ചിറയിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നാല് ജീവനുകളെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി എക്സൈസ് ഉദ്യോഗസ്ഥ..
തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ അനുവാണ് നാല് ജീവനുകൾക്ക് പുതുജന്മം നല്കിയത്. .അനുവിനൊപ്പം പ്രദേശവാസിയായ നളിനിയും ഒപ്പമുണ്ടായിരുന്നു. .തളിപ്പറമ്പ് കൊട്ടിലയിലെ പഞ്ചായത്ത് ചിറയിലായിരുന്നു സംഭവം.. മാതമംഗലത്ത് നിന്ന് കൊട്ടിലയിലെ ബന്ധുവീട്ടിലെത്തിയ ഇന്ദുവും 3,6,8 വയസ്സുള്ള മൂന്ന് കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്.. അപകടസമയം അനുവും നളിനിയും ചിറയിൽ തുണി കഴുകുകയായിരുന്നു..കുട്ടികളും ഇന്ദുവും മുങ്ങിത്താഴുന്നത് കണ്ട ഇവർ ചിറയിലേക്ക് ചാടി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
Read More1996 മുതൽ 25 വർഷം തുടർച്ചയായി റാന്നി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു രാജു എബ്രഹാം. 5 തെരഞ്ഞെടുപ്പുകൾ. ഓരോ തവണയും ഭൂരിപക്ഷം കൂടിയതേയുള്ളൂ. അത്രമാത്രം റാന്നിക്കാർക്ക് പ്രിയങ്കരനായിരുന്നു രാജു എബ്രഹാം.
1996 മുതൽ 25 വർഷം തുടർച്ചയായി റാന്നി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു രാജു എബ്രഹാം. 5 തെരഞ്ഞെടുപ്പുകൾ. ഓരോ തവണയും ഭൂരിപക്ഷം കൂടിയതേയുള്ളൂ. അത്രമാത്രം റാന്നിക്കാർക്ക് പ്രിയങ്കരനായിരുന്നു രാജു എബ്രഹാം. അദ്ദേഹത്തിന്റെ നാനാവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ച് എഴുതാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ജനകീയാസൂത്രണ കാലത്തെ എംഎൽഎ എന്ന നിലയിലുള്ള രാജുവിന്റെ ഏറ്റവും ജനകീയമായ ഇടപെടലായ കുരുമ്പൻകുഴി കോസ് വേ നിർമ്മാണത്തെക്കുറിച്ചു മാത്രം പറയട്ടെ. പത്തനംതിട്ട ജില്ലയിലെ കുരുമ്പൻമുഴി ശബരിമല കാടുകളിലെ ഒറ്റപ്പെട്ട തുരുത്താണ്. 400 കുടുംബങ്ങൾ പാർക്കുന്ന ഇവിടെ […]
Read Moreപ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം നിയമം പിൻവലിക്കാനുള്ള പാർലമെന്ററി നടപടികൾവരെ കാത്തിരിക്കാനാണു സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുള്ളത്.
സംഘടിതജനശക്തിയ്ക്കു മുന്നിൽ നരേന്ദ്രമോദിയും കേന്ദ്രസർക്കാരും മുട്ടുമടക്കിയിരിക്കുകയാണ്. എഴുനൂറിലധികം രക്തസാക്ഷികളെ സൃഷ്ടിച്ച കർഷക ജനതയുടെ സഹനസമരം വിജയിച്ചു. ഒരു കാരണവശാലും പിൻവലിക്കില്ലെന്ന് വീമ്പടിച്ചിരുന്ന നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. 363 ദിവസം നീണ്ടു നിന്ന ഇന്ത്യ കണ്ട ദൈർഘ്യമേറിയ സമരം വിജയിക്കുമ്പോൾ സമരങ്ങൾക്കൊന്നും മുന്നിൽ വഴങ്ങിക്കൊടുക്കില്ലെന്ന നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ധാർഷ്ട്യമാണ് പരാജയപ്പെടുന്നത്. മോദി ഭരണത്തിന്റെ അടിത്തറയിളക്കുന്ന സമരമായി ചരിത്രം ഈ കർഷകമുന്നേറ്റത്തെ അടയാളപ്പെടുത്തുക തന്നെ ചെയ്യും. കർഷകരോടുള്ള താൽപര്യമൊന്നുമല്ല മോദിയെക്കൊണ്ട് ഈ തീരുമാനമെടുപ്പിച്ചത് എന്ന് വ്യക്തം. യുപിയിലെയും പഞ്ചാബിലെയും […]
Read Moreപ്രതിസന്ധികളെ അവസരങ്ങളാക്കാൻ
പ്രതിസന്ധികളെ അവസരങ്ങളാക്കാൻ ഓഷോയുടെ തന്ത്രങ്ങൾ. https://youtu.be/Qugr6DYeizY
Read MoreBeckett Burge, the little boy in that picture has completely recovered from cancer.
A few years ago, we saw an emotional picture of a young girl comforting her little brother who had cancer. Thousands of people from around the world prayed for his recovery. Beckett Burge, the little boy in that picture has completely recovered from cancer. Sachin Jose Ettiyil
Read Moreവിവാഹ ചടങ്ങിന് 200 പേർ വരെ ; സിനിമ കാണാൻ ഒരു ഡോസ് മതി ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗത്തിന് ശേഷം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ . കൊവിഡ് വ്യാപനത്തിൽ കുറവ് വന്ന സാഹചര്യത്തിൽ വിപുലമായ ഇളവുകൾ പ്രഖ്യാപിച്ചത് .വിവാഹചടങ്ങുകളിലും മരണചടങ്ങുകളിലും കൂടുതൽ പേർക്ക് പങ്കെടുക്കാനും അനുമതിയായി.ഒരു ഡോസ് വാക്സീനെടുത്തവരേയും (First dose vaccine) തീയേറ്ററുകളിൽ പ്രവേശിക്കാൻ അനുവദിക്കും .ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗമാണ് നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്. വിവിധ ചലച്ചിത്ര സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തിലാണ് ഒരു ഡോസ് വാക്സീൻ എടുത്തവർക്കും തീയേറ്ററുകളിൽ […]
Read Moreആ മനുഷ്യൻ വേഗം സൗഖ്യം പ്രാപിക്കട്ടെ! നമ്മുടെ ഗവൺമെൻറ് സംവിധാനങ്ങൾ എന്നു സൗഖ്യം പ്രാപിക്കും? നമ്മുടെയൊക്കെ മരവിച്ച മനസ്സുകളും!
വാർത്തയും, വചനവും- ചെന്നിത്തലയിൽ നിന്ന് ചങ്കിടിപ്പിക്കുന്ന ഒരു കാഴ്ച. സമയം: പുലർച്ച 4.50.ഒരു ടെമ്പോ ഡ്രൈവർ വാഹനാപകടത്തിൽപ്പെട്ടു കിടക്കുന്നു. ഡ്രൈവറുടെ കാബിനിൽ ഒടിഞ്ഞകാലുമായി “എന്നെ രക്ഷിക്കണേ” എന്നു നിലവിളിക്കുകയാണ് ആ യുവാവ്. ദേഹമാസകലം ചോര. ഒപ്പം പെരുമഴ. തലയല്ലാതെ ശരീരത്തിന്റെ ഒരുഭാഗവും അനക്കാൻ അയാൾക്കു കഴിയുന്നില്ല. വലതുകാലാണ് ഒടിഞ്ഞത്. ഒടിഞ്ഞമർന്ന് അങ്ങനെയിരിക്കുകയാണ്. സമീപത്ത് ഒരു കലുങ്കിന്റെ ഭിത്തിയിൽ ഇടിച്ചു തകർന്നുകിടക്കുകയാണ് ഒരു ടെമ്പോവാൻ. വാഹനത്തിന്റെ മുൻഭാഗം ഇടിയേറ്റുവളഞ്ഞ് അകത്തോട്ടു കയറിയിരിക്കുന്നതു കണ്ടാൽ അറിയാം അപകടത്തിൻ്റെ ഭീകരത. വണ്ടിയുടെ […]
Read Moreകൂട്ടായ്മയും സഹകരണവും ഏറ്റവും സജീവമാകേണ്ട സന്ദർഭമാണിത് | Mar George Alencherry |
“കൂട്ടായ്മയും സഹകരണവും ഏറ്റവും സജീവമാകേണ്ട സന്ദർഭമാണിത് ” – കർദിനാൾ മാർ ജോർജ് ആലഞ്ചേരി KCBC PRESIDENT, HEAD & FATHER OF THE SYRO-MALABAR CHURCH
Read Moreഹൃദയത്തിൽ തട്ടും ഈ ചിത്രം| ഒപ്പം സ്നേഹത്തിന്റെ നനവും
Congrats Mehmet Aslan Josekutty Panackal(PhotoJournalist) JOSEKUTTY PANACKALChief photojournalist of MALAYALA MANORAMAand LIMCA BOOK OF RECORDS holder
Read More