തെരഞ്ഞെടുപ്പ് കാലത്തു വിശ്വാസികളെ ഭീതിയിലാക്കി വോട്ട് ധ്രുവീകരണം നടത്താൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരുടെ ആയുധമായി സഭ മാറരുത്.

Share News

ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക സുതാര്യതയും ദേശീയ താൽപര്യങ്ങളും മുൻനിർത്തി “Foreign Contribution (Regulation) Act” (FCRA) നിയമങ്ങൾക്കു കേന്ദ്രസർക്കാർ വരുത്തിയ ചില പരിഷ്കരണങ്ങൾ ഇന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, നിർഭാഗ്യവശാൽ ഈ നിയമപരമായ നീക്കത്തെ ഒരു പ്രത്യേക മതവിഭാഗത്തിനെതിരെയുള്ള വേട്ടയാടലായി ചിത്രീകരിക്കാനും വിശ്വാസികൾക്കിടയിൽ ഭീതി പടർത്താനുമാണ് ചില നിക്ഷിപ്ത താല്പര്യക്കാർ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ (CAA) പേരിൽ കണ്ടിരുന്ന അതേ ‘ഭയപ്പെടുത്തൽ രാഷ്ട്രീയം’ ഇവിടെയും ആവർത്തിക്കപ്പെടുമ്പോൾ, വസ്തുതകൾ ആത്മീയമായ ഉൾക്കാഴ്ചയോടെ വിലയിരുത്താൻ ഇന്ത്യയിലെ […]

Share News
Read More

വോട്ട് ചോദിച്ചെത്തുന്നവരോട് ഈ ഒരൊറ്റ ചോദ്യം ചോദിക്കൂ: “നിങ്ങളുടെ പ്രകടനപത്രിക എവിടെ?”

Share News

നമ്മൾ ഒരു ചെറിയ സാധനം വാങ്ങാൻ കടയിൽ പോയാൽ പോലും അതിന്റെ വാറന്റിയും ഗുണനിലവാരവും പരിശോധിക്കാറുണ്ട്. എന്നാൽ അഞ്ച് വർഷത്തേക്ക് നമ്മുടെ നാട് ഭരിക്കേണ്ടവരെ തിരഞ്ഞെടുക്കുമ്പോൾ, അവർ എന്ത് ചെയ്യും എന്ന് രേഖാമൂലം ചോദിക്കാറുണ്ടോ? ജനാധിപത്യത്തിൽ വോട്ടർമാരോടുള്ള രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ‘മാനിഫെസ്റ്റോ’ അഥവാ പ്രകടനപത്രിക.മാനിഫെസ്റ്റോ: ജനാധിപത്യത്തിന്റെ വാറന്റി കാർഡ്1834-ൽ റോബർട്ട് പീൽ പുറത്തിറക്കിയ ‘ടാംവർത്ത് മാനിഫെസ്റ്റോ’ (Tamworth Manifesto) ആണ് ആധുനിക തിരഞ്ഞെടുപ്പ് പത്രികകളുടെ തുടക്കമായി കണക്കാക്കുന്നത്. ഒരു പാർട്ടിയുടെ നയങ്ങളും […]

Share News
Read More

കേരളം കുളമാകണമോ അതോ കൂൾ ആകണമോ? ഒരു വിവേകപൂർവ്വമായ ചിന്ത

Share News

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം ഇന്ന് വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. വാർത്താ ചാനലുകളിലെ ചർച്ചകളും രാഷ്ട്രീയ വേദികളിലെ പ്രസംഗങ്ങളും പലപ്പോഴും അനാവശ്യമായ ചൂടിലേക്ക് വഴിമാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ പശ്ചാത്തലത്തിൽ, “കേരളം കുളമാകണമോ?” എന്ന ചോദ്യം ഓരോ മലയാളിയും ഗൗരവത്തോടെ ചിന്തിക്കേണ്ട ഒന്നാണ്. സമാധാനവും പുരോഗതിയും നിലനിർത്താൻ നാം ഏത് വഴി തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് ചില പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

Share News
Read More

പ്രശസ്‌ത മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ :സി ജെ ജോൺ വോട്ടിന്റെ മനഃശാസ്ത്രം വിലയിരുത്തുന്നു .

Share News
Share News
Read More

സ്മാര്‍ട്ട് വോട്ടറാകാന്‍ കൈപ്പുസ്തകം.

Share News

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംശയരഹിതമായി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച കൈപ്പുസ്തകം തയ്യാര്‍. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍, എ. ഡി. എം സി. എസ്. അനിലിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. വോട്ടര്‍ റെജിസ്‌ട്രേഷന്‍ പ്രക്രിയ, വോട്ടുചെയ്യേണ്ട രീതി തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വരെ നീളുന്ന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭിന്നശേഷി-മുതിര്‍ന്നവോട്ടര്‍മാര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും വിശദമാക്കിയിട്ടുണ്ട്. വോട്ടുചെയ്യുന്നതിനായി തിരഞ്ഞടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങളുമുണ്ട്. സമ്മതിദായകരുടെ പ്രതിജ്ഞയ്‌ക്കൊപ്പം വെബ്‌സൈറ്റിലേക്കുള്ള […]

Share News
Read More

വയോജന ദിനത്തോടനുബന്ധിച്ച് പ്രായമേറിയ വോട്ടറെ ആദരിച്ചു.

Share News

വയോജന ദിനത്തോടനുബന്ധിച്ച് പ്രായമേറിയ വോട്ടറെ ആദരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി വീട്ടിലെ 101 വയസ്സുള്ള മേരി സെബാസ്റ്റ്യനെയാണ് ജില്ലാ കളക്ടർ ആദരിച്ചത്. മക്കളും കൊച്ചുമക്കളുമായി 68 അംഗങ്ങളുള്ള കുടുബത്തിലെ ഗ്യഹനാഥയാണ് മേരി സെബാസ്റ്റ്യൻ. എറണാകുളം നിയോജക മണ്ഡലത്തിലെ 9-ാo നമ്പർ ബൂത്തിലെ വോട്ടർ ആയ മേരി സെബാസ്റ്റ്യൻ 1952 ലെ ആദ്യ തെരഞ്ഞെടുപ്പു മുതൽ വോട്ട് ചെയ്തു വരുന്നു. ചടങ്ങിൽ ഇലക്ഷൻ ഡെ. കളക്ടർ എസ് ബിന്ദു, ചേരാനല്ലൂർ പഞ്ചായത്തംഗം ബെന്നി ഫ്രാൻസിസ്, എറണാകുളം സ്പെഷ്യൽ വില്ലേജ് ഓഫീസർ […]

Share News
Read More

ഈ വിജയം പുതുപ്പള്ളിയിലെ ഓരോ വോട്ടർമാർക്കും| അപ്പയുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു..|അഡ്വ. ചാണ്ടി ഉമ്മൻ

Share News

ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു . എല്ലാറ്റിനും ഉപരിയായി അപ്പയുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. പുതുപ്പള്ളിയിലെ ജനത എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.. നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും.. നന്ദി.. – അഡ്വ. ചാണ്ടി ഉമ്മൻ

Share News
Read More

തൃക്കാക്കരയില്‍ ബിജെപിയുടെ മാത്രമല്ല സിപിഎമ്മിന്റെയും വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

Share News

കൊച്ചി: തൃക്കാക്കരയില്‍ ബിജെപിയുടെ മാത്രമല്ല സിപിഎമ്മിന്റെയും വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ട്വന്റി ട്വന്റിയുടേയും വോട്ടു ലഭിച്ചിട്ടുണ്ട്. അല്ലാതെ 25,000 ലേറെ വോട്ടിന് ജയിക്കാന്‍ മാത്രം വോട്ട് ആ മണ്ഡലത്തില്‍ യുഡിഎഫിനില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും ട്വന്റി ട്വന്റി വോട്ടും ബിജെപി വോട്ടും കിട്ടിയതുകൊണ്ടാണ് യുഡിഎഫ് വിജയിച്ചതെന്ന പി രാജീവിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ജനവിധി എന്താണെന്ന് മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നാണ് ഇടതുപക്ഷത്തോട് […]

Share News
Read More