മുല്ലപെരിയാർ ഡാം പൊട്ടിയാൽ എവിടെയൊക്കെ വെള്ളം കയറാം//Google Live Earth Map
മുല്ലപ്പെരിയാർ ഡാം Mullapperiyar Dam മുല്ലപെരിയാർ ഡാം പൊട്ടുമോ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ വെള്ളം പോകുന്ന വഴികൾ കടപ്പാട് Life Vlogs by Ramilravi
Read Moreമുല്ലപ്പെരിയാർ ഡാം Mullapperiyar Dam മുല്ലപെരിയാർ ഡാം പൊട്ടുമോ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ വെള്ളം പോകുന്ന വഴികൾ കടപ്പാട് Life Vlogs by Ramilravi
Read Moreഅതിവർഷം… തീവ്രമഴ… മേഘവിസ്‌ഫോടനംഈ പേരുകളിലൊക്കെയാണ് കേരളത്തിലിപ്പോൾ മഴപെയ്യുന്നത് . തുടർന്നുണ്ടാകുന്ന ഉരുൾപൊട്ടലുകളും മണ്ണൊലിച്ചിലുകളും കാരണമായി നദികളും പുഴകളും കരകവിയുന്നതും വീടുകൾ തകർന്നുവീഴുന്നതും സ്വത്തുവകകൾ നശിച്ചുപോകുന്നതും അനവധി ജീവനുകൾ പൊലിഞ്ഞുപോകുന്നതുമടക്കമുള്ളദുരന്തങ്ങൾ തുടർക്കഥയായിരിക്കുന്നു . സ്ഥിതിഗതികൾ വിലയിരുത്തുക…കൺട്രോൾ റൂം തുറക്കുക…ജീവൻ നഷ്ടപ്പെട്ടവരുടെ പേരിൽ അനുശോചനമറിയിക്കുക…ഇതൊരു പാഠമായെടുത്ത് വരും വർഷങ്ങളിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് മാധ്യമങ്ങൾ വഴി ജനങ്ങൾക്ക് വാഗ്ദാനം നൽകുക…!ഇതൊക്കെയല്ലാതെ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നതിന് സർക്കാരുകൾ എന്തുചെയ്യാനാണല്ലേ…? ഒരു കഥ പറയാം .ചൈനയിൽ സംഭവിച്ച പഴയൊരു കഥയാണ് .അവിടെ ചെൻ ഷിങ്ങെന്നുപേരുള്ളൊരു […]
Read Moreപെരിയാറിൽ ജലനിരപ്പ് ഉയർന്നപ്പോൾ ആലുവ പരുന്തുറാഞ്ചി മണപ്പുറത്ത് മേയാൻ വിട്ടിരുന്ന കാലികൾ ഉയരമുള്ള സ്ഥലത്തു കയറി നിന്നു വള്ളത്തിൽ പോകുന്നവരെ നോക്കുന്നു. ജലനിരപ്പ് ഉയർന്നതിനാൽ ഇവിടെയുള്ള കാലികളെ തിരിച്ചു കൊണ്ടുപോകാൻ ഉടമകൾ വള്ളങ്ങളിൽ എത്തിയിരുന്നു. നദീമധ്യത്തിൽ ഉയർന്നു നിൽക്കുന്ന ഈ തുരുത്തിൽ മേയാൻ വിടുന്ന കാലികളെ ദിവസളോ ആഴ്ചകൾക്കോ ശേഷമാണ് ഉടമകൾ പൊതുവെ തിരിച്ചു കൊണ്ടുപോകാറ്. മനോരമ
Read Moreമാനസികാരോഗ്യ ദിനത്തില്‍ മീഡിയ വൺ എഡിറ്റര്‍ പ്രമോദ് രാമനുമായി ഒരു സംഭാഷണം. വ്യത്യസ്ത വീക്ഷണത്തിലൂടെ ചില കാര്യങ്ങൾ വിശകലനം ചെയ്യാന്‍ ഒരു ശ്രമം. സമൂഹത്തിന്റെ സ്വാസ്ഥ്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ ഒരു മാനസികാരോഗ്യ വകുപ്പ് നല്ലതെന്ന നിർദ്ദേശം വന്നു. നോ ഹെല്‍ത്ത് വിത്ത് ഔട്ട് മെന്റല്‍ ഹെല്‍ത്ത് എന്നാണല്ലോ ചൊല്ല്. സോഷ്യല്‍മീഡിയയുടെ സൃഷ്ടിപരമായ തലവും, ഹിംസാത്മകമായ തലവും ഇതിൽ ചർച്ച ചെയ്യപ്പെട്ടു. തുല്യത ഇല്ലായ്മയുടെ വേറിട്ട തലങ്ങള്‍ അന്വേഷിക്കാന്‍ ഒരു ശ്രമം ഉണ്ടായി. ഡോ . സിജെ […]
Read MoreSARS-CoV-2 വാക്സിനുകളുടെ അംഗീകാരത്തെക്കുറിച്ച് ഉയരുന്ന വർത്തകൾക്കൊപ്പം, herd -ഇമ്മ്യൂണിറ്റി വഴി ഈ പകർച്ചവ്യാധിക്ക് ഒരു അന്ത്യം കാണാൻ സാധിക്കും എന്ന ഒരു ശുഭാപ്തിവിശ്വാസം കൂടെ ഉയരുന്നുണ്ട്. SARS-CoV-2 herd -ഇമ്മ്യൂണിറ്റിയുടെ പരിധി 60% മുതൽ 80% വരെയാണ് ഏകദേശ കണക്ക്. അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജനസംഖ്യയിലെ 80% ആളുകൾക്കും SARS CoV- 2 നെതിരെ മതിയായ ആന്റിബോഡികൾ ഉണ്ടായിരിക്കണം . അത്തരമൊരു ലക്ഷ്യം കൈവരിക്കുന്നതിന് നേരിടുന്ന ഒരു പ്രധാന തടസ്സം ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിലെ വാക്സിൻ എടുക്കാൻ […]
Read Moreകൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം സോഷ്യൽ മീഡിയയിൽ, വിശേഷിച്ചു ഫേസ്ബുക്കിൽ പങ്കുവെക്കുന്ന ആളാണ് ഞാൻ. ജൂലൈ 27 ആം തീയതി ആയിരുന്നു PHD യുടെ ഓപ്പൺ ഡിഫൻസ്.അന്ന് മുതൽ പ്രിയപ്പെട്ടവരുടെ സ്നേഹ സ്വീകരണങ്ങളും സമ്മാനങ്ങളും ഏറ്റുവാങ്ങി കൊണ്ടിരിക്കുകയായിരുന്നു. പലരും ചോദിച്ചു PHD യാത്രയെക്കുറിച്ചു ഒന്നും എഴുതി കണ്ടില്ലല്ലോ എന്ന്. വിശേഷിച്ചു കാരണം ഒന്നും ഇല്ല ,എന്തു കൊണ്ടോ നടന്നില്ല. ഒട്ടും എളുപ്പമുള്ള ഒന്നായിരുന്നില്ല എന്റെ യാത്ര. പടർന്ന് പന്തലിച്ച് നിൽക്കുന്ന തണൽ മരങ്ങളെ […]
Read Moreനോ കോംപ്രമൈസ്! വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു അഭിവന്ദ്യപിതാക്കന്മാരേ, സാംസ്കാരിക നായകന്മാരേ, ഈ നാട് രക്ഷപെടണമെങ്കിൽ നിങ്ങൾ ശബ്ദമുയർത്തിയേ പറ്റൂ. “അവർആദ്യം നമ്മുടെ പള്ളിക്കൂടങ്ങള്‍ തിരഞ്ഞു വന്നു, കുഞ്ഞുങ്ങളെ അവര്‍ ലഹരിയുടെ രുചി പഠിപ്പിച്ചു. ശേഷം അവര്‍ നമ്മുടെ യുവാക്കളെ തിരഞ്ഞുപിടിച്ചു, ശേഷിയുള്ള ഒരു തലമുറയില്‍ മയക്കം സൃഷ്ടിച്ച് വളര്‍ച്ച മുരടിപ്പിച്ചു. തുടര്‍ന്ന്, അവരുടെ രക്തങ്ങളില്‍ അവര്‍ മായം നിറഞ്ഞ മരുന്ന് കലര്‍ത്തി, അത് അവരുടെ വെടിമരുന്ന് ശാലകള്‍ സംഭരിക്കാനുള്ള ശേഷി സമ്പാദിക്കുന്നതിനായിരുന്നു. ഇന്ന് ഈ തെരുവില്‍ […]
Read Moreകോവിഡ് കാലത്ത് മദ്യം വാങ്ങാന്‍ മദ്യശാലകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നവരുടെ ബുദ്ധിമുട്ടുകളാ ണിപ്പോള്‍ ചര്‍ച്ചാവിഷയം. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാനും അവരുടെ ആരോഗ്യവും അന്തസ്സും കാത്തുസൂക്ഷിക്കാനുമായി നടപടികള്‍ നടത്തുന്നവരും അതിനായി ആഹ്വാനം നല്‍കുന്നവരും അറിയാതെ പോകുന്ന ചില സത്യങ്ങളുണ്ട്. ഒരാള്‍ ക്യൂ നിന്ന് മദ്യം വാങ്ങുമ്പോള്‍ അഞ്ചിരട്ടി മനുഷ്യര്‍ അസ്വസ്ഥമായ മനസ്സോടെ വീടുകളില്‍ ഇരിപ്പുണ്ട്. അവരുടെ നിത്യദു:ഖവും കണ്ണുനീരും ദുരന്തങ്ങളും ആരും മനസ്സിലാക്കുന്നില്ല. മദ്യക്കടകള്‍ക്കു മുന്നിലെ ആള്‍ക്കൂട്ടവും ദൈര്‍ഘ്യമേറിയ ക്യൂവും നമ്മില്‍ ഉണര്‍ത്തേണ്ടത് ആത്മരോഷമല്ല; മറിച്ച് രോഗാതുരമായ കേരളീയ […]
Read Moreകൊല്ലം :കോവിഡ് കാല പ്രവർത്തനമികവ് പരിഗണിച്ച് മുൻ ട്രാക്ക് സെക്രട്ടറിയും വി കെയർ പാലിയേറ്റീവ് ചെയർമാനുമായ ജോർജ് എഫ് സേവ്യർ വലിയവീടിനെ പ്രത്യേക അനുമോദന പത്രം നൽകി കൊല്ലം കളക്ടർ ബി അബ്ദുൽ നാസർ ഐ എ എസ് ആദരിച്ചു. കോവിഡ് കാലത്ത് ട്രാക്കിന്റെ 394 ദിവസം നീണ്ടു നിൽക്കുന്ന ഒന്നാംഘട്ട പോരാട്ടം കോർഡിനേറ്റ് ചെയ്യുകയും പങ്കാളിയാകുകയും ചെയ്തിരുന്നു ജോർജ് എഫ് സേവ്യർ വലിയവീട്.രണ്ടാം ഘട്ടത്തിൽ രണ്ടു മാസത്തിലധികം ട്രാക്ക് വോളന്റിയേഴ്‌സിനെയും വി കെയർ പാലിയേറ്റീവ് വാരിയേഴ്‌സിനെയും […]
Read More