തോക്കും ലാത്തിയും മാത്രമല്ല, വാക്കത്തിയും മൺവെട്ടിയും പൊലീസിന് വഴങ്ങും എന്ന് തെളിയിച്ചു പോലീസ് ആസ്ഥാനത്തെ കൃഷിയിടം.

Share News

തോക്കും ലാത്തിയും മാത്രമല്ല, വാക്കത്തിയും മൺവെട്ടിയും പൊലീസിന് വഴങ്ങും എന്ന് തെളിയിച്ചു പോലീസ് ആസ്ഥാനത്തെ കൃഷിയിടം. മൊട്ടി വിടർന്നു വളർന്നു വിളഞ്ഞ മുട്ടക്കൂസ്‌ സമൃദ്ധി.. സംതൃപ്തിയും സന്തോഷവും തരുന്നു.. അതോടൊപ്പം വലിയ ഒരു സന്ദേശവും. അഭിനന്ദനങ്ങൾ Jacob Punnoose

Share News
Read More

എന്റെ പൗരോഹിത്യത്തിന്റെ പാതയിൽ എന്നെ ഏറെ പ്രോത്സാഹിപ്പിച്ച എന്നെ ഏറെ സ്നേഹിച്ച അച്ചായന് പ്രാത്ഥനപൂർവം പ്രണാമം !

Share News

ഞങ്ങളുടെ ഏറെ പ്രിയമുള്ള പാപ്പച്ചൻ ഇച്ചായൻ ( Mother’s Brother)ഇന്നലെ വൈകിട്ട് ഞങ്ങളിൽ നിന്നും വേർപെട്ട് നിത്യവസതിക്കായി യാത്രയായി ! കണ്ണീരോടെ വിട ! എന്റെയും ഞങ്ങളുടെ കുടുംബത്തിന്റെയും പ്രഭാത പ്രാർത്ഥനക്കു പ്രചോദനമായത് ഇച്ചായന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനാനുഭവമായിരുന്നു ! എന്റെ പൗരോഹിത്യത്തിന്റെ പാതയിൽ എന്നെ ഏറെ പ്രോത്സാഹിപ്പിച്ച എന്നെ ഏറെ സ്നേഹിച്ച അച്ചായന് പ്രാത്ഥനപൂർവം പ്രണാമം ! മാലാഖമാരോടപ്പം പ്രാർത്ഥയിൽ ഞങ്ങളേയും ഓർക്കുമല്ലോ !!! ഫാ .ജോസ് പര്യാത്തറ

Share News
Read More

കൊറോണയെ കാറ്റിൽപറത്തിയ തെരഞ്ഞെടുപ്പ്. ഇനി ഇത് എന്താകുമെന്ന് കാത്തിരുന്നു കാണാം.

Share News

കേരളത്തിൽ ഇടതു നേടി, എന്തുകൊണ്ട്? കുറച്ച് ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചു, സാധാരണ ജനങ്ങൾക്ക് അതിന്റെ പ്രയോജനങ്ങൾ ലഭിച്ചു, ഇവിടെ പ്രതിപക്ഷത്തിന് റോൾ എന്തായിരുന്നു? എന്തിനും വിമർശനങ്ങൾ മാത്രം. തമ്മിൽ ഭേദം ഇടതുപക്ഷമാണ് എന്ന് ജനങ്ങൾ കരുതി. ജനങ്ങൾക്കൊപ്പം ആരു നിൽക്കുന്നുവോ അവർക്കൊപ്പം ജനങ്ങളും ഉണ്ടാവും. തൃക്കൊടിത്താനം പഞ്ചായത്തൊക്കെ ഈ സൂചനകളാണ് കാണിക്കുന്നത്. ജനങ്ങൾക്കുള്ള അടിസ്‌ഥാന ആവശ്യങ്ങൾ കണ്ടു അറിഞ്ഞു പ്രവൃത്തിക്കുന്നവർക്കേ ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിക്കേണ്ടത് ഉള്ളൂ, കിഴക്കമ്പലത്തെ 19ല്‍ 18 വാര്‍ഡില്‍ ജയിച്ച ട്വന്റി […]

Share News
Read More

തിരഞ്ഞെടുപ്പിൽ വിജയം നേടാനായില്ല എന്ന വിവരം സവിനയം അറിയിക്കുന്നു/വിജയികളായവർക്ക് എല്ലാ മംഗളങ്ങളും നേരുന്നു

Share News

നന്ദിപൂർവ്വം….. ..ത്രിതല പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയം നേടാനായില്ല എന്ന വിവരം സവിനയം അറിയിക്കുന്നു. ..ജനാധിപത്യത്തിന്റെ വിജയം എന്നത് ജനവിധിയുടെ അന്തസത്തയോട് ചേർന്ന് നിൽക്കുക എന്നതാണ്….അതിനാൽ വിജയികളായവർക്ക് എല്ലാ മംഗളങ്ങളും നേരുന്നു…. കഴിഞ്ഞ ഒരു മാസം തിരിച്ചറിവുകളുടെ ഒരു കാലം ആയിരുന്നു… തിരഞ്ഞെടുപ്പിൽ പങ്കാളി ആകാൻ അവസരം തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസ്ഥാനം. വോട്ട് ചെയ്ത ആളുകൾ.. ..വോട്ട് ചെയ്തില്ല എങ്കിലും പിന്തുണയും,സ്നേഹവും, പ്രോത്സാഹനവും തന്നവർ… കൂടെ നിന്ന നേതാക്കൾ… പ്രവർത്തകർ.. .സുഹൃത്തുക്കൾ… മാധ്യമ പ്രവർത്തകർ.. […]

Share News
Read More

അവിശ്വസ്തതയുടെകഥകൾ

Share News

“എങ്ങനെയാണച്ചാ ഈ മനുഷ്യൻ്റെ കൂടെ ഇനിയും ജീവിക്കുക”ഇങ്ങനെ പറഞ്ഞുകൊണ്ടാണ്ആ സ്ത്രീതൻ്റെ ജീവിത പങ്കാളിയെക്കുറിച്ചുള്ളപരാതികൾ നിരത്തിയത്. ”എം.ടെക് വിദ്യാഭ്യാസവും വിദേശ കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ജോലിയും ഉണ്ടെന്നായിരുന്നു വിവാഹ സമയത്ത്അയാൾ പറഞ്ഞത്. വിവാഹശേഷം അങ്ങോട്ട് കൊണ്ടുപോകാമെന്നും വാഗ്ദാനം നൽകിയിരുന്നു. പറഞ്ഞതെല്ലാം പൊളിയാണെന്ന് പിന്നീടാണ് മനസിലാത്. ഇപ്പോൾ ഞങ്ങൾക്കൊരു കുഞ്ഞുണ്ട്. വിവാഹം കഴിഞ്ഞ് അഞ്ചുവർഷമേ ആയിട്ടുള്ളൂ. ഇതിനോടകം പല കാരണങ്ങൾ പറഞ്ഞ് താലിമാലയൊഴികെയുള്ള സ്വർണ്ണം മുഴുവൻ പണയപ്പെടുത്തി. അദ്ദേഹം വിദേശത്തേക്ക് കൊണ്ടു പോകുമെന്ന് പറഞ്ഞിരുന്നതിനാൽ, വിവാഹത്തിനു മുമ്പേ ഉണ്ടായിരുന്നനഴ്സിങ്ങ് ജോലി […]

Share News
Read More

‘ മാധ്യമ പ്രവർത്തകൻ S. V. പ്രദീപിന്റെ മരണവാർത്ത കേട്ടപ്പോൾ ” എതിരർക്ക് മറുപടി മരണം ‘എന്ന സച്ചിദാനന്ദ കവിതയിലെ വരിയാണ് ഓർമ്മവന്നത്.

Share News

കേരളത്തിന്‌ പുറത്ത് വെടിയുണ്ടയാണെങ്കിൽ കേരളത്തിൽ നാം കേൾക്കുന്നത് വാഹനാപകടമാണ്. ഡോ : നരേന്ദ്ര ധബോൾക്കർ, എം. എം. കൽബുർഗി, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നിവർ വെടിയുണ്ടകളാൽ ഉറച്ച നിലപാടുകളാൽ, വേറിട്ട അഭിപ്രായങ്ങളാൽ കൊല്ലപ്പെട്ടു. കേരളത്തിൽ മാധ്യമ പ്രവർത്തകരായ K. M. ബഷീറിന് പിന്നാലെ S. V. പ്രദീപും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. ജനാധിപത്യത്തിൽ മാധ്യമപ്രവർത്തന മെന്ന പ്രധാന തൂണിന് കേരളത്തിലും ഇളക്കം തട്ടുന്നുവോ…? Dennies K Antony Chalakudy

Share News
Read More

മാഞ്ഞു പോകുന്ന കുടുംബ പ്രാർത്ഥന

Share News

രണ്ടാഴ്ച മുമ്പ് പെങ്ങളുടെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണമായിരുന്നു. കൊറോണ കാലമായതിനാൽഅധികമാരും ഉണ്ടായിരുന്നില്ല. അഥിതികൾ പോയശേഷംഞങ്ങൾ കുടുംബക്കാർ ഒരുമിച്ചിരുന്ന്സംസാരം തുടർന്നു. കുട്ടികൾ എല്ലാവരും പലതരം കളികളിലേർപ്പെട്ടു.ഓർമകൾ പലതും അയവിറക്കി.സമയം പോയതറിഞ്ഞില്ല. രാത്രി പതിനൊന്നര മണിയായപ്പോൾഞങ്ങൾ എല്ലാവരും വീടുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പായി.പെട്ടന്നാണ് ഏവരേയും നിശബ്ദരാക്കിക്കൊണ്ട് അല്പം ദേഷ്യത്തോടെ പെങ്ങൾക്കുനേരെ അപ്പച്ചൻ്റെ സ്വരമുയർന്നത്: “ഇന്ന്, ഈ വീട്ടിലെ മകൻ ആദ്യമായി ഈശോയെ സ്വീകരിച്ച ദിവസമാണ്. എന്തുകൊണ്ട് കുടുംബ പ്രാർത്ഥന ചൊല്ലുന്നില്ല? ഈ കുടുംബത്തിലെ മാതാപിതാക്കളായ നിങ്ങൾ നിങ്ങളുടെ കടമ മറന്നു പോയോ?” […]

Share News
Read More

സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്.

Share News

വളർത്തുനായയെ കാറിൽ കെട്ടിവലിച്ച വാർത്ത കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസർഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോൾ, ഞങ്ങളുടെ വളർത്തുനായ സ്‌കൂബി ഓടിയെത്തി സ്നേഹപ്രകടനം തുടങ്ങി ഇളയമകൻ രമിത്ത് രണ്ടര വർഷം മുൻപാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി. കുറച്ചു നാളുകൾ പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലിൽ […]

Share News
Read More

ഏദെനിൽ ആരംഭിച്ച ക്രിസ്തുജയന്തി ആഘോഷങ്ങള്‍

Share News

ദൈവം മനുഷ്യവംശത്തിനുമേല്‍ സ്ഥാപിച്ച സമയരഥത്തിന്‍റെ ചക്രങ്ങള്‍ തന്‍റെ ഹിതപ്രകാരമുള്ള ദശാസന്ധിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടുന്ന് കന്യകയില്‍ ഭൂജാതനായി. പരിശുദ്ധ ദൈവിക ത്രിത്വം പൂര്‍ണ്ണമായും മുന്‍കൈയെടുത്ത പ്രവൃത്തിയായിരുന്നു വചനം മാംസമായി കന്യകയില്‍ പിറന്ന അത്യത്ഭുത സംഭവം. ദൈവത്വസമ്പൂര്‍ണ്ണത മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ട്, സമ്പൂര്‍ണ്ണ മനുഷ്യനായവനെയാണ് മറിയം കാലിത്തൊഴുത്തില്‍ പ്രസവിച്ചത്. മനുഷ്യവംശത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതും മേലാല്‍ സംഭവിക്കാത്തതുമായ അത്ഭുതജനനത്തെയാണ് ക്രിസ്തുജയന്തി പ്രഘോഷിക്കുന്നത്. അനിതരസാധാരണമായ ഈ ജന്മത്തിലൂടെ, “തനിക്കു മുമ്പും (BC) തനിക്കു ശേഷവും (AD)” എന്ന രണ്ട് കാലഘട്ടങ്ങളാക്കി മനുഷ്യവംശത്തെ അവിടുന്ന് പകുത്തു. […]

Share News
Read More