മനുഷ്യജീവൻ അപഹരിക്കുന്ന കലാപത്തിൽ പ്രതിഷേധിച്‌കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി

Share News

പ്രൊ ലൈഫ് സമിതിയുടെ പ്രതിഷേധ കുട്ടായ്‌മ .കൊച്ചി. മണിപ്പുരിൽ മനുഷ്യജീവൻ അപഹരിക്കുന്ന കലാപത്തിൽ പ്രതിഷേധിച്ചും, കേരളത്തിൽ മലയോര മേഖലയിൽ വന്യജീവികളുടെ കടന്നുകയറ്റത്തിലും , തെരുവോരങ്ങളിൽ നായകൾ മനുഷ്യരെ ആക്രമിക്കുന്നതിലും പ്രതിഷേധിച്ചു കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി. കൊച്ചിയിൽ പാലാരിവട്ടം പാസ്ട്രൽ സെന്ററിന് സമീപം നടന്ന  പ്രാർത്ഥന പ്രതിഷേധ കൂട്ടായ്‌മക്കു കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം, ആനിമേറ്റർ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്,ജനറൽ സെക്രട്ടറി ജെയിംസ് […]

Share News
Read More

ദേശീയപാത മാടവന സിഗ്നൽ : അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും- കെഎൽസിഎ

Share News

മാടവന : ആഴ്ചകളായി പ്രവർത്തിക്കാതെ കിടക്കുന്ന മാടവന ജംഗ്ഷനിലെ ദേശീയപാത സിഗ്നൽ അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കിൽ സമരപരിപാടികൾ ദേശീയപാത അധികാരികളുടെ ഓഫീസിലേക്ക് വ്യാപിപ്പിക്കുമെന്ന് കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് ഷെറി ജെ തോമസ്. സിഗ്നൽ പ്രവർത്തിക്കാത്തത് മൂലം അപകടങ്ങൾ പതിവാകുന്ന മാടവന ജംഗ്ഷനിൽ കെഎൽസിഎ തൈക്കൂടം മേഖല സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോൾ പിരിക്കുന്നതിനും, നിർമ്മിത ബുദ്ധി ക്യാമറയിലൂടെ കുറ്റം ചെയ്യാത്തവർക്കുപോലും പിഴഈടക്കുന്നതിനും കാണിക്കുന്ന ഉത്സാഹം കടമകൾ നിർവഹിക്കുന്നതിന് കാണിക്കുന്നില്ല. സിഗ്നലുകൾ പ്രവർത്തിക്കാത്തത് മൂലം […]

Share News
Read More

ലജ്ജ….ലജ്ജ…|എന്റെ കേരളം! |എന്റെ ജില്ല!

Share News

ലജ്ജ….ലജ്ജ…എന്റെ കേരളം! എന്റെ ജില്ല! വിദ്യാഭ്യാസംവെറുംആഭാസമോആഭിചാരമോ? ഏതായാലുംഒരുപാവംസ്ത്രീയെകാണാനില്ലഎന്നപരാതികാര്യമായിഅന്വേഷിച്ചുഈബീഭത്സസംഭവംവെളിച്ചത്തു കൊണ്ടുവന്ന കൊച്ചി പോലീസിന്അഭിനന്ദനങ്ങൾ! Jacob Punnoose Former DGP, Kerala Jacob Punnoose IPS are the ex-DGP and the State Police Chief of Kerala. He was the City Police Commissioner of Trivandrum and Kozhikode, Joint Excise Commissioner, Zonal IG of Trivandrum and Kozhikode, Intelligence IG, Additional DGP (Training), and Intelligence DGP. He […]

Share News
Read More

കടലിന്റെയും കാടിന്റെയും മക്കള്‍ക്കുജീവിക്കാനവസരം വേണം:പ്രൊലൈഫ്

Share News

കൊച്ചി:കടലില്‍ ഉപജീവനം നടത്തുന്ന തീരദേശ വാസികള്‍ക്കും കാടിനോട് ചേര്‍ന്നു ജീവിക്കുന്ന മലയോര വാസികള്‍ക്കും അവരുടെ ജന്മനാട്ടില്‍ ജീവിക്കുവാനുള്ള അവസരം നിഷേധിക്കരുതെന്നു സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. പ്രതികൂല സാഹചര്യങ്ങളിലും സ്വദേശത്ത് മാന്യമായി തൊഴില്‍ ചെയ്ത് ജീവിതം നിലനിര്‍ത്തുവാന്‍ പരിശ്രമിക്കുന്ന കടലിന്റെ മക്കളെയും കാടിന്റെ മക്കളെയും നിര്‍ബന്ധപൂര്‍വം നീക്കം ചെയ്യുന്ന സമീപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ബഫര്‍സോണ്‍ നിയമത്തിന്റെ പേരില്‍ മലയോരത്തുള്ളവരും, അശാസ്ത്രീയമായ തുറമുഖവികസനത്തിന്റെയും നിയമങ്ങളുടെയും പേരില്‍ തീരദേശത്തുള്ളവരും പാരമ്പര്യമായി […]

Share News
Read More

വി​ജ​യ്ചൗ​ക്കി​ൽ പ്രതിഷേധം: രാ​ഹു​ൽ ഗാ​ന്ധി അ​റ​സ്റ്റി​ൽ

Share News

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം.അതീവ സുരക്ഷാ മേഖലയായ വിജയ്ചൗക്കിൽ ബാരിക്കേഡ് മറികടന്ന് മുന്നോട്ട് നീങ്ങിയ എംപിമാരെ പോലീസ് തടഞ്ഞു. ഇതോടെ എംപിമാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. എംപിമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാൽ രാഹുൽ ഗാന്ധി വിജയ്ചൗക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബലം പ്രയോഗിച്ച് നീക്കാനുള്ള പോലീസിന്‍റെ നീക്കത്തെ രാഹുൽ എതിർക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് രാഹുലിനെ പോലീസിന് […]

Share News
Read More