കേരളത്തിന്റെ നവോത്ഥാന നായകൻ|ആ ദിവ്യആത്മാവ് വേർപിരിഞ്ഞുട്ട് ഇന്ന് 3-1-2021👉150 വർഷം തികയുന്നു💖

Share News

കേരളത്തിന്റെ നവോത്ഥാന നായകൻകുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ അഥവാ ചാവറയച്ചൻ (ജനനം: 1805 ഫെബ്രുവരി -10 ആലപ്പുഴ ജി‍ല്ലയിലെ കൈനകരിയിൽ; മരണം: 1871 ജനുവരി 3 )ആ ദിവ്യആത്മാവ് വേർപിരിഞ്ഞുട്ട് ഇന്ന് 3-1-2021150 വർഷം തികയുന്നു വിദ്യാഭ്യാസ രംഗത്തും, ആതുര സേവന രംഗത്തും . ക്രൈസ്തവർ നൽകിയിരിക്കുന്ന സംഭാവന ആർക്കും വിസ്മരിക്കുവാൻ സാധ്യമല്ല?. ഇന്ന് ക്രൈസ്തവ സഭകളെ തെറിപറയുന്ന ഏതൊരു വ്യക്തിയും ചരിത്രത്താളുകൾ തിരിഞ്ഞുനോക്കി തിരിച്ചറിയുക ക്രൈസ്തവർ ചെയ്തിട്ടുള്ള നന്മകളെ പള്ളിക്കൊപ്പം പള്ളിക്കൂടം ” വേണമെന്നു പറഞ്ഞുകൊണ്ട് നിർബന്ധപൂർവം […]

Share News
Read More

യഥാര്‍ത്ഥ ദൈവവിശ്വാസികള്‍ പൊതു സമൂഹത്തിന്റെ സമ്പത്ത്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

കൊച്ചി: യഥാര്‍ത്ഥ ദൈവവിശ്വാസികള്‍, അവര്‍ വസിക്കുന്ന ദേശത്തെ പൊതു സമൂഹത്തിന്റെ സമ്പത്താണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭ അല്മായ ഫോറം ക്രിസ്മസിനോടനുബന്ധിച്ചു നടത്തിയ മത സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവവിശ്വാസികള്‍ മനുഷ്യസ്നേഹത്തില്‍ ജീവിതം ക്രമീകരിക്കുകയും രാജ്യസ്നേഹികളായി ഭാരത സംസ്കാരത്തിന്റെ ഭാഗമാകുകയും ചെയ്യണം. ഭാഷ, സംസ്കാരം, മതവിശ്വാസം എന്നിവ വ്യത്യസ്തമായാലും വൈവിധ്യമാര്‍ന്ന ഭാരത സംസ്കാരത്തിന്റെ പൈതൃകം ഉള്‍ക്കൊണ്ടു രാജ്യ പുരോഗതിക്കായി പരിശ്രമിക്കണം. ദൈവസ്നേഹം […]

Share News
Read More

പുത്തൻപുര അച്ചനും സുഹൃത്തുക്കളും ക്രിസ്‌മസ്‌ ആഘോഷത്തിൽ ..!!

Share News
Share News
Read More

സുഗതകുമാരിയുടെ വേര്‍പാടില്‍ കത്തോലിക്ക സഭയുടെ അനുശോചനം

Share News

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ വേര്‍പാടില്‍ കത്തോലിക്ക സഭയുടെ അനുശോചനം. മനുഷ്യത്വത്തിന്റെയും മാതൃത്വത്തിന്റെയും ദീപസ്തംഭമായ സുഗതകുമാരി ടീച്ചര്‍ സാമൂഹികപരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയില്‍ കേരളത്തില്‍ സജീവ സാന്നിധ്യമായിരുന്നുവെന്ന് കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി, പ്രകൃതിയോടും മനുഷ്യനോടുമുള്ള അഗാധ സ്നേഹത്താല്‍ കാരുണ്യത്തിന്റെ ഉറവയായി ഒരു കാലഘട്ടത്തെയൊന്നാകെ ജലാര്‍ദ്രമാക്കിയ കവയിത്രി, വറ്റിപ്പോകുന്ന അരുവികളെക്കുറിച്ചും വറ്റിപ്പോകുന്ന സ്നേഹത്തെക്കുറിച്ചും തരിശാക്കപ്പെടുന്ന പച്ചപ്പിനെക്കുറിച്ചും നിരന്തരം കേണുകൊണ്ട് […]

Share News
Read More

പാരമ്പര്യ – വാദങ്ങൾക്കൊണ്ടോ, ഇടത് – വലത് ചിന്തകൾകൊണ്ടോ അല്ല സഭയെ നമ്മൾ നോക്കികാണേണ്ടത്.-ഫ്രാൻസിസ് പാപ്പ

Share News

പാരമ്പര്യ – വാദങ്ങൾക്കൊണ്ടോ, ഇടത് – വലത് ചിന്തകൾകൊണ്ടോ അല്ല സഭയെ നമ്മൾ നോക്കികാണേണ്ടത്. സഭക്ക് അകത്തുനിന്നും പുറമെ നിന്നും പല പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വിശ്വാസികൾക്ക് ഉതപ്പിന് കാരണമായ പല വീഴ്ചകളും സഭാധികരികളിൽ നിന്ന് ഉണ്ടായിട്ടുണ്ടാകും. എന്നാൽ ക്രിസ്തുവാണ് നമ്മുടെ വിശ്വാസത്തിന് ആധാരം എന്ന് വത്തിക്കാനിൽ ജോലിചെയ്യുന്ന റോമൻ കൂരിയയിലെ അംഗങ്ങൾക്ക് നൽകിയ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞു. നാം ഓരോരുത്തരും സുവിശേഷം പ്രഘോഷിക്കാൻ, പ്രത്യേകിച്ച് ദരിദ്രരോട്, വിളിക്കപെട്ടവരാണ്. അതാണ് നമ്മെ നയിക്കേണ്ട ചിന്ത. മറ്റുള്ളവ […]

Share News
Read More

കാലത്തിന്റെ അടയാളവുമായിഫ്രാൻസിസ് പാപ്പയുടെ പുതിയ പുസ്തകം

Share News

”അപായഭീഷണി ഉള്ളിടത്ത് രക്ഷാകരമായ ശക്തിയും വർധിച്ചുവരുന്നു” – ഫ്രഡറിക് ഹോൾഡർലിനിന്റെ ഈ വാക്യം ഉദ്ധരിച്ചുകൊണ്ട്, ഈ യുഗസന്ധിയിൽ മെച്ചപ്പെട്ട ഒരു ഭാവിക്കുള്ള വഴി ഫ്രാൻസിസ് മാർപാപ്പ ഏറ്റവും പുതിയ പുസ്തകത്തിലൂടെ വരച്ചിടുന്നു. പാപ്പയുടെ ജീവചരിത്രകാരൻകൂടിയായ ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഡോ. ഓസ്റ്റിൻ ഇവറേയുമായി ജൂൺ മുതൽ ഓഗസ്റ്റ് വരെ നടത്തിയ വിനിമയങ്ങളിൽനിന്നു രൂപപ്പെട്ടതാണ് ”നമുക്കു സ്വപ്നം കാണാം: നല്ലൊരു ഭാവിയിലേക്കുള്ള പാത” (Let Us Dream: The Path to A Better Future, Simon & Schuster). […]

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ്: ജയപരാജയങ്ങളും ക്രൈസ്തവരും

Share News

ഒട്ടേറെ ആരോപണങ്ങളുടെ മധ്യത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടിയതിനെക്കുറിച്ചും, യുഡിഎഫിന് നേരിട്ട തിരിച്ചടികളെക്കുറിച്ചും വിവിധ വിശകലനങ്ങളുണ്ട്. ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കരുടെ നിലപാട് മാറ്റവും ‘മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളും’ അതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് പലരും വിലയിരുത്തുന്നു. 2020 ഡിസംബര്‍ 19ലെ മാധ്യമം ദിനപത്രത്തില്‍, ‘എല്‍ഡിഎഫ് വിജയത്തിന് പിന്നില്‍ കത്തോലിക്കാസഭയും’ എന്ന തലക്കെട്ടില്‍ ഇത്തരം ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പ്രത്യക്ഷത്തില്‍ ഇലക്ഷനുമായി ബന്ധമില്ലെങ്കിലും, ഡിസംബര്‍ പതിനാറിന് മംഗളം ദിനപത്രം […]

Share News
Read More

ഭൂമിയിടപാടുകളും വ്യാജരേഖയും |ദീപിക

Share News
Share News
Read More

ആദരവും സ്നേഹവും അറിയിക്കണം പറത്തറയച്ചന്

Share News

മനസ്സുനിറയെ സമൂഹത്തെക്കുറിച്ചും സമുദായത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങളുമായി പൗരോഹിത്യ ശുശ്രൂഷയിൽ 50 ആണ്ടുകൾ പൂർത്തീകരിക്കുകയയാണ് ഫാ.തോമസ് പറത്തറ.വ്യക്തിപരമായ സൗഹൃദത്തിന്റെ ആഴവും ദൈർഘ്യവും അത്ര വലുതല്ല. പക്ഷേ, എന്നും ആദരവോടെയാണ് പറത്തറയച്ചനെ ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുള്ളത്. അതിന് കാരണം അദ്ദേഹത്തിന്റെ സാമൂഹ്യ സംഭാവനകൾ തന്നെയാണ്. കുമ്പളങ്ങിവഴിയിൽ പണ്ടൊരു ലെറ്റർ പ്രസുണ്ടായിരുന്നു. അതിന്റെ നടത്തിപ്പുകാരൻ പറത്തറയച്ചനും. അവിടെ നിന്നാണ് അച്ചന്റെ മാധ്യമ ശുശ്രൂഷ ആരംഭിക്കുന്നത്. ‘സദ് വാർത്ത’ വാരിക. പിന്നീട് അച്ചനത് സായാഹ്ന പത്രമാക്കി. ഡമ്മി സൈസിൽ രണ്ട് പേജുള്ള സായാഹ്ന പത്രം. […]

Share News
Read More

ഈ വർഷത്തെ വത്തിക്കാനിലെ ക്രിസ്മസിന് ഒരുക്കമായ ധ്യാനം സമാപിച്ചു.

Share News

മാർപാപ്പമാരുടെ വസതിയിലെ വചന പ്രഘോഷകനായ കർദിനാൾ റനൈരോ കന്തലമേസ്സായാണ് തിരുവചനം പങ്കുവെച്ചത്. കഴിഞ്ഞ മൂന്ന് വെള്ളിയാഴ്ചകളിലായിരുന്നു ക്രിസ്മസിന് ഒരുക്കമായ ധ്യാനത്തിന് കർദിനാൾ നേതൃത്വം നൽകിയത്.ഇത്തവണ “ഞങ്ങളുടെ ആയുസ്‌സിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്‌ഞാനപൂര്‍ണമാകട്ടെ!” (90,12) എന്ന സങ്കീര്‍ത്തന വചനങ്ങളെ അധികരിച്ചാണ് പ്രഭാഷണം നൽകിയത്. ഒരു ക്രിസ്ത്യനിക്ക് വി. കുർബാനയും സമൂഹവും ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല, എന്നാല് ഈ കൊറോണ നമ്മെ ഇത് രണ്ടിൽ നിന്നും അകറ്റാൻ പരിശ്രമിക്കുന്നുണ്ട് എന്നാണ് ഫ്രാൻസിസ് പാപ്പയോടും വത്തിക്കാനിലെ […]

Share News
Read More