വർഷങ്ങൾക്ക് ശേഷം പപ്പയുടെ കൂടെ പത്രമിടാൻ പോയി | Journey to my childhood memories |

Share News

നാല്പതോളം വർഷമായി പപ്പ നാട്ടിൽ പത്രം ഏജന്റ് ആയി ജോലി ചെയ്യുന്ന ആളാണ്.. ചെറുപ്പ കാലത്ത് ഞാനും ഒരുപാട് കാലം പപ്പയുടെ കൂടെ പത്ര വിതരണത്തിന് പോയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും പപ്പയുടെ കൂടെ ഒന്ന് പോയി….

Share News
Read More

വിവാഹപ്പിറ്റേന്ന് വയലിൽ ജൈവകൃഷിക്കുള്ള വിത്തുവിതച്ച് നവദമ്പതികൾ.

Share News

വിവാഹപ്പിറ്റേന്ന് വയലിൽ ജൈവകൃഷിക്കുള്ള വിത്തുവിതച്ച് നവദമ്പതികൾ. കറുകുറ്റി പഞ്ചായത്ത് പതിനൊന്നാം വാർഡിലെ പൊന്തൻ മാക്കൽ പാടശേഖരത്തിൽ   എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ ജൈവകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി നടത്തുന്ന നെൽകൃഷിക്കാണ്  ഞായറാഴ്ച നവദമ്പതികളായ മൂന്നാം പറമ്പ് സ്വദേശി അനൂപ് ആൻറണിയും പങ്കാളി ആരതി അനൂപും ചേർന്ന്  വിത്തിറക്കി തുടക്കം കുറിച്ചത്. ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം. അനൂപ് സഹൃദയയിലാണ് സേവനം ചെയ്യുന്നത്.  പൊന്തൻ മാക്കൽ പാടശേഖരത്തിൽ ഇത് മൂന്നാം തവണയാണ് സഹൃദയയുടെ നേതൃത്വത്തിൽ ജൈവ നെൽകൃഷി നടത്തുന്നത്.   ഏറെ നാളുകളായി കൃഷി നടത്താതെ ഇട്ടിരുന്ന വയലിൽ  രാസവളങ്ങളൊന്നും […]

Share News
Read More

തിരുപ്പട്ടം സ്വീകരിച്ച ഉടനെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സോളമൻ അച്ചൻ ഇന്ന് അനേകർക്ക് കാഴ്ച നല്കുന്നു

Share News
Share News
Read More

5 വയസ്സുകാരൻ തോബിത്തിൻ്റെ വചന സന്ദേശം അൽഭുതമാകുന്നു

Share News

Message From Thobith Thomas Topic – 5 വയസ്സുകാരൻ തോബിത്തിൻ്റെ വചന സന്ദേശം അൽഭുതമാകുന്നു Director and Producer – Thomas Kurian/ Bethlehem TV

Share News
Read More

14ാം വയസില്‍ വിവാഹം കഴിച്ചു; രണ്ടു പെണ്‍മക്കളുമായി പ്രാരാബ്ധ ജീവിതം നയിച്ച 10ാം ക്ലാസ് പോലും പാസ്സാകാത്ത വീട്ടമ്മ ഐ.പി.എസ് നേടിയത് എങ്ങനെയെന്ന് കണ്ടോ? കൈയടിക്കും കഥ

Share News

പലരും ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ ഉണ്ടാകുമ്പോൾ പലപ്പോഴും വിധിയെ പഴിച്ചും മറ്റുള്ളവരുടെ പുറത്ത് കുറ്റംചാരിയും രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, അപൂര്‍വ്വം ചിലര്‍ അത്തരം പരാജയങ്ങളില്‍ സ്വയം പരിതപിച്ച്‌ സമയം കളയാറില്ല. മറിച്ച്‌ അവര്‍ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനായി കഠിനമായി പരിശ്രമിക്കുന്നു. മുംബൈയുടെ ‘ലേഡി സിങ്കം’ എന്നറിയപ്പെടുന്ന എന്‍.അംബിക അത്തരമൊരു ധീരയായ സ്ത്രീയാണ്. ജീവിതത്തിലെ ഓരോ പരാജയങ്ങളെയും മറികടന്ന് അവര്‍ വിജയം വരിച്ചു, അതിന് അവരെ സഹായിച്ചതോ അവരുടെ ഭര്‍ത്താവും. അംബികയ്ക്ക് വെറും 14 വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ്നാട്ടിലെ ദിണ്ടിക്കലിലെ […]

Share News
Read More

അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു-രമേശ് ചെന്നിത്തല

Share News

വ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു. ഫേസ്ബുക്കിലൂടെ പ്രതിപക്ഷ നേതാവായ ശ്രീ രമേശ് ചെന്നിത്തല സന്തോഷം പങ്കുവെച്ചു .

Share News
Read More

മനസമാധാനത്തിനുളള വഴികൾ-Affirmations

Share News

Jeevajyothi counselling centre, Holy Family Congregation, Puthuvassery Script, Narration & Editing : Sr Leena Therese CHF https://youtu.be/7dxNU5INZTo

Share News
Read More

Sr. Ignatia on Family – Imagine Sisters

Share News

Sr. Ignatia reflects on how her family reacted to her decision to become a consecrated sister. Sr. Ignatia is a member of the Sisters of Saint Francis of Perpetual Adoration in Mishawaka, IN. This video is one of a six part series of reflections by SSFP sisters. You can find more information about their order […]

Share News
Read More

പണ്ട് പഠിച്ച സ്കൂളിലേക്ക് ഏകനായി കടന്നുചെന്നിട്ടുണ്ടോ­ ?..

Share News

പണ്ട് പഠിച്ച സ്കൂളിലേക്ക് ഏകനായി കടന്നുചെന്നിട്ടുണ്ടോ­ ?.. കൂട്ടുകാർക്കൊപ്പമല്ല­.’ഗെറ്റ് ടുഗെദർ’ എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഒത്തുചേരലുകളുടെ ബഹളത്തിലല്ല… ആളും ആരവവും ഇല്ലാത്തപ്പോൾ… അദ്ധ്യാപകരും വിദ്യാർത്ഥികളും ഇല്ലാത്തപ്പോൾ… നമുക്ക് കൂട്ടിന് സ്കൂൾ മാത്രം… അങ്ങനെയൊരു മടങ്ങിപ്പോക്ക് ഉണ്ടായിട്ടുണ്ടോ? എന്നെങ്കിലും…?? അതൊരു വല്ലാത്ത അനുഭവമാണ്… സൂര്യൻ അസ്തമയത്തിന് തയ്യാറെടുക്കുമ്പോൾ സ്കൂൾ കവാടം കടന്നു ചെല്ലണം… ‘പിൻഡ്രോപ്പ് സൈലൻസ്’ എന്നെല്ലാം വിശേഷിപ്പിക്കാവുന്ന അവസ്ഥയാവണം… അവിടെ മുഴുവൻ അലഞ്ഞുതിരിയണം…അപ്പോൾ ഒാർമ്മകളുടെ വേലിയേറ്റമുണ്ടാകും..­.. കൂട്ടുകാരോടൊപ്പം പോകുമ്പോൾ സംഭവിക്കാത്ത പല കാര്യങ്ങളും അപ്പോൾ സംഭവിക്കും… നമുക്ക് […]

Share News
Read More