മോദി ഭരണത്തില്‍; ‘ഇന്ത്യ’തിളങ്ങിജനാധിപത്യത്തിന്റെ വിശുദ്ധി ഭാരതം ഉയര്‍ത്തി|ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒന്നര മാസക്കാലമായി നടന്ന പൊതുതെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു ശേഷമുള്ള വിധി പ്രഖ്യാപനം ജനാധിപത്യത്തിന്റെ വിശുദ്ധിയും ഭരണഘടനയുടെ പവിത്രതയും ഉയര്‍ത്തിപ്പിടിക്കുന്നു. ചില മാധ്യമങ്ങളുടെയും വിദഗ്ദ്ധരുടെയും തെരഞ്ഞെടുപ്പ് വിശകലനങ്ങളും പ്രവചനങ്ങളും വെറുംവാക്കായി മാറുകയും അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് ഇന്ത്യന്‍ ജനത തെളിയിക്കുകയും ചെയ്തു. മൃഗീയ ഭൂരിപക്ഷവുമായി മൂന്നാമതും അധികാരത്തിലേറാന്‍ കച്ചകെട്ടി തേരോട്ടം നടത്തിയ എന്‍ഡിഎയ്ക്ക് കൂച്ചുവിലങ്ങിട്ട് രാജ്യത്ത് ശക്തമായ സാന്നിധ്യം കോണ്‍ഗ്രസ് നേതൃത്വ ഇന്‍ഡ്യ മുന്നണി തെളിയിച്ചിരിക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിന് മുന്‍കാലങ്ങളിലേതുപോലെ […]
Read More