വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ കൂടുതല്‍ സുരക്ഷതിവും സ്വന്തന്ത്രവും നീതിപൂര്‍വകവുമായിതിരഞ്ഞെടുപ്പ് ഉറപ്പാക്കാനാകും.

Share News

വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ കൂടുതല്‍ സുരക്ഷതിവും സ്വന്തന്ത്രവും നീതിപൂര്‍വകവുമായി തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാകും. തിരഞ്ഞെടുപ്പ് പരിശോധന സംവിധാനങ്ങളിലെല്ലാം വെബ്കാസ്റ്റിംഗ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ചുമതലയുള്ള നോമിനേഷന്‍ സെന്ററുകളില്‍ റിട്ടേണിംഗ്/അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ 172 ഓണ്‍ലൈന്‍ ക്യാമറകളും 11 ഓഫ്ലൈന്‍ ക്യാമറകളും വെബ്കാസ്റ്റിംഗിനായി സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റുകളില്‍ 238 ഓണ്‍ലൈന്‍, 51 ഓഫ്‌ലൈന്‍ ക്യാമറകളുണ്ട്. പരിശോധന വാഹനങ്ങളിലും സംവിധാനമുണ്ട്. ഫ്‌ളയിങ് സ്‌ക്വാഡ് ആന്റ് സര്‍വൈലന്‍സ് ടീമുകളുടെ വാഹനങ്ങളില്‍ 366 ഓണ്‍ലൈനും 10 ഓഫ്ലൈന്‍ ക്യാമറകള്‍, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം വാഹനങ്ങളില്‍ 312 ഓണ്‍ലൈന്‍ […]

Share News
Read More

വോട്ടർമാരിൽ നിന്നും ലഭിക്കുന്ന പ്രതികരണം ഞങ്ങളെ കൂടുതൽ ഉത്സാഹഭരിതരാക്കുന്നു.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

പ്രിയരേ, എല്ലാവർക്കും നമസ്കാരം. ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ എറണാകുളം ലോക്‌സഭ നിയോജകമണ്ഡലം സ്ഥാനാർത്ഥിയായി എന്നെ പ്രഖ്യാപിച്ച വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. താമര ചിഹ്നത്തിൽ ഭാരതീയ ജനത പാർട്ടിയുടെ പ്രതിനിധിയായാണ് ഞാൻ മത്സരിക്കുന്നത്. പ്രചാരണം ഇന്നലെ രാവിലെ തന്നെ ആരംഭിച്ചു. ആർ എസ് എസ് സംസ്ഥാന കാര്യാലയത്തിലെത്തി മുതിർന്ന ആർ എസ് എസ് പ്രചാരകന്മാരായ എസ്. സേതുമാധവൻ, എം. എ. കൃഷ്ണൻ എന്നിവരിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷം കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെത്തി ഉമാമഹേശ്വരന്മാരെ വണങ്ങി, […]

Share News
Read More

“എങ്ങും സ്നേഹത്തിൻ്റെ അലയൊലികൾ മാത്രം.വിജയം ഉറപ്പിക്കാൻ ഓട്ടോറിക്ഷാ ചിഹ്നത്തിൽ ട്വൻ്റി20 പാർട്ടിക്ക് വോട്ട്”|അഡ്വ .ചാർളി പോൾ

Share News

ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. എങ്ങും സ്നേഹത്തിൻ്റെ അലയൊലികൾ മാത്രം. ഒരു പുതിയ പാർട്ടിയുടെ സ്ഥാനാർത്ഥി എന്നതിനെ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. വിജയം ഉറപ്പിക്കാൻ ഓട്ടോറിക്ഷാ ചിഹ്നത്തിൽ ട്വൻ്റി20 പാർട്ടിക്ക് ഒരു വോട്ട് Adv Charly Paul

Share News
Read More

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തു.

Share News

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തു. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച […]

Share News
Read More

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് താഴെപ്പറയുന്ന വാട്സാപ്പ് നമ്പറിലൂടെ വിവരം നൽകാം.

Share News

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജവാർത്ത നൽകിയ VENICE TV ENTERTAINMENT എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. EVM മെഷിനെതിരെ സുപ്രീം കോടതി ജഡ്ജിയുടെ പരാമർശം എന്ന രീതിയിൽ സുപ്രീം കോടതിയിലെ അഭിഭാഷകന്റെ വീഡിയോയാണ് ചാനൽ ഉടമ പ്രചരിപ്പിച്ചത്. പലരും ഇത് വിശ്വസിച്ച് വീഡിയോ ഷെയർ ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിൻ നടത്തി സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും […]

Share News
Read More

ലോക്‌സഭാ തിരഞ്ഞെടുപ്പും കേരളത്തിലെ സ്ഥാനാർത്ഥികളും|ജനാധിപത്യത്തിന് വിജയാശംസകൾ.

Share News

രണ്ടായിരത്തി ഇരുപത്തി നാലിലെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഏതാണ്ട് പൂർണ്ണമായി എത്തി. എൻ്റെ പേരോ ചിത്രമോ ഒന്നിലും ഇല്ല എന്നാണ് ആദ്യമേ ശ്രദ്ധിച്ചത്. തിരഞ്ഞെടുപ്പ് ഡേറ്റ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാർട്ടികൾ തീരുമാനങ്ങൾ എടുത്തതിനാൽ ” ചാലക്കുടിയിൽ മുരളി തുമ്മാരുകുടിയെ പരിഗണിക്കുന്നുണ്ടത്രേ” എന്നൊരു വാർത്ത പത്രത്തിൽ വരുത്താൻ പോലും സാധിച്ചില്ല. പോട്ടേ, ഇനി 2026 നിയമസഭാ തിരഞ്ഞെടുപ്പിലോ കാവിലെ പാട്ടു മത്സരത്തിനോ കാണാം. ഇന്ത്യയുടെ രാഷ്ട്രീയ ഭാവിക്ക് ഏറെ പ്രധാനമായ ഒരു തിരഞ്ഞെടുപ്പാണ് 2024 ലോക്‌സഭാ […]

Share News
Read More

പുതുപ്പള്ളിയിൽ ആണ് ആ പാലം എന്ന് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ഖേദിക്കുന്നു.|ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുഴപ്പമാകുന്ന നൂൽ പാലമാണ് സോഷ്യൽ മീഡിയയിലെ എഴുത്തെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു !|മുരളി തുമ്മാരുകുടി

Share News

പാലം വലിക്കുന്നു !! ശൂന്യാകാശത്താണ്. ഇന്നലത്തെ പോസ്റ്റിനോടൊപ്പം ഇട്ട ചിത്രം ആണ് ഇത്തവണ കുഴപ്പത്തിൽ ആക്കിയത്. ആ ചിത്രം പുതുപ്പള്ളിയിലെ ആണെന്ന് ഞാൻ പറഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്നാണ് തോന്നിയത്, ആ സാധ്യത പറയുകയും ചെയ്തിരുന്നു. വാസ്തവത്തിൽ പാലം എവിടെ ആണെന്നുള്ളത് പോലും ആയിരുന്നില്ല എൻ്റെ വിഷയം. പക്ഷെ ഒരു തിരഞ്ഞെടുപ്പ് സമയത്ത് ഇഞ്ചോടിഞ്ച് പോരാടുമ്പോൾ എന്ത് എഴുതി എന്നതിനേക്കാൾ ആളുകൾ എന്ത് മനസ്സിലാക്കി എന്നതിനാണ് പ്രസക്തി. ആ പാലം ആലപ്പുഴ ആണെന്നൊക്കെ രാവിലെ തന്നെ കമന്റ് […]

Share News
Read More

Puthuppally By-Elecytion | “കണക്കുകൾ കഥ പറയട്ടെ ,ഈ തെരഞ്ഞെടുപ്പ് ഞങ്ങൾക്ക് ജയിക്കാനുള്ളതാണ്”;Jaik

Share News
Share News
Read More

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന 9 കാര്യങ്ങൾ I Nipin Niravath

Share News

Marriage, also called matrimony or wedlock, is a culturally recognised union between people called spouses. It establishes rights and obligations between them, as well as between them and their children, and between them and their in-laws. www.nipinniravath.com

Share News
Read More

‘കർണാടക തിരഞ്ഞെടുപ്പ് നല്കുന്ന പാഠങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും’. |ശ്രീ.ജോണി ലൂക്കോസ് (ഡയറക്ടർ, മനോരമ ന്യൂസ്)|ശ്രീ.എം.വി. ബെന്നി

Share News

അവതാരകർ: ശ്രീ.ജോണി ലൂക്കോസ് (ഡയറക്ടർ, മനോരമ ന്യൂസ്) ശ്രീ.എം.വി. ബെന്നി (സാമൂഹിക നിരീക്ഷകൻ, മലയാളം വാരിക മുൻ പത്രാധിപസമിതിയംഗം) ന്യൂമാൻ അസോസ്സിയേഷൻ മീറ്റിംഗ് 25 വ്യാഴം, മെയ് 2023 ‘കർണാടക തിരഞ്ഞെടുപ്പ് നല്കുന്ന പാഠങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും’. പ്രിയരേ, അടുത്തയിടെ കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പ് നല്കുന്ന മുന്നറിയിപ്പുകൾ പലതാണ്. വർഗീയ വിദ്വേഷം ഇന്ത്യൻ ജനാധിപത്യത്തിനേല്പിച്ച ആഘാതം ശമിക്കുന്നതിന്റെ സൂചനയാണോ കർണാടകയിലെ ജനവിധി? ന്യൂനപക്ഷങ്ങൾക്കുമേൽ ഭീഷണി പടർത്തിക്കൊണ്ട് മതേതര ഇന്ത്യയിലെ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചു നീങ്ങിയ രാഷ്ട്രീയ […]

Share News
Read More