ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന 9 കാര്യങ്ങൾ I Nipin Niravath
Marriage, also called matrimony or wedlock, is a culturally recognised union between people called spouses. It establishes rights and obligations between them, as well as between them and their children, and between them and their in-laws. www.nipinniravath.com
Read More‘കർണാടക തിരഞ്ഞെടുപ്പ് നല്കുന്ന പാഠങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും’. |ശ്രീ.ജോണി ലൂക്കോസ് (ഡയറക്ടർ, മനോരമ ന്യൂസ്)|ശ്രീ.എം.വി. ബെന്നി
അവതാരകർ: ശ്രീ.ജോണി ലൂക്കോസ് (ഡയറക്ടർ, മനോരമ ന്യൂസ്) ശ്രീ.എം.വി. ബെന്നി (സാമൂഹിക നിരീക്ഷകൻ, മലയാളം വാരിക മുൻ പത്രാധിപസമിതിയംഗം) ന്യൂമാൻ അസോസ്സിയേഷൻ മീറ്റിംഗ് 25 വ്യാഴം, മെയ് 2023 ‘കർണാടക തിരഞ്ഞെടുപ്പ് നല്കുന്ന പാഠങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും’. പ്രിയരേ, അടുത്തയിടെ കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പ് നല്കുന്ന മുന്നറിയിപ്പുകൾ പലതാണ്. വർഗീയ വിദ്വേഷം ഇന്ത്യൻ ജനാധിപത്യത്തിനേല്പിച്ച ആഘാതം ശമിക്കുന്നതിന്റെ സൂചനയാണോ കർണാടകയിലെ ജനവിധി? ന്യൂനപക്ഷങ്ങൾക്കുമേൽ ഭീഷണി പടർത്തിക്കൊണ്ട് മതേതര ഇന്ത്യയിലെ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചു നീങ്ങിയ രാഷ്ട്രീയ […]
Read Moreപ്രിയപ്പെട്ടവരെ ,ഇത് നന്മയുടെ വിജയമാണ്!കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്.പി.ടി. പകർന്നു നൽകിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ്!!|ഉമ തോമസ്
പ്രിയപ്പെട്ടവരെ , ഇത് നന്മയുടെ വിജയമാണ്!കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്. പി.ടി. പകർന്നു നൽകിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ്!! ഈ വിജയം തൃക്കാക്കരയിലെ ഓരോ വോട്ടർമാർക്കും സമർപ്പിക്കുന്നു. ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കുംസമർപ്പിക്കുന്നു .എല്ലാറ്റിനും ഉപരിയായി പി.ടി.യുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു. കോൺഗ്രസ് പ്രസ്ഥാനവും തൃക്കാക്കരയിലെ ജനതയും എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന്ഞാൻ ഉറപ്പു നൽകുന്നു. ഈ വിജയം എന്റെ പി.ടി. യ്ക്ക് സമർപ്പിക്കുന്നു.. നമ്മൾ ഇതുപോലെ ചേർന്ന് നിന്നാൽ ഒരു […]
Read Moreപി.ടി.യുടെ വേർപാടിന്റെകനൽ മനസ്സിൽ കിടന്ന്നീറുമ്പോഴുംപ്രവർത്തന വഴിയിൽ അദ്ദേഹമായിരുന്നുനമ്മുടെ കരുത്ത്…|ഉമ തോമസ്
പ്രിയപ്പെട്ടവരെ , നിങ്ങളുടെ സ്നേഹമായിരുന്നു ഈ ദിവസങ്ങളിലെഎന്റെ ധൈര്യം. വോട്ടെടുപ്പ് കഴിഞ്ഞ്നമ്മൾ പിരിയുകയല്ല.വികസനത്തിന്റെയുംനീതിയുടെയും വഴിയിൽ നിലപാടിന്റെരാഷ്ട്രീയം ഉയർത്തി ധൈര്യത്തോടെ നടക്കാൻ നമ്മൾ ഇനിയും ഒരുമിച്ചു തന്നെയുണ്ടാകുംഎന്നെനിക്കുറപ്പുണ്ട്. ജനാധിപത്യത്തിന്റെപരമാധികാരം വിനിയോഗിക്കാൻ പോളിംഗ് ബൂത്തിലെത്തിയഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ! പി.ടി.യുടെ വേർപാടിന്റെകനൽ മനസ്സിൽ കിടന്ന്നീറുമ്പോഴുംപ്രവർത്തന വഴിയിൽ അദ്ദേഹമായിരുന്നുനമ്മുടെ കരുത്ത്. എന്നെ വിശ്വസിച്ച് ഈ ഉത്തരവാദിത്തം ഏൽപ്പിച്ച യു.ഡി.എഫ്. നേതൃത്വം,ഉപതിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും എനിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്.കുറ്റമറ്റ രീതിയിൽ ,എണ്ണയിട്ട യന്ത്രം പോലെയായിരുന്നു യു.ഡി.എഫ് ക്യാമ്പിന്റെ പ്രവർത്തനം […]
Read Moreതൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്: |പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര|ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് ഉമാ തോമസ്: അട്ടിമറി വിജയം നേടുമെന്ന് ജോ ജോസഫ്
തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്: വോട്ടെടുപ്പ് രാവിലെ 7 മുതല്‍ കൊച്ചി: തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്. വോട്ടെട്ടുപ്പിനുള്ള ഒരുക്കങ്ങൾ 239 ബൂത്തുകളിലും പൂർത്തിയായി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 196805 വോട്ടർമാരാണ് തൃക്കാക്കരയിൽ ഇന്ന് വിധിയെഴുതുക. 239 ബൂത്തുകളിൽ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഉണ്ട്. 956 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് […]
Read Moreതൃക്കാക്കര മണ്ഡലത്തില്‍ മെയ് 31ന് പൊതു അവധി
കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ മെയ് 31ന് പൊതു അവധി പ്രഖ്യാപിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനം. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ ശമ്പളത്തോടെയാണ് അവധി പ്രഖ്യാപിച്ചത്.
Read Moreതൃക്കാക്കരയിൽ എട്ട് സ്ഥാനാർഥികൾ: ബാലറ്റില്‍ ഒന്നാമത് ഉമ തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് എട്ട് സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ അന്തിമതീരുമാനമായത്. ബാലറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഖി ഉമ തോമസിന്റ പേരാണ് ആദ്യമുള്ളത്. രണ്ടാമത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫും മൂന്നാമത് ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്റെ പേരുമാണുള്ളത്. ജോ ജോസഫിന്റെ അപരന്‍ ജോമോന്‍ ജോസഫിന്റെ ചിഹ്നം കരിമ്ബ് കര്‍ഷകനാണ്. അഞ്ചാമതായാണ് ബാലറ്റില്‍ ഇയാളുടെ പേര്. മറ്റെല്ലാ സ്ഥാനാര്‍ഥികളും അവര്‍ ആവശ്യപ്പെട്ട ചിഹ്നം നല്‍കിയതായി ഭരണാധികാരി അറിയിച്ചു. ഇതോടെ മൂന്ന് മുന്നണി […]
Read More