പാണത്തൂരിലെ കൊച്ചുകുടിലിൽ നിന്നും റാഞ്ചി ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസർ പദവിയിലേക്ക് എത്തിയ ഈ മിടുക്കൻ പുതുതലമുറയ്ക്ക് വഴികാട്ടിയാണ്.

Share News

രഞ്ജിത്തിനെ ഫോണിൽ വിളിച്ചു ഉള്ള് നിറഞ്ഞു അഭിനന്ദിച്ചു. പാണത്തൂരിലെ കൊച്ചുകുടിലിൽ നിന്നും റാഞ്ചി ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസർ പദവിയിലേക്ക് എത്തിയ ഈ മിടുക്കൻ പുതുതലമുറയ്ക്ക് വഴികാട്ടിയാണ്. പാണത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ രാത്രികാല സെക്യൂരിറ്റി ജോലി ചെയ്തും പകൽ പഠനവും നടത്തിയ രഞ്ജിത്തിന്റെ ജീവിത വഴി കഷ്ടപ്പാടിന്റേതായിരുന്നു. ഈ കനൽ വഴികൾ താണ്ടി കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക ജോലിക്കായി അഭിമുഖത്തിനു ഇരുന്നപ്പോഴാണ് പഠിച്ച പഠനമൊന്നും പോരെന്നു മനസിലായത്. സംവരണ റോസ്റ്റർ പുറത്ത് വിടില്ലെന്നു സർവകലാശാലയ്ക്ക് പിടിവാശിയാണ്. പട്ടിക വർഗ […]

Share News
Read More

അങ്കമാലി MLA റോജി എം ജോൺ ഈ ചിത്രത്തിൽ വിദ്യാഭ്യാസ മന്ത്രി യായി അഭിനയിക്കുന്നു എന്നത് ഈ ചിത്രത്തിന്റെ വലിയ പ്രതേകതയിൽ ഒന്നാണ്.

Share News

“മെയ്‌ ഫ്ലവർ”എന്ന ഞാൻ രചനയും സംവിധാനവും ചെയ്യുന്ന ഷോര്ട്ട് മൂവിയുടെ സ്വിച്ച് ഓൺ കർമ്മം റോക്കറ്റ് ട്രീ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിർമാതാവ് Dr. വര്ഗീസ് മൂലൻ നിർവഹിക്കുന്നു. അങ്കമാലി MLA റോജി എം ജോൺ ഈ ചിത്രത്തിൽ വിദ്യാഭ്യാസ മന്ത്രി യായി അഭിനയിക്കുന്നു എന്നത് ഈ ചിത്രത്തിന്റെ വലിയ പ്രതേകതയിൽ ഒന്നാണ്. സിഎംസി വിമല പ്രൊവിൻസ് എറണാകുളം ആണ്നിർമാതാക്കൾ. ലോക തൊഴിലാളി ദിനം ആയ മെയ്‌ ഒന്നിന് “മെയ്‌ ഫ്ലവർ” ടെലികാസ്റ് ചെയ്യും. ബിനു […]

Share News
Read More

… ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു.

Share News

ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്…… ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു……ഈ വീട് മുതൽ IIM Ranchi വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി….. ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് എന്റെ വിജയം…. ഹയർ സെക്കന്ററിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്നു….. എന്നാലും എന്റെ ചുറ്റുപ്പാടിന്റെ സമർദ്ദം മൂലം പഠനം നിർത്താമെന്നു കരുതിയതാണ്…. എന്തോ […]

Share News
Read More

തൃപ്പൂണിത്തുറയിൽ എൻ ഡി എയുടെ വിജയം സുനിശ്ചിതമാണ്.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

പ്രിയപ്പെട്ടവരെ,ഇന്ന് എല്ലാവരും അവരവരുടെ രാജാധികാരം രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്ക് ചേർന്നു. വമ്പിച്ച ഭൂരിപക്ഷത്തോടെ നമ്മൾ വിജയിക്കും. അറുപതിനായിരത്തോളം വോട്ടുകൾ തൃപ്പൂണിത്തുറയിൽ നേടുമെന്ന് തെരഞ്ഞെടുപ്പിൻ്റെ പകുതിയിൽ ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും ഞാനതിൽ ഉറച്ച് നിൽക്കുന്നു. തൃപ്പൂണിത്തുറയിൽ എൻ ഡി എയുടെ വിജയം സുനിശ്ചിതമാണ്. കഴിഞ്ഞ ഒരുമാസമായി നമ്മളെല്ലാവരും ഒരു യുദ്ധമുഖത്തായിരുന്നു. പലതരത്തിലുള്ള അഗ്നിപരീക്ഷകളെയാണ് നമ്മള്‍ നേരിട്ടത്. ഈ അഗ്നിപരീക്ഷയെ ടീം സ്പിരിറ്റോടെ നേരിട്ടതിനാല്‍ തക്കതായ സന്തോഷഫലവും അതിനുണ്ടാകുമെന്ന് ഉറപ്പാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ ഇന്ന് വരെ എല്ലാവരും […]

Share News
Read More

നമ്മുടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ദിനത്തിൽ തെരഞ്ഞെടുപ്പ് മെഷീണറിയിൽ എൻറെ മോളും ഒരു കുഞ്ഞു കണ്ണിയാകുന്നു.

Share News

ഇന്ന് ഏറെ സന്തോഷമുള്ള ദിനം .നമ്മുടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ദിനത്തിൽ തെരഞ്ഞെടുപ്പ് മെഷീണറിയിൽ എൻറെ മോളും ഒരു കുഞ്ഞു കണ്ണിയാകുന്നു. 2011 ലെ കേരള പോലീസ് ആക്ടിന്റെ 98 വകുപ്പസരിച്ച് കേരള നിയമസഭ തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് 5, 6 തീയതികളിലേക്ക് സ്‌പെഷ്യൽ പോലീസ് ഓഫീസറായി ജില്ലാ പോലീസ് മേധാവിയുടെ നിയന ഉത്തരവ് ഇന്നലെ സ്വീകരിച്ചു പിഴല സെന്റ് ഫ്രാൻസിസ് യു.പി.സ്കൂളിലെ 95 നമ്പർ ബൂത്തിൽ ഇന്നലെ മുതൽ ചുമതലയേറ്റു. നിയമനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച കാക്കനാട് തപാൽ […]

Share News
Read More

പ്രണത എന്ന വാക്കിന് വിനയമുള്ള, സാമർത്ഥ്യമുള്ള എന്നാണ് ശബ്ദതാരാവലിയിൽ അർത്ഥം. ആ പേര് എനിക്ക് സമ്മാനിച്ചത് ഡോ.സെബാസ്റ്റ്യൻ പോളാണ്.

Share News

പ്രണത എന്ന വാക്കിന് വിനയമുള്ള, സാമർത്ഥ്യമുള്ള എന്നാണ് ശബ്ദതാരാവലിയിൽ അർത്ഥം. ആ പേര് എനിക്ക് സമ്മാനിച്ചത് ഡോ.സെബാസ്റ്റ്യൻ പോളാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹത്തിന്റെ നാല് പുസ്തകങ്ങൾ പ്രണത പ്രസിദ്ധീകരിച്ചു. 1998ൽ എറണാകുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം LDF സ്വതന്ത്രനായി നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചു. പിന്നീട് രണ്ട് ദശാബ്ദം UDF ഈ മണ്ഡലം സ്വന്തമാക്കിവെച്ചു.ഡോ. സെബാസ്റ്റ്യൻ പോൾ നേടിയ വിജയത്തിന്റെ 23ാം വാർഷികത്തിലാണ് LDF സ്വതന്ത്ര സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് ഞാൻ മത്സരിക്കുന്നത്. എനിക്ക് അദ്ദേഹം നൽകുന്ന പിന്തുണയും പ്രോത്സാഹനവും […]

Share News
Read More

” ഈ സാഹചര്യത്തെ തരണം ചെയ്യാൻ എല്ലാവരും കൂടെ ഉണ്ടാകണം”- ടോണി ചമ്മണി

Share News

പ്രിയമുള്ളവരെ, ഇന്നലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്നു രാത്രിയിൽ നടത്തിയ പരിശോധനയിൽ എനിക്കു കോവിഡ് പോസിറ്റീവ് ആണെന്നു ഡോക്ടർമാർ അറിയിച്ചിരിക്കുന്നു. എന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണം. എന്നോട് ഏറ്റവും അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണം.” ഈ സാഹചര്യത്തെ തരണം ചെയ്യാൻ എല്ലാവരും കൂടെ ഉണ്ടാകണം” സ്നേഹത്തോടെ നിങ്ങളുടെ ടോണി ചമ്മണി

Share News
Read More

വ്യത്യസ്തനായൊരു രമേശ് ചെന്നിത്തലയെ സത്യത്തിൽ ഞാൻ ഇതുവരെയും തിരിച്ചറിഞ്ഞില്ലായിരുന്നു.

Share News

സമീപകാലത്തെ കേരള സാമുഹ്യചിത്രത്തിൽ എന്നെ ഏറ്റവും അതിശയിപ്പിച്ച നേതാവാണ് ശ്രീ. രമേശ് ചെന്നിത്തല. വ്യത്യസ്തനായൊരു രമേശ് ചെന്നിത്തലയെ സത്യത്തിൽ ഞാൻ ഇതുവരെയും തിരിച്ചറിഞ്ഞില്ലായിരുന്നു. ഇതിന് മുമ്പ് എന്റെ വാളിനെ അലങ്കരിക്കാൻ ഭാഗ്യം ലഭിക്കാത്ത ഒരു നേതാവ്. പങ്കുവയ്ക്കാൻ തക്കവിധം എന്തെങ്കിലും പറയുകയോ ചെയ്യുകയോ വേണ്ടേ എന്ന പരിദേവനമായിരുന്നു മനസ്സിലെപ്പൊഴും.പക്ഷെ സമീപകാല ചരിത്രം അതെല്ലാം തിരുത്തിക്കുറിച്ചു. കേരളത്തിലെ പ്രതിപക്ഷം എന്ന കോൺസപ്റ്റിനെ തന്നെ റീഡിഫൈൻ ചെയ്തു കളഞ്ഞു അദ്ദേഹം. പ്രതിപക്ഷമെന്നാൽ ചെന്നിത്തലയ്ക്ക് മുൻപും പിൻപും എന്ന് കേരളത്തിൽ ഇനി […]

Share News
Read More

എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി ഷാജി ജോർജിന്റെ പ്രണത ബുക്സ് ആണ് സാനുമാഷിന്റെ കഥകൾ പുസ്തകമാക്കിയിരിക്കുന്നത്.

Share News

ഞാൻ സാനുമാഷിന്റെ വിദ്യാർഥിയായിരുന്നില്ല. മാഷു റിട്ടയർ ചെയ്ത് എത്രയോ കാലങ്ങൾക്കു ശേഷമാണ് ഞാൻ മാഷു പഠിപ്പിച്ച മഹാരാജാസ് കോളജിലെ ക്ലാസുമുറിയിൽ വിദ്യാർഥിയായി എത്തിയത്. പക്ഷേ മാഷു പഠിപ്പിക്കുന്നതു റിപ്പോർട്ടു ചെയ്യാനുള്ള ഭാഗ്യം അഞ്ചു വർഷങ്ങൾക്കു മുമ്പുണ്ടായി. മലയാള മനോരമയിലെ ആ റിപ്പോർട്ടു കണ്ട് മാഷെന്നെ വിളിപ്പിച്ചു. ഞാൻ കാരിക്കാമുറിയിലെ ‘സന്ധ്യ’യെന്ന വീട്ടിലെത്തി. റിപ്പോർട്ടിനെപ്പറ്റി അധികമൊന്നും പറഞ്ഞില്ല. ശ്രീനാരായണഗുരുവിനേയും വൈക്കം മുഹമ്മദ് ബഷീറിനെയും പറ്റി മാഷെന്നോടു സംസാരിച്ചു. മഹാരാജാസ് കോളേജിൽ സാനുമാഷ് വീണ്ടും ക്ലാസെടുക്കാൻ എത്തുകയായിരുന്നു. അതാണു വാർത്തയായത്. […]

Share News
Read More

കറുപ്പ് മുറിവേറ്റവന്റെ നിറമാണ്!!!

Share News

ചെറുപ്പകാലത്ത് ഞാൻ വാങ്ങിച്ചു തേച്ച അത്ര ഫെയർ ആൻഡ് ലൗലിയും വിക്കോ ടെർമറിക്കും ജീവിതത്തിൽ ആരും ഉപയോഗിച്ച് കാണില്ല. സ്കൂളിൽ പഠിക്കുമ്പോൾ അമ്മയോട് പോലും ചോദിച്ചിട്ടുണ്ട് അമ്മയ്ക്ക് വെളുത്ത നിറമുള്ള ഒരാളെ കല്യാണം കഴിച്ചു കൂടായിരുന്നോ എന്ന്? കോളേജിലെത്തിയപ്പോൾ ആ അപകർഷതാ ബോധം കൂടി. കാരണം വെളുത്ത സുന്ദരൻമാർക്ക് കോളേജിൽ നല്ല ഡിമാൻഡ് ആണല്ലോ. ആദ്യവർഷംതന്നെ പ്രിഡിഗ്രി റെപ്പായി വെറും 13 വോട്ടിന് തോറ്റു. ഇലക്ഷൻ ചർച്ച നടക്കുമ്പോൾ എന്നേക്കാൾ കുറുത്ത നിറമുള്ള ഒരു പെൺകുട്ടി എഴുന്നേറ്റുനിന്നു […]

Share News
Read More