വൈകിയെങ്കിലും ഇപ്പോൾ വന്ന “കന്യാകാത്വ പരിശോധന മനുഷ്യാവകാശലംഘനമാണൂ” എന്ന ദില്ലി ഹൈക്കോടതി വിധി ചെറിയ പ്രതീക്ഷ നൽകുന്നതാണു എന്ന പറയാതെ വയ്യ.

Share News

എൻ്റെ ജീവിതചിന്താഗതിയെ തന്നെ മാറ്റിമറിച്ച ഒരു സംഭവമായിരുന്നു സി. അഭയക്കേസ് പഠിക്കാൻ തീരുമാനിച്ചത്. അന്നു വരെ “ക്രൈം” പോലെ മനുഷ്യൻ്റെ ജിജ്ഞാസയെയും സെൽഫ് ജസ്റ്റിഫിക്കേഷനുള്ള ത്വരയേയും ഒക്കെ വിറ്റു ജീവിച്ചിരുന്ന മാസികകളെയും ദിനപത്രങ്ങളെയും ഒക്കെ ആശ്രയിച്ച് രൂപപ്പെടുത്തിയിരുന്ന എൻ്റെ ചിന്താഗതിയിൽ സി. സെഫിയും ഫാ. കോട്ടൂരുമൊക്കെ പ്രതികളായിരുന്നു. എന്നാൽ അഭയക്കേസിൻ്റെ കോടതിരേഖകൾ പഠിക്കാൻ തീരുമാനിച്ചപ്പോൾ ആണു കേട്ടതു പലതും തെറ്റായിരുന്നു എന്നും ചതിയായിരുന്നു എന്നും ഒക്കെ മനസിലായത്. ആ കോടതി രേഖകളിൽ പ്രധാനപ്പെട്ടതായിരുന്നു ജസ്റ്റിസ് കെ. ഹേമ […]

Share News
Read More

ഈ ചിന്തയിൽ തന്നെ അബദ്ധങ്ങൾ ഇല്ലേ ? ഒരു ലക്ഷമാണോ ഒരു കോടിയാണോ സ്ത്രീധനം എന്നതാണോ വിഷയം ? |അടിസ്ഥാന പ്രശ്നത്തെ ഗൗരവമായി കാണാതെ ഇത്തരം ഉപരിപ്ലവമായ പ്രഖ്യാപനങ്ങൾ നടത്തുന്നത് സർക്കാരിന് ഇക്കാര്യത്തിൽ തെറ്റായ കാഴ്ചപ്പാട് ഉള്ളത് കൊണ്ടാണ്

Share News

ഈ ചിന്തയിൽ തന്നെ അബദ്ധങ്ങൾ ഇല്ലേ ? ഒരു ലക്ഷമാണോ ഒരു കോടിയാണോ സ്ത്രീധനം എന്നതാണോ വിഷയം ? ബന്ദ് നിരോധിച്ചപ്പോൾ വാക്ക് ഹർത്താൽ എന്നാക്കിയത് പോലെ സ്ത്രീധനം എന്ന വാക്കിന് പകരം സമ്മാനം എന്നായാൽ പ്രശ്നം തീരുമോ ? പെൺകുട്ടി ഈ ഒരു ലക്ഷം രൂപയും പത്ത് പവൻ സ്വർണവും സമ്മാനമായി ഏറ്റുവാങ്ങി സ്വന്തം വീടിന്റെ പടിയിറങ്ങി പോകാനാണ് അവിടെ ജനിച്ചിട്ടുള്ളത് എന്നാണോ സർക്കാർ നയം ? അപ്പോൾ ആ വീട്ടിൽ ഇനി തുടർന്ന് താമസിക്കേണ്ടത് […]

Share News
Read More

വളരട്ടെ സ്ത്രീകളില്‍ സമ്പാദ്യ ചിന്തകള്‍

Share News

വളരട്ടെ സ്ത്രീകളില്‍ സമ്പാദ്യ ചിന്തകള്‍ ഓരോ സ്ത്രീയും സാമ്പത്തിക സ്വാതന്ത്ര്യം പ്രതീക്ഷിക്കുന്നുണ്ട്. സ്ത്രീകള്‍ എത്ര പണം സമ്പാദിക്കുന്നു എന്നതല്ല സാമ്പത്തിക സ്വാതന്ത്ര്യം. അവര്‍ സമ്പാദിക്കുന്നത് എന്തു ചെയ്യണമെന്ന് അവര്‍ക്കു തന്നെ തീരുമാനിക്കാനുള്ളതു കൂടിയാണത്. സ്വന്തമായി വരുമാനമുള്ള സ്ത്രീകള്‍ക്ക് കുടുംബത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ സ്വാതന്ത്ര്യത്തോടെ വാങ്ങുന്നതിനും വലിയ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിനുംവരെ കഴിയുന്നു. പക്ഷേ, സ്ത്രീകള്‍ സമ്പാദിക്കുന്ന പണമാണെങ്കിലും പുരുഷന്മാര്‍ അത് ചിലവഴിക്കുന്ന കുടുംബങ്ങളമുണ്ട്. സ്ത്രീകള്‍ ഇന്ന് മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി പുരുഷന്മാര്‍ക്കൊപ്പം അല്ലെങ്കില്‍ അവരേക്കാള്‍ ഒരു പടി […]

Share News
Read More

ഈ കാളകൂറ്റനെപ്പോലെ, നമ്മെക്കാൾ പതിന്മടങ്ങ് ഉയരത്തിൽ, പ്രതിസന്ധികൾ വഴിമുടക്കുമ്പോൾ ധീരതയോടെ അവയെ നേരിടാനാണ് നമ്മുടെ മക്കളെ നാം പ്രാപ്തരാക്കേണ്ടത്..

Share News

ഇന്ന് സ്ത്രീകൾക്കെതിരെ ഉള്ള അക്രമരഹിത ദിനമായതിനാൽ അല്പം സ്ത്രീ വിചാരം… സ്ത്രീ എന്തിനാണ് തന്നോട് തന്നെ തോൽക്കുന്നത്? ഒരു പെൺകുട്ടി കൂടി ഗാർഹിക – സ്ത്രീധന പീഡനവും അപമാനവും സഹിക്കാനാവാതെ ആലുവയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു!!എന്താണ് നമ്മുടെ തലമുറയിലെ മനുഷ്യർക്ക് പറ്റിയത്? ആരാണ് ഇതിനൊക്കെ ഉത്തരവാദി? എവിടെയാണ് നമുക്ക് തെറ്റിയത്? എന്താണ് നമ്മൾ തിരുത്തേണ്ടത്?ഉത്തരമില്ലെന്ന് തോന്നാവുന്ന ഒരായിരം ചോദ്യങ്ങളുമായി ഇന്ന് ഓറഞ്ച് ദിനം ആചരിക്കുകയാണ്. അതായത് “സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമ വിരുദ്ധ ദിനം”. നമ്മുടെ അമ്മമാർക്കും പെങ്ങന്മാർക്കും […]

Share News
Read More