“ജനനായകന്റെ “തിരഞ്ഞെടുപ്പ് അനൗൺസ്‌മെന്റ് – പൈലറ്റ് ചെയ്യുവാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട്

Share News

1996-2021 “Adv.. മോൻസ് ജോസഫ് എന്നെ “ജനനായകന്റെ “തിരഞ്ഞെടുപ്പ് അനൗൺസ്‌മെന്റ് – പൈലറ്റ് ചെയ്യുവാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് [25 വർഷം] ‘മള്ളിയൂർ ശ്രീ മഹാഗണപതിയുടെയും ‘ഭാഗവതഹംസത്തിന്റെയും അനുഗ്രഹവും – ഗുരു പരമ്പരകളുടെയും, മാതാപിതാക്കളുടേയും ആശിർവാദങ്ങളും, സ്നേഹസമ്പന്നരായ സഹയാത്രികരുടെ വാത്സല്യത്തിനും മുൻപിൽ, തൊഴുകൈകളോടെ പ്രാർത്ഥന അറിയിക്കുന്നു. ഒപ്പം Adv: മോൻസ് ജോസഫ് എന്ന വിശാലഹൃദയനായ MLA യുടെ സ്നേഹപൂർണ്ണമായ നിർദ്ദേശങ്ങളും, ഈ വിജയത്തിന് പിന്നിൽ ‘നമസ്കാരം.””””’- അനൗൺസർ _ പ്രകാശ്

Share News
Read More

ആ പഴയ ചങ്ങനാശ്ശേരിക്കാരനെ, മാളേക്കൽ മാത്തുച്ചൻ എന്ന എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലാത്ത വാസ്തു ശിൽപിയെ മറക്കാതിരിക്കട്ടെ.

Share News

നിങ്ങൾ മാളേക്കൽ മാത്തുച്ചൻ എന്ന ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹം 1835 ജനിച്ചു 1911 ൽ അന്തരിച്ചു. ഈ ചങ്ങനാശ്ശേരിക്കാരനാണ് നമ്മൾ ഇന്ന് കാണുന്ന സുന്ദരമായ ഗോഥിക് ശില്പകലയും ഭാരത വാസ്തുശില്പവും സമ്മേളിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ദേവാലയത്തിന്റെ നിർമ്മാണ ചുമതലക്കാരൻ. പടിഞ്ഞാറു നിന്നു നോക്കിയാൽ സ്വർഗത്തിലേക്കുള്ള കവാടം പോലെ തോന്നിക്കുന്ന ബ്രഹ്മാണ്ഡവും മനോഹരവുമായ മുഖവാരവും എല്ലാം പടുത്തുയർത്തിയത് പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു എൻജിനീയറിങ് കോളേജിലും പോയി പഠിച്ചിട്ടില്ലാത്ത ഈ മാത്തുച്ചനാണ്. ഇതുകൊണ്ടും തീർന്നില്ല, രണ്ടുനില ആർച്ചിന്റെ മേൽക്കൂര […]

Share News
Read More

രാഹുൽ ഗാന്ധിയും ഒരുമിച് കടലിൽ മീൻ പിടിക്കാൻ പോയപ്പോൾ | Deep Sea Fishing With Rahul Gandhi

Share News
Share News
Read More

മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കാണാനും മനസ്സിലാക്കാനും ഇന്ന് അതിരാവിലെ രാഹുൽ ഗാന്ധി അവർക്കൊപ്പം മൽസ്യബന്ധനത്തിനായി കടലിൽ പോയി.

Share News

കടലിനവകാശികൾ മത്സ്യതതൊഴിലാളികൾ. അവരെ ഏത് സർക്കാർ ചൂഷണം ചെയ്താലും എതിർക്കേണ്ടത് തന്നെ. മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കാണാനും മനസ്സിലാക്കാനും ഇന്ന് അതിരാവിലെ രാഹുൽ ഗാന്ധി അവർക്കൊപ്പം മൽസ്യബന്ധനത്തിനായി കടലിൽ പോയി. പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കടലിൽ നിന്ന് പിടിച്ച മൽസ്യം വഞ്ചിയിൽ വച്ച് പാകം ചെയ്ത് ഭക്ഷിച്ചതിന് ശേഷമാണ് […]

Share News
Read More

ഒറ്റയ്ക്ക് പടവെട്ടാൻ നവാബ് രാജേന്ദ്രനെപ്പേലെ കെൽപ്പുള്ള ഒരുത്തൻ മതി കേരളം ശുദ്ധമാകും.

Share News

അനുഭവ പാഠങ്ങൾ. .പണ്ടൊരിക്കൽ കായംകുളം KSRTC ക്യാന്റിനിൽ രാവിലെ 10 മണി കഴിഞ്ഞപ്പോൾ, താടിയും മുടിയും നീട്ടി വളർത്തി, നീളൻ ജുബ്ബാ ധരിച്ച ഒരു മലിന വേഷധാരി കയറി വന്നു. ആ സമയത്ത് ക്ലാന്റിനിൽ തിരക്ക് കുറവായിരുന്നു. ജുബ്ബാക്കാരൻ കഴിക്കാൻ ദോശ ആവശ്യപ്പെട്ടു. വെയിറ്റർ കടല കറി, ഇറച്ചി കറി, മീൻ കറി, കിഴങ്ങു കറി ഇവയിൽ ഏതു വേണമെന്ന് ചോദിച്ചു. ചമ്മന്തി മതിയെന്ന് ജുബ്ബാക്കാരൻ പറഞ്ഞു. ചമ്മന്തിയില്ല സാമ്പാറ് താരമെന്ന് മാനേജർ പറഞ്ഞു. മാനേജർ സാമ്പാർ […]

Share News
Read More

കേരളത്തിൽ മൊത്തം ഒരു ‘സുരക്ഷാ കേരള യാത്ര’ നടത്തണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്.|മുരളി തുമ്മാരുകുടി

Share News

അവസര കേരള യാത്ര ഇപ്പോൾ കേരളയാത്രയുടെ കാലമാണല്ലോ. ഐശ്വര്യ കേരള യാത്ര അവസാനിക്കാറായി. വികസന മുന്നേറ്റയാത്ര തെക്കും വടക്കുമായി രണ്ടെണ്ണം നടക്കുന്നു. വിജയ യാത്ര തുടങ്ങിക്കഴിഞ്ഞു. രാഷ്ട്രീയക്കാരുടെ യാത്രകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഗാന്ധിജി ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് തന്നെ ഭാരത യാത്ര നടത്തിയാണ്. പിൽക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായ ശ്രീ ചന്ദ്രശേഖർ ഇന്ത്യ മുഴുവൻ പദയാത്ര നടത്തിയത് ഞാൻ ഓർക്കുന്നു. ആന്ധ്ര പ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന വൈ എസ് ആർ റെഡ്ഢിയുടെ പദയാത്ര സിനിമ പോലും ആയി. […]

Share News
Read More

ദൈവാനുഗ്രഹത്താൽ മറ്റൊരു അവാർഡു കൂടി…

Share News

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം മെട്രൊ വാർത്ത ചീഫ് ഫോട്ടോഗ്രാഫർ മനു ഷെല്ലിക്ക് .ഇടിച്ചൊതുക്കാം കോവിഡിനെ… എന്ന തലക്കെട്ടിൽ ഫെബ്രുവരി 18നാണ് ചിത്രം പ്രസിദ്ധീകരിച്ചത്. ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിൻ്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഗീതു മോഹൻദാസും, അക്കാദമി ചെയർമാൻ കമലും, കോവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായി ഹസ്തദാനം ഒഴിവാക്കി മുഷ്ടി ചുരുട്ടി കൂട്ടിയിടിച്ച് അഭിവാദ്യം ചെയ്യുന്ന ഈ ചിത്രത്തിനാണ് അവാർഡ്. 02l#ഇരട്ടി മധുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. […]

Share News
Read More

പത്മശ്രീ ജയറാമിൻ്റെ പഞ്ചാരിമേളം.കോവിഡ് കാലാമായതിനാൽ ജയറാമിൻ്റെ പഞ്ചാരിമേളം ഉണ്ടെന്നുള്ളത് ക്ഷേത്ര അധികൃതർ രഹസ്യമാക്കി വച്ചിരിന്നു.

Share News

ഏറ്റൂമാനൂർ മഹാദേവക്ഷേത്രം , എട്ടാം ഉത്സവ കാഴ്ചകൾ പത്മശ്രീ ജയറാമിൻ്റെ പഞ്ചാരിമേളം.കോവിഡ് കാലാമായതിനാൽ ജയറാമിൻ്റെ പഞ്ചാരിമേളം ഉണ്ടെന്നുള്ളത് ക്ഷേത്ര അധികൃതർ രഹസ്യമാക്കി വച്ചിരിന്നു.പൂരത്തിൻ്റെ നായകൻ ഗജരാജകുലപതി തിരുവമ്പാടി ചന്ദ്രശേഖർ തിടമ്പേറ്റിയത് മറ്റാരു ദൃശ്യവിരുന്നായി. കടപ്പാട്. അനിൽ കുമാർ.

Share News
Read More

പലരും പറഞ്ഞിട്ടുണ്ട് ഞാൻ മമ്മിയുടെ അതേ മുഖമാണെന്നും അതേ ചിരി ആണെന്നും .. മമ്മി ഇപ്പോഴും എന്തെങ്കിലും ചിന്തിച്ചു നിഷ്കളങ്കമായി തന്നെ ചിരിക്കുന്നുണ്ട്..

Share News

രാവിലെ ഭക്ഷണം കഴിക്കുന്നതിനിടയിൽ മമ്മിയുടെ വക ഒരു ചോദ്യം .. “പേട്ടയിലെ ( തിരുവനന്തപുരത്തെ ഒരു സ്ഥലം ) സിനിമ തിയേറ്റർ ഇപ്പോഴും ഉണ്ടോ??” ഞാൻ ചിന്തിച്ചു .. പേട്ടയിൽ എവിടെയാ തിയേറ്റർ?? പക്ഷെ എന്റെ ചിന്തയുടെ ഉത്തരം മമ്മി തന്നെ പറഞ്ഞു.. “ടാ നിനക്ക് ഓർമയില്ലേ , ശ്രീ കാർത്തികേയ തീയേറ്റർ..” ഞാൻ ആകെ വല്ലാണ്ടായി . സംഗതി ശെരിയാണ് കുറച്ചു വർഷങ്ങൾക്കു മുന്നേ വരെ അങ്ങനൊരു തീയേറ്റർ അവിടെ ഉണ്ടായിരുന്നു .. അവിടെ ചെന്ന് […]

Share News
Read More

ഒടുവില്‍ ത്രേസ്യാമ്മ അമ്മച്ചിക്ക്‌ വൈദ്യുതി കണക്ഷന്‍ ലഭിച്ചു

Share News

കൊച്ചി: ഒടുവില്‍ ത്രേസ്യാമ്മ അമ്മച്ചിക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചു. കൊച്ചി നഗരസഭയിലെ 24ാം ഡിവിഷനില്‍ ചെമ്മീന്‍സ് ജംഗ്ഷനു സമീപമുള്ള മാവേലി റോഡില്‍ താമസിക്കുന്ന ത്രേസ്യാമ്മ അമ്മച്ചിയുടെ ചെറിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഇതുവരെ ലഭിച്ചിരുന്നില്ല. ഇവരുടെ ദയനീയ അവസ്ഥ കണ്ട് പ്രദേശവാസിയും കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറിയുമായ സ്വപ്‌ന പട്രോണിസ് ഇലക്ട്രിസിറ്റി ഓഫീസ് അധികൃതരുമായി ബന്ധപ്പെടുകയും കണക്ഷന് ആവശ്യമുള്ള പണം കെട്ടിവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ത്രേസ്യാമ്മയുടെ വീട്ടില്‍ കണക്ഷന്‍ ലഭ്യമാക്കി. ത്രേസ്യാമ്മയ്ക്ക് രണ്ട് ആണ്‍മക്കളും […]

Share News
Read More