ആത്മഹത്യയുടെ സ്വന്തം നാട് – കേരളം|അപരനെക്കുറിച്ച് കൂടുതല്‍ കരുതലുള്ളവരാകുന്നതിലൂടെ അവരവര്‍തന്നെ സുരക്ഷിതരാവുന്നു എന്ന ബോധ്യത്തിലേയ്ക്ക് സാധാരണക്കാരും കടന്നുവരേണ്ടതുണ്ട്.
ആത്മഹത്യയുടെ സ്വന്തം നാട് – കേരളം വിനോദ് നെല്ലയ്ക്കൽ ആത്മഹത്യകളും ആത്മഹത്യകളുടെ ഭാഗമായ കൊലപാതകങ്ങളും ഭീതിജനകമായ രീതിയില്‍ കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. മുന്‍വര്‍ഷങ്ങളിലും ആത്മഹത്യകളുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയില്‍ത്തന്നെയാണ്. രണ്ടുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ലോകശ്രദ്ധ നേടിയതാണ്. മലയോര ജില്ലകള്‍ ഉള്‍പ്പെടുന്ന കുടിയേറ്റ മേഖലകളിലെ ഒട്ടേറെ കര്‍ഷക കുടുംബങ്ങളില്‍ കടബാധ്യതകള്‍ മൂലമുള്ള കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്. 2005 – 2006 വര്‍ഷങ്ങളില്‍ നിത്യവും ഒന്നിലേറെ കര്‍ഷക ആത്മഹത്യകള്‍ പത്രങ്ങള്‍ റിപ്പാര്‍ട്ട് ചെയ്തിരുന്ന കാലത്ത് […]
Read Moreജീവനെതിരെയുള്ള വെല്ലുവിളികളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്പ്രോലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്ന വെല്ലുവിളികൾ തിരിച്ചറിയണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. വരുംതലമുറയെ ഉന്മുലനം ചെയ്യുവാൻ ഇടയാക്കുന്ന കോടിക്കണക്കിനു തുക വിലമതിക്കുന്ന മയക്കുമരുന്നുകളുടെ വിൽപ്പന, കൊച്ചുകുട്ടികൾ പോലും പട്ടാപകൽ പരസ്യമായി ജാതിയും മതവും തിരിച്ചു കൊലവിളികൾ നടത്തുന്ന പ്രകടനങ്ങൾ, മതസൗഹാർദ്ദം നഷ്ടപ്പെടുത്തുന്ന പരസ്യപ്രസ്താവനകളും സമ്മേളനങ്ങളും, വർദ്ധിച്ചുവരുന്ന കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ, ആത്മഹത്യകൾ എല്ലാം നമ്മുടെ നാടിന്റെ സുസ്ഥിരതയും സമാധാനവും നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാകാതെ സർക്കാരും സമൂഹവും ജാഗ്രത പുലർത്തുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് സീറോ […]
Read Moreസംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം നാളെകൊല്ലം ഭാരതരാജ്ഞി പാരീഷ് ഹാളിൽ നടക്കും
“ജീവൻെറ സംരക്ഷണത്തിനായി പ്രവർത്തിക്കുക പ്രാർത്ഥിക്കുക ജീവിക്കുക ” എന്നതാണ് ഈ വർഷത്തിലെ ചിന്താവിഷയം കൊല്ലം : പ്രോലൈഫ് ദിനമായ മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ കെ സി ബി സി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല ആഘോഷം കൊല്ലം ഭാരതരാജ്ഞി പാരീഷ് ഹാളിൽ നടക്കും വെള്ളിയാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന സംസ്ഥാന തല പ്രോലൈഫ് ദിന ആഘോഷത്തിന്റെ ഉദ്ഘാടനം ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസും,അധ്യക്ഷത ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലും […]
Read Moreഇങ്ങനെയാണ് ജന്മദിനം ആഘോഷിക്കേണ്ടത്
ആഘോഷങ്ങൾ അഗതികൾക്കും അനാഥർക്കും വേദനിക്കുന്നവർക്കും അനുഗ്രഹമാകട്ടെ .ഇങ്ങനെ പ്രവർത്തിക്കുന്ന അനേകർ നമ്മുടെ സമൂഹത്തിലുണ്ട് . നിങ്ങൾ പുതിയൊരു തീരുമാനം എടുത്തോ ? എങ്കിൽ അത് താഴെപ്പറയുന്ന ഫോൺ നമ്പറിൽ അറിയിക്കുക .മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന തീരുമാനം നമ്മുടെ നാടിൽ പ്രസിദ്ധികരിക്കുന്നതാണ് . 9446329343
Read Moreനമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരിക്കലെങ്കിലും സംഭവിക്കുമെന്നു കരുതിയിരിക്കുന്ന ഒരു സ്വപനമാണ് Home.
ഒലിവർ ട്വിസ്റ്റിന്റെ വീട് •••••• വീട് നരകമാണെന്ന് തോന്നുന്നവർ പോലും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുമായിരുക്കുമല്ലേ ഒരിക്കലെങ്കിലും നമ്മുടെ വീട് ഒരു കുടുംബമായി കാണണമെന്ന്.. സ്വർഗ്ഗമായി കാണണമെന്ന്! നിങ്ങൾ മഴ കണ്ടിട്ടുണ്ടോ? പുറത്തെ ഇടിമുഴക്കത്തേക്കാളും ഉച്ചത്തിൽ ഉള്ളിൽ ഇടിവെട്ടുമ്പോൾ.. പുറത്തെ മിന്നലിനേക്കാൾ വേഗത്തിൽ, അതിനേക്കാൾ പ്രകാശത്തിൽ ഉള്ളിൽ ഓർമ്മകൾ മിന്നിമറിയുമ്പോൾ അകത്തും പുറത്തും പെയ്യുന്ന മഴയില്ലേ.. കാർമേഘങ്ങൾ ഉരുകി തീർന്നു പെയ്യുന്ന ഉപ്പിന്റെ രുചിയുള്ള മഴയില്ലേ. അതു നിങ്ങൾ ഒരിക്കലെങ്കിലും നനഞ്ഞിട്ടുണ്ടോ? ആ മഴയുടെ നനവുകൊണ്ട് തലയിണ എന്നെങ്കിലും […]
Read More