A Governor With a Difference.
A Governor With a Difference. B. Birthday Greetings to Arif Muhammed Khan ji. Hon’ble Governor of Kerala, Shri Arif MuhammedKhan has made himself an endearing person to thePeople of Kerala within a short span of time of his assuming the gubernatorial office in the most literal state in the Country.Even the very appointmentof Arif khan […]
Read Moreനൽകിയ പിന്തുണയും സാമൂഹ്യ പ്രവർത്തകനെന്ന നിലയിൽ എഴുപുന്നയിൽ നടത്തിയിട്ടുള്ള ഇടപ്പെടലുകളുമാണ് കൈമുതൽ
ബഹുമാന്യരായ എഴുപുന്ന നിവാസികളെ സ്നേഹസമ്പന്നരായ ഒന്നാം വാർഡിലെ സമ്മതിദായകരെ, ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ എഴുപുന്ന പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നും ജനവിധി തേടുന്ന ഞാൻ ഇന്ന് ജനുവരി 18 ന് എഴുപുന്ന പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ… ഇന്നലകളിൽ നിങ്ങൾ നൽകിയ പിന്തുണയും സാമൂഹ്യ പ്രവർത്തകനെന്ന നിലയിൽ എഴുപുന്നയിൽ നടത്തിയിട്ടുള്ള ഇടപ്പെടലുകളുമാണ് കൈമുതൽ… നിങ്ങളാലൊരുവനായി ഞാൻ ഉണ്ടാകും. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രോത്സാഹനവും […]
Read Moreആത്മീയതയുടെ രാജകീയം
പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻവയലിൽ ഓർമ്മയായിട്ട് മൂന്നര പതിറ്റാണ്ടാകുന്നു. നവംബർ 21 പിതാവിൻ്റെ ചരമവാർഷിക ദിനമാണ്. അക്ഷരാർത്ഥത്തിൽ തന്നെ പാലായുടെ ആത്മീയ മഹാചാര്യനായിരുന്നു വയലിൽപ്പിതാവ്. പാലാ വലിയ പള്ളി ഇടവകയിൽപ്പെട്ട കുടുംബങ്ങ ളായിരുന്നു മൂലയിലും വയലിൽ കളപ്പുരയും. ദത്താവകാശമുറക്ക് വയലിൽ കളപ്പുര ത്രേസ്യാമ്മയെ മൂലയിൽ കുഞ്ഞുദേവസ്യാ വിവാഹം ചെയ്ത വകയിലാണ് അവരുടെ മകൻ വയലിൽ കളപ്പുര വി.ഡി.മാണി ആയതു്. പള്ളിപ്പേരു സെബാസ്റ്റ്യനും. എല്ലാവരും വാത്സല്യത്തോടെ വിളിച്ചത് മാണിക്കുട്ടി എന്നാണ്. പിന്നീടു് വൈദികനായപ്പോൾ മാണിക്കുട്ടിയച്ചനായി. ബിഷപ്പായപ്പോൾ മാണി […]
Read More14ാം വയസില്‍ വിവാഹം കഴിച്ചു; രണ്ടു പെണ്‍മക്കളുമായി പ്രാരാബ്ധ ജീവിതം നയിച്ച 10ാം ക്ലാസ് പോലും പാസ്സാകാത്ത വീട്ടമ്മ ഐ.പി.എസ് നേടിയത് എങ്ങനെയെന്ന് കണ്ടോ? കൈയടിക്കും കഥ
പലരും ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ ഉണ്ടാകുമ്പോൾ പലപ്പോഴും വിധിയെ പഴിച്ചും മറ്റുള്ളവരുടെ പുറത്ത് കുറ്റംചാരിയും രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, അപൂര്‍വ്വം ചിലര്‍ അത്തരം പരാജയങ്ങളില്‍ സ്വയം പരിതപിച്ച് സമയം കളയാറില്ല. മറിച്ച് അവര്‍ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനായി കഠിനമായി പരിശ്രമിക്കുന്നു. മുംബൈയുടെ ‘ലേഡി സിങ്കം’ എന്നറിയപ്പെടുന്ന എന്‍.അംബിക അത്തരമൊരു ധീരയായ സ്ത്രീയാണ്. ജീവിതത്തിലെ ഓരോ പരാജയങ്ങളെയും മറികടന്ന് അവര്‍ വിജയം വരിച്ചു, അതിന് അവരെ സഹായിച്ചതോ അവരുടെ ഭര്‍ത്താവും. അംബികയ്ക്ക് വെറും 14 വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ്നാട്ടിലെ ദിണ്ടിക്കലിലെ […]
Read Moreഅപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു-രമേശ് ചെന്നിത്തല
വ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു. ഫേസ്ബുക്കിലൂടെ പ്രതിപക്ഷ നേതാവായ ശ്രീ രമേശ് ചെന്നിത്തല സന്തോഷം പങ്കുവെച്ചു .
Read Moreവോട്ടു ചെയ്യുന്നെങ്കിൽ മിടുക്കരായവർക്ക് മാത്രം എന്ന നയം സ്വീകരിക്കുക. രാഷ്ട്രീയം മാറ്റി നിറുത്തി വ്യക്തിഗുണത്തിന് വോട്ടു നൽകുക. -വെള്ളാപ്പള്ളി നടേശൻ
ഇത്തവണയെങ്കിലും നാം തോൽക്കരുത് വാഗ്ദാനങ്ങളുടെയും പ്രലോഭനങ്ങളുടെയും ഒരു സീസൺ കൂടിയെത്തി. വീണ്ടുമൊരു തിരഞ്ഞെടുപ്പുകാലം. ഏഴ് പതിറ്റാണ്ടിലേറെയായി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരെ പുരോഗതിയിലേക്ക് നയിക്കാൻ പറ്റാത്ത പരാജയപ്പെട്ട രാഷ്ട്രീയത്തിന്റെ പുതിയൊരു അദ്ധ്യായം കൂടി ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ കുറിക്കപ്പെടും.130 കോടി ജനതയുടെ മുക്കാൽ ഭാഗത്തിനും അന്നവും അക്ഷരവും നൽകാൻ പറ്റാത്തവർ പൊട്ടിപ്പൊളിഞ്ഞ പ്രത്യയശാസ്ത്ര വിശകലനങ്ങളും രാഷ്ട്രീയ പ്രബുദ്ധതയും മതത്തിന്റെയും ജാതിയുടെയും ഫോർമുലകളുമൊക്കെയായി നമ്മുടെ വീട്ടുമുറ്റത്തെത്തും. ഇത്രയും കാലം ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഉടൻ ചെയ്യുമെന്നൊക്കെ വാഗ്ദാനം […]
Read Moreകുടുംബങ്ങൾക്കു വേണ്ടി ജീവിതം മുഴുവനും ഉഴിഞ്ഞു വച്ച ആദ്യകാല പ്രശസ്ത ധ്യാനഗുരുഫാ .സെബാസ്റ്റ്യൻപൊട്ടനാനിയുടെ ആത്മാവ് ദൈവസന്നിധിയിലേക്ക് യാത്രയായി.
കുടുംബം നന്നാകാൻ ഞാൻ നന്നായാൽ മതിയെന്ന് പഠിപ്പിച്ച വിശുദ്ധരായ തലമുറയ്ക്ക് ജന്മം നൽകാൻ മാതാപിതാക്കൾ നന്നാകണമെന്ന് പഠിപ്പിച്ചകുടുംബങ്ങൾക്കു വേണ്ടി ജീവിതം മുഴുവനും ഉഴിഞ്ഞു വച്ച ആദ്യകാല പ്രശസ്ത ധ്യാനഗുരു ഫാ .സെബാസ്റ്റ്യൻപൊട്ടനാനിയുടെആത്മാവ് ദൈവസന്നിധിയിലേക്ക് യാത്രയായി. അങ്ങ് അവിടെയിരുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമെന്ന് ഞങ്ങൾക്ക് അറിയാം.അങ്ങയുടെ പഠിപ്പിക്കൽ വഴി ധ്യാനങ്ങൾ വഴി വിശുദ്ധ കുടുംബങ്ങളായി മാറിയ അനേകരും അവരുടെ മക്കളും അങ്ങയോടു എന്നും കടപ്പെട്ടിരിക്കുന്നു. സ്നേഹ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയും ആദരാഞ്ജലികളും അർപ്പിക്കുന്നു. അങ്ങ് എനിക്കും കുടുംബത്തിനും ചെയ്ത ഉപകാരങ്ങൾക്കു […]
Read Moreകവറിനുള്ളിൽ 501 രൂപയും ഒരു കത്തും. ?!
കണ്ണുതള്ളിപ്പോയ നിമിഷങ്ങൾ! ഇന്ന് തൃശ്ശൂർ അതിരൂപതയിലെ കോലഴി St. Benedict പള്ളി പെരുന്നാൾ കൊടിയേറ്റുക ആണ്. പതിവിനു വിപരീതമായി രാവിലെ പള്ളി കമ്മിറ്റിക്കാർ, എല്ലാ വീടുകളിലും കയറിയിറങ്ങി, പെരുന്നാൾ സപ്ലിമെന്റ്, കൂടെ സീൽ ചെയ്ത ഒരു കവറും തന്നപ്പോൾ, ഇത്രയ്ക്ക് അങ്ങ് നിരീച്ചില്ല,… കവറിനുള്ളിൽ 501 രൂപയും ഒരു കത്തും. അതിൽ പേരിന് പള്ളി വികാരിയുടെ പേരുപോലും വെച്ചിട്ടില്ല. സംശയനിവാരണത്തിനായി കുടുംബയൂണിറ്റ് കാരെ വിളിച്ചു ചോദിച്ചപ്പോൾ അല്ലേ അറിയുന്നത്, എല്ലാവർക്കും പൈസക്ക് ബുദ്ധിമുട്ടായ കാലമായതുകൊണ്ട്, പെരുന്നാൾ ആഘോഷിക്കാനായി, […]
Read More