‘സെക്സിസം’ പഠിപ്പിച്ച മകൾ!!!

Share News

എന്നെ ‘സെക്സിസം’ പഠിപ്പിച്ച മകൾ!!! അന്നവൾക്ക് 13 വയസ്സാണ്.മൊബൈലിൽ വീഡിയോ കാണുന്ന ഞാൻ. തൊട്ടടുത്ത് തന്നെ മകളുമുണ്ട്. സ്ക്രോളിങ്ങിനിടെ മലയാളത്തിലെ ഒരു ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോയുടെ വീഡിയോ വന്നു.വളരെ ചെറിയ പെൺകുട്ടിയാണ് പാട്ടു പാടാൻ വന്നിരിക്കുന്നത്. ദിവസങ്ങൾക്കു ശേഷം കണ്ട സന്തോഷത്തിൽ മ്യൂസിക് ഡയറക്ടറായ ജഡ്ജി അങ്കിൾ പെൺകുട്ടിയോട് കുശലം ചോദിക്കുന്നു. “മോളെ, കുറച്ചു നാളായല്ലോ കണ്ടിട്ട്.അല്പം തടിച്ചോ? തടിക്കണ്ട കെട്ടോ..മാമനെ നോക്ക്. ഇങ്ങനെ തടി നല്ലതല്ല.” പെൺകുട്ടി വെറുതെ തലയാട്ടി ചിരിച്ചു. എന്നാൽ അരികത്തു […]

Share News
Read More

വനിതാ സംവരണ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം; രാജ്യസഭയില്‍ പാസായത് എതിരില്ലാതെ

Share News

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകര്‍ന്ന്, ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും വനിതാ സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് അംഗീകാരം. രാജ്യസഭയിലും ഭരണ- പ്രതിപക്ഷ കക്ഷികള്‍ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്നത്. രാജ്യസഭയില്‍ 11 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍, സഭയിലെത്തിയ 214 പേരും ബില്ലിനെ പിന്തുണച്ചു. ഇനി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കേണ്ടതുണ്ട്. ലോസ്ഭയില്‍ സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്‍. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ 454 […]

Share News
Read More

അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ|തിരഞ്ഞെടുത്ത മലയാളം പഴഞ്ചൊല്ലുകളുടെ ഒരു ഫെമിനിസ്റ്റ് – ദലിത് വിമർശം ഇംഗ്ലീഷിൽ മുന്നോട്ടുവയ്ക്കുകയാണ് ആഗ്നസ് സന്തോഷ്.|അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ

Share News

അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ വെറ്റിലയ്ക്കൊതുങ്ങാത്ത പാക്കുമില്ല, ആണിനൊതുങ്ങാത്ത പെണ്ണുമില്ല; വീടുകെട്ട് പെണ്ണുകെട്ട് കണ്ടുകെട്ട്; മുലയുള്ള പെണ്ണിനു തലയില്ല, തലയുള്ള പെണ്ണിനു മുലയില്ല; ഒരു വീട്ടിൽ രണ്ടു പെണ്ണും ഒരു കൂട്ടിൽ രണ്ടു നരിയും സമം; നാലു തല ചേരും, നാലു മുല ചേരില്ല; പെണ്ണിന്റെ കോണൽ പൊന്നിൽ തീരും; പണവും പത്തായിരിക്കണം, പെണ്ണും മുത്തായിരിക്കണം; പെണ്ണും കടവും നിറുത്തിത്താമസിപ്പിക്കരുത്; പെണ്ണാശയില്ലെങ്കിൽ മണ്ണാശയില്ല; പേയെ നമ്പിയാലും പെണ്ണെ നമ്പാതെ; പെണ്ണു നിൽക്കുന്നിടത്തു പിഴ വരും; ഭാര്യാദു:ഖം പുനർഭാര്യ; പെണ്ണുങ്ങൾ […]

Share News
Read More

ഈ ചിന്തയിൽ തന്നെ അബദ്ധങ്ങൾ ഇല്ലേ ? ഒരു ലക്ഷമാണോ ഒരു കോടിയാണോ സ്ത്രീധനം എന്നതാണോ വിഷയം ? |അടിസ്ഥാന പ്രശ്നത്തെ ഗൗരവമായി കാണാതെ ഇത്തരം ഉപരിപ്ലവമായ പ്രഖ്യാപനങ്ങൾ നടത്തുന്നത് സർക്കാരിന് ഇക്കാര്യത്തിൽ തെറ്റായ കാഴ്ചപ്പാട് ഉള്ളത് കൊണ്ടാണ്

Share News

ഈ ചിന്തയിൽ തന്നെ അബദ്ധങ്ങൾ ഇല്ലേ ? ഒരു ലക്ഷമാണോ ഒരു കോടിയാണോ സ്ത്രീധനം എന്നതാണോ വിഷയം ? ബന്ദ് നിരോധിച്ചപ്പോൾ വാക്ക് ഹർത്താൽ എന്നാക്കിയത് പോലെ സ്ത്രീധനം എന്ന വാക്കിന് പകരം സമ്മാനം എന്നായാൽ പ്രശ്നം തീരുമോ ? പെൺകുട്ടി ഈ ഒരു ലക്ഷം രൂപയും പത്ത് പവൻ സ്വർണവും സമ്മാനമായി ഏറ്റുവാങ്ങി സ്വന്തം വീടിന്റെ പടിയിറങ്ങി പോകാനാണ് അവിടെ ജനിച്ചിട്ടുള്ളത് എന്നാണോ സർക്കാർ നയം ? അപ്പോൾ ആ വീട്ടിൽ ഇനി തുടർന്ന് താമസിക്കേണ്ടത് […]

Share News
Read More

“രാജ്യത്താദ്യമായിട്ടാണ് സർവ്വകലാശാല-കോളജ് വിദ്യാർത്ഥിനികൾക്കായി ഒരു സംസ്‌ഥാന സർക്കാർ ഇത്തരമൊരു സ്ത്രീപക്ഷ തീരുമാനം കൈക്കൊള്ളുന്നത്.”|മുഖ്യമന്ത്രി

Share News

ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സംസ്‌ഥാനത്തെ എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് സർക്കാർ ഉത്തരവായിരിക്കുകയാണ്. ആർത്തവം ഒരു സാധാരണ ജൈവ പ്രക്രിയയാണെങ്കിലും അത് സ്ത്രീകളിൽ ഏറെ മാനസിക പിരിമുറുക്കങ്ങളും ശാരീരിക അവശതകളും സൃഷ്ടിക്കുന്നുണ്ട്. ആർത്തവദിനങ്ങളിലെ വിവിധ ആരോഗ്യപ്രശ്‌നങ്ങൾമൂലം അധ്യയനം നഷ്ടപ്പെടുന്ന വിദ്യാർത്ഥിനികൾക്ക്‌ ഹാജർ പരിധിയിൽ രണ്ടു ശതമാനത്തിന്റെ ഇളവുനൽകാനാണ് തീരുമാനം. രാജ്യത്താദ്യമായിട്ടാണ് സർവ്വകലാശാല-കോളജ് വിദ്യാർത്ഥിനികൾക്കായി ഒരു സംസ്‌ഥാന സർക്കാർ ഇത്തരമൊരു സ്ത്രീപക്ഷ തീരുമാനം കൈക്കൊള്ളുന്നത്. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ […]

Share News
Read More