നവജീവിതം സാക്ഷ്യജീവിതം…
Message from PU Thomas Navajeevan Produced By Br. Thomas Kurian/Bethlehem TV Editing/Graphics & VFX – Sebin Thekkathu
Read Moreഇനി നാടിനാവശ്യം ദേവാലയങ്ങളല്ല, മനുഷ്യവാസമുള്ള വായനാലയങ്ങളാണ് ! കാശുണ്ടെങ്കിൽ വിലപിടിപ്പുള്ള പുസ്തകങ്ങള്‍ വാങ്ങി ചില്ലലമാരയിൽ വച്ചു പൂട്ടി ഗമ കാണിക്കാം. അതിനു മാത്രം ആസ്തിയുണ്ട്. പക്ഷേ ഈ ഇടയൻ അങ്ങനെയല്ല. ഓരോ അലമാരയും തുറന്നു പെറ്റു വീണ ശിശുവിനെ കയ്യിലെടുക്കുന്ന സൂക്ഷ്മതയോടെ ഓരോ പുസ്തകവും തുറന്ന് അതിന്റെ ഉള്ളടക്കം പരിചയപ്പെടുത്തുകയായിരുന്നു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത അഭിനിവേശം. ഈ പുസ്തകത്തിൽ സവിശേഷമായ ഒരു സംഗതി പറയുന്നുണ്ട് അത് ഇത്രാം പേജിലാണ് എന്നു പറഞ്ഞ് ആ താൾ തുറന്ന് അതു […]
Read Moreഏഴിന്റെ ചടങ്ങുകള്‍ കഴിഞ്ഞാണ് ഒരു ദിവസം കുടുംബരജിസ്റ്ററുമായി വികാരിയച്ചന്റെ പക്കലെത്തിയത്. സാമൂഹിക അകലം പാലിച്ച് രജിസ്റ്റര്‍ അച്ചനെ ഏല്‍പിച്ച് അല്‍പം അകലെയിട്ടിരുന്ന കസേരയില്‍ ഞാനിരുന്നു. അച്ചന്‍ രജിസ്റ്റര്‍ നിവര്‍ത്തിവച്ചിട്ട് അലമാരയില്‍നിന്ന് ആത്മസ്ഥിതിപ്പുസ്തകമെടുത്ത് താളുകള്‍ മറിക്കാന്‍ തുടങ്ങി. ഒടുവില്‍ മുമ്പിലുള്ള രണ്ടു രേഖകളിലെയും വിവരങ്ങള്‍ ഒത്തുനോക്കിയശേഷം, ചുവന്ന മഷിയുള്ള പേന കൈയിലെടുത്തു. നീട്ടിയൊരു വരവരച്ച്, എന്തോ കുത്തിക്കുറിച്ച് കുടുംബരജിസ്റ്റര്‍ എനിക്കു നീട്ടി. ഞാനതു വാങ്ങി തുറന്നുനോക്കി. അമ്മച്ചിയുടെ പേരിനുസമീപം X അടയാളം. പിന്നെ ആ കോളം മുഴുവന്‍ നീളുന്ന […]
Read Moreപ്രിയ 43-ാ൦ ഡിവിഷൻ കുടുബാ൦ഗങ്ങളെ…. 12/11/2015 മുതൽ പാലാരിവട്ടം ഡിവിഷൻ കൌൺസിലർ എന്ന നിലയിൽ നാളിതുവരെ നിങ്ങൾ എന്നോട് കാണിച്ച സ്നേഹാദരങ്ങൾക്കു൦ ,വിശ്വാസത്തിനു൦ സ്നേഹപൂർവം നന്ദി അറിയിക്കുന്നു കഴിഞ്ഞ അഞ്ച് വർഷം നമ്മുടെ ഡിവിഷൻ്റെ സമഗ്രമായ വികസനത്തിനായ്, അഴിമതി രഹിതവും ആദർശപരവുമായ കാഴ്ചപ്പാടുകളോടെ പ്രവർത്തിക്കുവാൻ ഞാൻ ആത്മാർത്ഥമായ് ശ്രമിച്ചിട്ടുണ്ട്.എൻ്റെ സ്വന്തം ഡിവിഷനിൽ മത്സരിച്ചപ്പോൾ നിങ്ങളുടെ പ്രാർത്ഥനയു൦ അകമഴിഞ്ഞ പ്രോത്സാഹനവു൦ എനിക്കു പ്രവൃത്തി ക്കാനുള്ള ഊർജ്ജമായിരുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളു൦ പൂർണ്ണമായി നടപ്പാക്കാൻ ഞാൻ പരമാവധി ശ്രമിച്ചെങ്കിലും ചിലതെല്ലാം […]
Read MoreArtist Sunil Pal… In front of Axis bank at Gol Park, Kolkata, He sits with his beautiful creations. He has lost his wife. Children threw him out of his house. He lives alone at Hatibagan. Each piece of art costs only 50 to 100 Rs. I wonder how could such wondrous pieces cost so little […]
Read More