എൻ. എസ്. എസ്. മാനേജ്മെന്റിലെ നിയമനങ്ങൾ റെഗുലറൈസ് ചെയ്ത ഉത്തരവിന്റെ ആനുകൂല്യം മറ്റു മാനേജ്മെന്റുകളിലെ നിയമനങ്ങൾക്കും ബാധകമാക്കണം|സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

Share News

അധ്യാപകരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ സംസ്ഥാനത്തെ എയ്ഡഡ് നിയമനങ്ങളിൽ 07-02-1996 മുതൽ 18-4-2017 വരെയുള്ള കാലയളവിലെ കേഡർ സ്‌ട്രെങ്തിലെ ആകെ ഒഴിവുകളുടെ 3% ലും 19-04-2017 മുതലുള്ള ഒഴിവുകളുടെ 4% ലും ഭിന്നശേഷി സംവരണം നടപ്പാക്കി നിയമനം നടത്തണമെന്ന ബഹു. കോടതി വിധിന്യായങ്ങളും അതേത്തുടർന്നുള്ള സർക്കാർ ഉത്തരവുകളും പാലിക്കുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ പൂർണമായ ജാഗ്രതയും സഹകരണവും പുലർത്തിയിട്ടുണ്ട്. അതിൻപ്രകാരം ഓരോ കാറ്റഗറിയിലുമുള്ള റോസ്റ്റർ തയ്യാറാക്കി ഒഴിവുകൾ കണ്ടെത്തി ഭിന്നശേഷി നിയമനത്തിനായി നീക്കിവയ്ക്കുകയും ക്രമപ്രകാരം […]

Share News
Read More

നീതിക്കുവേണ്ടിയുള്ള ധർമ്മ സമരത്തിന് 75 ആണ്ട്! | പട്ടികജാതി വിഭാഗത്തിൽനിന്നുള്ള ക്രിസ്തുമത വിശ്വസികൾക്കു അതേ നീതി നിഷേധിക്കുന്നത് മതപരമായ വിവേചനം

Share News

നീതിക്കുവേണ്ടിയുള്ള ധർമ്മ സമരത്തിന് 75 ആണ്ട്! ഇന്ന് നീതി ഞായർ, ക്രൈസ്തവ വിശ്വസത്തിലേക്കു കടന്നുവന്നു എന്ന ഏകകാരണംകൊണ്ടു ഭരണഘടനാ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട മനുഷ്യരോടൊപ്പം നിൽക്കാനും അവർക്കു നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാനും വേണ്ടിയുള്ള ധാർമ്മിക സമരത്തിന്റെ സമയം. 1950 മുതൽ നീണ്ട 75 വർഷണങ്ങളായി സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ ഭരണഘടനാ അവകാശലംഘനത്തിന്. ക്രൈസ്തവ മതത്തിൽ ജാതീയമായ വേർതിരിവുകൾ ഇല്ലെന്ന കാരണം പറഞ്ഞാണ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ദളിതർക്കു ഭരണഘടനാ അനുശാസിക്കുന്ന പട്ടികജാതി ആനുകൂല്യങ്ങൾ നിഷേധിക്കുന്നതെങ്കിൽ, ദളിത് വിഭാഗങ്ങൾക്ക് […]

Share News
Read More

ഈ ജനങ്ങൾക്ക് നീതി ലഭ്യമാക്കണം മനുഷ്യരെപ്പോലെ ജീവിക്കാൻ അവർക്കും അർഹതയുണ്ട്.

Share News

ചെല്ലാനം ഫോർട്ടുകൊച്ചി കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കാൻ ….. ദുരന്തങ്ങൾക്കായി കാത്തിരിക്കുകയാണോ ? ചെല്ലാനം – ഫോർട്ട്കൊച്ചി തീര സംരക്ഷണത്തിൻ്റെ ഭാഗമായി 17 കിലോമീറ്റർ നീളം കടൽഭിത്തി നിർമ്മാണം പൂർത്തിയാകേണ്ടതുണ്ടെങ്കിലും 7.3 കിലോമീറ്റർ ഭാഗത്ത് മാത്രമാണ് പൂർണമായും ഇപ്പോൾ കടൽ ഭിത്തി നിർമ്മിച്ചിട്ടുള്ളത്. കടൽഭിത്തി നിർമ്മാണം സംബന്ധിച്ച് 2021 മുതൽ നിലവിലുള്ള പൊതുതാൽപര്യ ഹർജിയിൽ ശേഷിക്കുന്ന കടൽഭിത്തി കൂടി അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യമുള്ളതാണ്. കോടതിയുടെ ചോദ്യത്തെ തുടർന്ന് എത്രനാൾ കൊണ്ട് പണി പൂർത്തിയാക്കാൻ സാധിക്കും എന്നത് […]

Share News
Read More

അന്യായമായ നിയമം, ഒരു നിയമവുമല്ല’ ശരിയോ ??|”An unjust law is no Law at all”.|ജനാധിപത്യ രാജ്യത്ത് ഒരു നിയമം റദ്ദാക്കപ്പെടുന്നതു വരെ അത് പരിപാലിക്കേണ്ടത് പൗരൻമാരുടെ ചുമതലയാണ്.

Share News

അമേരിക്കയിലെ പൗരാവകാശ പ്രവർത്തകൻ എന്ന് പേരെടുത്ത മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ പ്രസിദ്ധമായ ഉദ്ധരണിയാണ് “An unjust law is no Law at all”. വിപ്ളവകാരികൾക്ക് അമൃത് പോലെയാണ് ഇദ്ദേഹത്തിൻ്റെ ഉദ്ധരണികൾ. എന്നാൽ വംശീയ വേർതിരിവിനെതിരായ അഹിംസാത്മക പ്രതിരോധത്തിന്റെ രീതികളോട് വിയോജിക്കുന്ന വെള്ളക്കാരായ പുരോഹിതരുടെ വിമർശനത്തിന് മറുപടിയായി അദ്ദേഹം എഴുതിയ “ബെർമിംഗ്ഹാം ജയിലിൽ നിന്നുള്ള കത്തിൽ” നിന്നാണ് ഉദ്ധരണി വന്നിട്ടുളളത്. സമാധാനമല്ല ലഹളയാണ് നിയമങ്ങളുടെ അനീതിക്കെതിരെയുണ്ടാവേണ്ടത് എന്ന് വ്യംഗ്യം. എല്ലാ നിയമങ്ങളും നീതിയുക്തമല്ലെന്നും നിയമലംഘനത്തിലൂടെ അന്യായമായ […]

Share News
Read More

നീതിയുടെ പ്രതീകമായി ഉപയോഗിച്ച് വരുന്ന തുലാസ് ഏന്തിയ കണ്ണ് മൂടിയ ദേവത ആരാണ്‌?

Share News

ഗ്രീക്ക് ദേവതയായ തെമിസ് ദേവിയുടെ സങ്കല്പത്തിൽ നിന്ന് ഉദയം ചെയ്ത റോമൻ ദേവതയാണ് ജസ്റ്റീഷ്യ ദേവി എന്ന് പറയപ്പെടുന്നു. അതിനും പിന്നിൽ കഥകൾ കാണാം, തെമിസ് ദേവതയുടെ പുത്രിയായി ‘ഡൈക്’ എന്ന ദേവതയുണ്ട്, ഈ പദത്തിനർത്ഥം ജസ്റ്റിസ് എന്നാണ്!. ഈ ഡൈക് എന്ന സങ്കലപ്പത്തെ അഗസ്റ്റസ് അടർത്തി മാറ്റി ജസ്റ്റീഷ്യ ദേവിയായി റോമിൽ ആരാധിച്ചതായി കാണാം. ഇക്കാലത്തോ അതിനും മുന്നിലോ ഇതേ പോലെ ഈജിപ്ഷ്യൻ ദേവതയായി കാണുന്ന ‘മാത്’ (Ma’at)നീതിയുടെ പ്രതീകമായി ആരാധിക്കപ്പെട്ടു; ഇതേ പോലെ ഭാരതത്തിലും […]

Share News
Read More

മുറ്റത്തെ പേരമരത്തിൽ വന്നിരിക്കുന്ന പച്ചക്കിളിയെയും ജനൽക്കമ്പികളിൽ പാറി വന്നിരിക്കുന്ന ബഹുവർണ്ണ ശലഭത്തെയും കാണുമ്പോൾ അവയൊക്കെ എന്റെ സലോമിയുടെ പുനർജന്മമായിരിക്കുമോ എന്നു വെറുതെ നിനയ്ക്കും.

Share News

എനിക്ക് നീതി കിട്ടിയില്ല,പ്രതികളോട് വൈരാഗ്യം ഇല്ല, ഞാൻ എന്നേ മറന്നു, പ്രതികളും ഇത്തരക്കാരും മതഭ്രാന്തിൽ നിന്നും മത അന്ധതയിൽ നിന്നും മാറി ചിന്തിക്കുമ്പോൾ മാത്രമേ എനിക്കും സമൂഹത്തിനും നീതി ലഭിക്കൂ – പ്രൊഫ. ടി ജെ ജോസഫ് മാഷ്ജോസഫ് മാഷിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ, നീതിയെ കുറിച്ച് അദ്ദേഹം ഇടറിയ ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞപ്പോൾ ഇന്ന് ഒരിക്കൽ കൂടി ഈ വരികൾ ഞാൻ വായിച്ചു. -മുറ്റത്തെ പേരമരത്തിൽ വന്നിരിക്കുന്ന പച്ചക്കിളിയെയും ജനൽക്കമ്പികളിൽ പാറി വന്നിരിക്കുന്ന ബഹുവർണ്ണ ശലഭത്തെയും […]

Share News
Read More

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം : നീതിനിഷേധിക്കരുതെന്ന് പ്രൊ ലൈഫ്

Share News

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം :നീതിനിഷേധിക്കരുതെന്ന് പ്രൊ ലൈഫ് കൊച്ചി: മുന്ന് മക്കളുടെ മാതാവായ കോഴിക്കോട്ടെ ഹസീനയുടെ വയറ്റിൽ നിന്നും ഓപ്പറേഷനെതുടർന്ന് കത്രിക കണ്ടെത്തിയ കാര്യത്തിൽ നീതിനിഷേധിക്കരുതെന്നു സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. 2017-ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സിസേറിയനെ തുടർന്നാണെന്ന് ഹസീനയെന്ന വീട്ടമ്മ ആവർത്തിച്ചു പറയുമ്പോൾ അത് പൊതുസമൂഹം വിശ്വസിക്കുന്നു. ആശുപത്രിയിലെ കത്രിക സൂക്ഷിക്കുന്നവരേക്കാൾ കഠിനമായ വേദന സഹിച്ചമാതാവിന്റെയും കുടുംബങ്ങളുടെയും വാക്കുകൾക്ക് സർക്കാർ വിലകൽപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി […]

Share News
Read More