ട്രെയിനിലെ ബനിയൻ വിൽപ്പനക്കാരൻ; മകള്‍ ഐഎസുകാരി, മകന്‍ ഐപിഎസ്’; സത്യമിങ്ങനെ…
https://www.manoramanews.com/news/spotlight/2022/12/19/railway-tti-audio-message-fact.html
Read Moreമൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്നും ഭാര്യയും മക്കളും ഒരേസ്വരത്തിൽ ആവർത്തിച്ചു. |പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു… |ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷം…
ഭർത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത്. ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ നിർജ്ജീവമായ ദേഹത്തെ ഭൂമിയിൽ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു.അയാൾ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടി വയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്ത് കിട്ടുന്നതിൽ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാൾ അയച്ചുകൊണ്ടിരുന്നു. മനോഹരമായ വീട് നിർമിച്ചു. അയാളെ വീണ്ടും വീണ്ടും […]
Read Moreഈവൃദ്ധൻഎന്ത്ചെയ്യണം?പട്ടിയെഅടിച്ച്അതിന്റെഎല്ലൊടിഞ്ഞാൽകേസാവും.അടിച്ചില്ലെങ്കിൽ പട്ടി കടിക്കും!
കടിയേറ്റ്ആശുപത്രിയിൽപോകണോ..അതോ,പട്ടിയെഉപദ്രവിച്ചകേസിൽകോടതിയിൽപോകണോ?..ഇതുസമകാലികധർമ്മസങ്കടം സ്വയരക്ഷയല്ലേ സർവ്വ പ്രധാനം? TOI photo by Deepaprasad Parapram CANINE HORRORAn elderly man tries to escape from a pack of stray dogs attacking him at Thampanoor Bus Terminal in Thiruvananthapuram on Friday.The Times Of India 24-9-22 Page 2 TVM
Read Moreഒരു നാട്ടിൽ നിന്നും ബുദ്ധി വൈഭവമുള്ളവർ മറ്റു നാടുകളിലേക്ക് പലായനം ചെയ്യുന്ന ഒരു രീതിയെ ആണ് “ബ്രെയിൻ ഡ്രേൻ “എന്ന് പറയുന്നത്.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നിലവാരം കുറഞ്ഞത് കൊണ്ട് ചെറുപ്പക്കാർ കൂട്ടത്തോടെ നാട് വിടുന്നു എന്ന കാര്യം ഇപ്പോൾ ചർച്ചാ വിഷയം ആണല്ലോ. ഇതിനെ ബ്രെയിൻ ഡ്രെയിൻ എന്ന് ചിലരും, ഡിസ്ട്രെസ്സ് മൈഗ്രേഷൻ എന്ന് മറ്റു ചിലരും, ഇതും കൂടാതെ വേറെ പല പേരിലും ഈ പ്രതിഭാസത്തെ അവതരിപ്പിക്കുന്നുണ്ട്, മറ്റു ചിലർ ഇത് സ്വാഭാവികമായ, എല്ലാ നാടുകളിലും നടക്കുന്ന സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ് എന്നും അവകാശപ്പെടുന്നുണ്ട്. ഇവ എല്ലാം ശരി ആണെങ്കിലും പൂർണ്ണമല്ല എന്നതാണ് എന്റെ പക്ഷം. […]
Read Moreസത്യമെങ്കിൽ ഇനിയും നേരം വെളുക്കാത്ത ആ നാടിന്റെ പേരു കൂടി ലോകപ്രശസ്തമാക്കണം
പിള്ളേരോടാ സദാചാര പോലീസിന്റെ കളി? ആൺ പെൺ വിദ്യാർത്ഥികൾ ഇടകലർന്ന് അടുത്തിരിക്കുന്നത് തടയാൻ നാട്ടിലെ സംസ്കാര ആങ്ങളമാരും അമ്മാവൻമാരും ബസ് സ്റ്റോപ്പിലെ ബഞ്ച് വെട്ടിപ്പൊളിച്ച് സ്റ്റൂൾ ആക്കി എന്നാണ് വാർത്ത. സത്യമെങ്കിൽ ഇനിയും നേരം വെളുക്കാത്ത ആ നാടിന്റെ പേരു കൂടി ലോകപ്രശസ്തമാക്കണംസദാചാര പോലീസ് തോൽക്കും കുട്ടികൾ ജയിക്കുംകൊടു കൈ മക്കളേ! മുരളി തുമ്മാരുകുടി
Read Moreരതിയെ അധികാര പ്രയോഗത്തിനുള്ള അവസരമായി ഉപയോഗിക്കുന്ന ആണുങ്ങൾ നിയമ പരമായ അധീശത്വം പെണ്ണിനെന്ന് ഓർത്താൽ നല്ലത് .|ഡോ .സി .ജെ. ജോൺ
രണ്ട് സാക്ഷികൾ ഒപ്പിട്ടുള്ള സമ്മത പത്രം വാങ്ങാതെയുള്ള ശാരീരിക ബന്ധങ്ങൾ ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്ന കാലം വിദൂരമല്ല. സമ്മതം പ്രധാനമാണ് .അത് നൽകുന്ന സാഹചര്യങ്ങളും വളരെ പ്രധാനമാണ്. രതി വിനോദ വഴിയിൽ ഇതൊന്നും പരിഗണിക്കാതെ ഉല്ലാസ യാത്രക്ക് പോയാൽ പണി കിട്ടാൻ സാധ്യതയുണ്ട്. കെട്ടിക്കോളമെന്ന തട്ടിപ്പു വർത്തമാനവും, ആനുകൂല്യങ്ങൾ നൽകാമെന്ന മോഹന വ്യാജ വാഗ്ദാനങ്ങളുമായി ഇറങ്ങിയാൽ ചിലപ്പോൾ പിന്നീട് പോലീസ് പൊക്കും. രതിയെ അധികാര പ്രയോഗത്തിനുള്ള അവസരമായി ഉപയോഗിക്കുന്ന ആണുങ്ങൾ നിയമ പരമായ അധീശത്വം പെണ്ണിനെന്ന് ഓർത്താൽ […]
Read More