രണ്ടുമണിക്കൂറില്‍ 37,000 കടന്ന് ലീഡ്: പുതുപ്പള്ളിയില്‍ ചാണ്ടിയുടെ പടയോട്ടം|ചാണ്ടി ഉമ്മൻപുതുപ്പള്ളിയുടെ പുതിയ MLA
വിജയം ഉറപ്പാക്കിയ ചാണ്ടി ഉമ്മൻ പിതാവിൻെറ കല്ലറയിലെത്തി പ്രാര്ഥിച്ചു ദൈവത്തിന് നന്ദിയർപ്പിച്ചു . കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെ മുഴുവന്‍ മറികടന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നീടുമ്പോൾ 37,000 ല്‍പ്പരം വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നത്. ഏകദേശം വോട്ടെണ്ണലിന്റെ ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോഴാണ് ചാണ്ടി ഉമ്മന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ആദ്യ രണ്ട് റൗണ്ടുകളില്‍ […]
Read More