി വിഷം തിന്നുന്നു ?|ദീപിക

Share News

മലയാളത്തിന്റെ പ്രഥമ ദിനപത്രം മലയാളികൾ ഇപ്പോൾ നേരിടുന്ന ഒരു പ്രധാന വിപത്ത്മനോഹരമായി കഴിഞ്ഞ ദിവസങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു. മലയാളി വിഷവസ്തുക്കൾ ഉണ്ടാക്കരുത്,വിൽക്കരുത്, വാങ്ങരുത്. ഈ തീരുമാനം എടുക്കുവാൻ ദീപികയുടെ പഠന പരമ്പര സഹായിക്കട്ടെ. ദീപികയുടെ സാരഥികൾക്ക് അഭിനന്ദനങ്ങൾ.

Share News
Read More

കാട്ടിലെ മൃഗങ്ങളെ കാട്ടിൽ തന്നെ നിർത്തണം. അവയുടെ എണ്ണം പെരുകുന്നുണ്ടെങ്കിൽ അത് നിയന്ത്രിക്കണം. വന്യമൃഗങ്ങൾ കാട്ടിൽ മതി, നാട്ടിൽ വേണ്ട.

Share News

ആല്പൈൻ പർവ്വതനിരകളുടെ താഴ് വാരത്താണു ഞാൻ താമസിക്കുന്നത്. മാൻ, മുയൽ, മുതലായ അക്രമകാരികളല്ലാത്ത മൃഗങ്ങളാണു ഇവിടുത്തെ കാടുകളിൽ പ്രധാനമായും ഉള്ളത്. കാട്ടുപന്നികളും ഉണ്ട്. ഇവയെ എല്ലാം തന്നെ വേട്ട ചെയ്യാൻ അനുവാദവുമുണ്ട്. വേട്ടക്കാർക്ക് ലൈസൻസ് ഉണ്ടാകണമെന്നു മാത്രം. വേനൽക്കാലം തുടങ്ങിയാൽ കന്നുകാലികളെ ആല്പൈൻ പർവ്വതനിരകളിലുള്ള പുൽമേടുകളിൽ മേയാൻ വിടുക എന്നത് ഇവിടങ്ങളിലെ ഒരു പ്രധാന പരിപാടിയാണു. അതുകൊണ്ട് തന്നെ ഇവിടുത്തെ കാടുകളിൽ അപൂർവ്വമായി ഉണ്ടായിരുന്ന ചെന്നായ്ക്കളെ ഇവർ വേട്ട ചെയ്തു നിയന്ത്രിച്ചു നിർത്തിയിരുന്നു. എന്നാൽ അടുത്ത നാളുകളിലായി […]

Share News
Read More