ചിറമ്മലച്ചന്റെ അവയവ ദാന മാതൃകയുടെ 11 വാർഷികം കാരുണ്യ കടലായി
ചിറമ്മലച്ചന്റെ കിഡ്നി ദാനത്തിന്റെയും ഗോപിനാഥൻ കിഡ്നി സ്വീകരിച്ചതിന്റെയും 11 മത് വാർഷികം കടങ്ങോട് ഉണ്ണിമിശിഹാ പള്ളിയിൽ നടത്തി. വാർഷികം പരസ്നേഹത്തിന്റെയും , കാരുണ്യത്തിന്റെയും , കരുതലിന്റെയും മാതൃകയായി. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി വികാരി വെരി .റവ.ഫാ.ജോയ് അടമ്പുകുളം വാർഷിക ദിനാഘോഷവും – ക്ലോത്ത് ബാങ്കിന്റെയും ഉദ്ഘാടനം നടത്തി. പാത്രമംഗലം പള്ളി വികാരി ഫാ. ജിന്റോ കുറ്റിക്കാട്ട്, കാരുണ്യ പദ്ധതി കൺവീനർ ജോസ് , കിഡ്നി സ്വികർത്താവ് ഗോപിനാഥൻ എന്നിവർ ആശംസകൾ നേർന്നു. വാർഷിക ദിനത്തോടനുബന്ധിച്ച് എരുമപ്പെട്ടി […]
Read Moreഇതുപോലെ പുണ്യകർമ്മങ്ങൾ ചെയ്യുന്നവർക്ക് അല്ലേ നമ്മൾ സല്യൂട്ട് നൽകേണ്ടത് ?
ഇതാണ് സരിത കശ്യപ്… . വിധവ ആയ സ്ത്രീ കോളേജിൽ പഠിക്കുന്ന ഒരു മകൾ ഉണ്ട് കഴിഞ്ഞ 20 വർഷമായി ചെലവുകൾക്കായി ഡൽഹി പിരാഗഡിയിലെ സിഎൻജി പമ്പിനടുത്തു തന്റെ സ്കൂട്ടിയിൽ ചോറും ദാൽ കറിയും വിൽക്കുന്നു. ചെറിയ പ്ലേറ്റ് 40 രൂപഫുൾ പ്ലേറ്റ് 60 രൂപ എന്നാൽ നിങ്ങളുടെ കയ്യിൽ പണമില്ലെങ്കിലും, അവർക്ക് ഭക്ഷണം നൽകുന്നു ഉള്ളപ്പോൾ കൊണ്ടുതന്നാൽ മതി എന്നു പറഞ്ഞു ആശ്വസിപ്പിക്കുന്നു തന്റെ അയൽവാസികളായ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി ഭക്ഷണം നൽകുകയും സ്കൂൾ, പുസ്തകം, […]
Read Moreസെപ്റ്റംബർ 30, ട്രാക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം യാത്ര തുടങ്ങിയിട്ട് 200 ദിവസം പൂർത്തിയായിരിക്കുന്നു.
സെപ്റ്റംബർ 30, ട്രാക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം യാത്ര തുടങ്ങിയിട്ട് 200 ദിവസം പൂർത്തിയായിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതമൊന്നുമില്ല. ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയുമില്ല. എങ്കിലും പലരും ചെയ്യാൻ മടിക്കുന്ന എന്തൊക്കെയോ ചെയ്തിട്ടുണ്ട്. അതിനിടയിൽ ഒത്തിരി വേദനിച്ചിട്ടുമുണ്ട്. എല്ലാം എഴുതണമെന്നുണ്ട്. പക്ഷെ പലരുടെയും മുഖംമൂടികൾ അഴിച്ചിടേണ്ടി വരും. കൂടെ നിൽക്കുന്നവരും കൂടെ നിന്നവരും കൂടെയാണോ എന്ന ചോദ്യങ്ങൾ ഇപ്പോഴും ഇടക്കിടക്ക് പുറത്തു ചാടാറുണ്ട്. ആരെയും മുറിപ്പെടുത്താതെ, എല്ലാമെഴുതാതെ, കുറച്ചെങ്കിലും എഴുതാമെന്ന് കരുതുന്നു. സത്യങ്ങൾ പലതും ചിലർക്കെങ്കിലും അപ്രിയമാകുകയും ചിലരെയെങ്കിലും […]
Read Moreസന്യാസ ജീവിതത്തിന്റെ ചുവടുവെപ്പുകളുമായി ഒരാൾ കൂടി
ഇൻഫോസിസിലെ ഏറ്റവും പ്രിയപ്പെട്ട ജോലിയും കിട്ടാവുന്ന എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു ഈശോയുടെ പിന്നാലെ പോയ ജീസസ് യൂത്ത് ടെക്നോപാർക്കിലെ സെലസ്റ്റിന് ശേഷം അതെ ഗ്രൂപ്പിൽ നിന്നും ഈശോയുടെ മണവാട്ടിയാകാൻ തീരുമാനിച്ചുകൊണ്ട് അവന്റെ കാൽപാദങ്ങളെ പിന്തുടർന്ന് MSMI സന്യാസ സഭയിൽ ചേരുന്ന ക്രിസ്റ്റിക്ക് ആശംസകൾ.. Johnson George writes ഞാൻ UST ഗ്ലോബലിൽ വർക്ക് ചെയ്യുന്ന കാലം. പതിവ് പോലെ വ്യാഴാഴ്ച ഉച്ചക്ക് ഒരു നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാർത്ഥിച്ചു. “അളിയാ നീ ഇന്നെങ്കിലും എൻ്റെ കൂടെ […]
Read Moreചികിൽസ കിട്ടാതെ,ഇരട്ട കുട്ടികൾ മരിച സ०ഭവ० എന്നെ വല്ലാതെ വേദനിപിചു.
ഞാനു० ഒരു നഴ്സ് ആണ്, സൗദിയിൽ നിന്ന് വന്നപ്പോൾ 14 ദിവസത്തെ എന്റെ ക്വാററ്റിൻ കാലയളവിനുശേഷം ഡെലിവറി ആകുമെന്ന് ഞാൻ വിചാരിച്ചു, പക്ഷേ അടുത്ത ദിവസം ഡെലിവറി ആകുമെന്ന് ഞാൻ കരുതിയില്ല.ഉച്ചയ്ക്ക് 1.30 ന് വേദന ആരംഭിച്ചു.കൊറോണ കാരണം ആ സമയം ഞങ്ങളുടെ കാറിൽ പോകാനോ ഇഷ്ടമുളള ആശുപത്രിയിൽ പോകാനോ അനുവാദമില്ല. അതിനാൽ ആരോഗ്യ പ്രവർത്തകർ ഞങ്ങൾക്ക് ആംബുലൻസു० ഒരുക്കി,മെഡികൽ കോളേജിലേക് പോകാനു० നിർദേശിചു.ഞാനും എന്റെ ഭർത്താവും അവിടെ 3 മണിക്ക് എത്തി. ഞങ്ങൾ അവിടെ എത്തിയപ്പോൾ […]
Read Moreവിശപ്പ്! അതെക്കാലവും ഒരാഗോള പ്രശ്നമാണ്. അതു പരിഹരിക്കാൻ എത്ര വേണമെങ്കിലും നമ്മളലയും. ഏതറ്റം വരെയും നമ്മൾ പോകും; ഏതു വാതിലിലും നമ്മൾ മുട്ടും.
വിശപ്പ്! അതെക്കാലവും ഒരാഗോള പ്രശ്നമാണ്. അതു പരിഹരിക്കാൻ എത്ര വേണമെങ്കിലും നമ്മളലയും. ഏതറ്റം വരെയും നമ്മൾ പോകും; ഏതു വാതിലിലും നമ്മൾ മുട്ടും. പ്രത്യേകിച്ച് തട്ടുകടകൾ മുതൽ ഫൈവ്സ്റ്റാർ റസ്റ്റോറന്റുകൾ വരെ സകലതും നിശ്ചലമായ ഒരു കോവിഡാനന്തര കാലത്ത്! അങ്ങനെയൊരു പുലരിയിൽ, കത്തിയാളുന്ന വിശപ്പുമായി ചെന്നു കയറിയത് ഒരു സിങ്കത്തിന്റെ മടയിലാണ്; അഞ്ചൽ പള്ളിമേട! വികാരിയച്ചനെക്കണ്ട് ആവശ്യം അറിയിച്ചപ്പോ കൈ കഴുകി ഇരുന്നോളാൻ പറഞ്ഞു. മുന്നിൽ ആദ്യം കൊണ്ടു വച്ചത് കഴിക്കാനുള്ള പാത്രമാണ്. പരന്ന പ്ലേറ്റിനു പകരം […]
Read Moreഎനിക്ക് ഏഴ് ബ്യൂട്ടിഷ്യൻ ഉണ്ടായിരുന്നു – ഇന്ന് എന്റെ തലയിൽ ഒരു മുടി പോലും ഇല്ല. .
വിശ്വ പ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ ‘കിർസിഡ റോഡ്രിഗസ്’ കാൻസർ ബാധിച്ചു മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കുറിപ്പാണ് ഇത്…!! 🍁1, ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡഡ് കാറുകൾ എന്‍റെ ഗ്യാരേജിൽ ഉണ്ട്. പക്ഷേ: ഞാനിപ്പോൾ യാത്ര ചെയ്യുന്നത് വീൽ ചെയറിലാണ്…! 2, എന്‍റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും, വിലയേറിയ ചെരിപ്പുകളും, നിറഞ്ഞിരിക്കുന്നു… പക്ഷേ: ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്‍റെ ശരീരം പൊതിഞ്ഞിരിക്കുന്നു…! 3, ബാങ്കിൽ ആവശ്യത്തിനു പണം ഉണ്ട്. എന്നാൽ ആ പണം […]
Read Moreകാഴ്ചയില്ലാത്ത ഭർത്താവിന് കണ്ണും കയ്യുമായി അവർ നിന്നു. അര നൂറ്റാണ്ടുകാലത്തെ ദാമ്പത്യ ജീവിതം.
കപ്പിൾ ചാലഞ്ചിന്റെ ഈ കാലത്തു തന്നെയല്ലേ ശ്രീദേവിയമ്മയെക്കുറിച്ചുംപി.ആർ. ഗോപിനാഥൻ നായർ സാറിനെക്കുറിച്ചും എഴുതേണ്ടത്..? അന്ധനായ ഭർത്താവിന് ഇല്ലാത്ത കാഴ്ചശക്തി തനിക്കും വേണ്ടെന്നു തീരുമാനിച്ച് കണ്ണു മൂടി നടന്ന ഗാന്ധാരിയെ വായിച്ചിട്ടുണ്ട്. ഗാന്ധാരിയുടെ സ്ഥാനത്ത് ഇവിടെ ശ്രീദേവിയമ്മയാണ്. കാഴ്ചയില്ലാത്ത ഭർത്താവിന് കണ്ണും കയ്യുമായി അവർ നിന്നു. അര നൂറ്റാണ്ടുകാലത്തെ ദാമ്പത്യ ജീവിതം. ശ്രീദേവിയമ്മ വിട പറഞ്ഞിട്ട് അധികനാളുകളായില്ല.അവർ പോയതോടെ ഗോപിനാഥൻ സാറിലെ എഴുത്തുകാരൻ നിശ്ചലനായി. ഒന്നും വായിച്ചു കേൾക്കാൻ ഇടയില്ലാതായി.കവിത നിന്നു. പത്മനയിലെ പെണ്ണുവീട്ടിൽ കല്യാണം ആലോചിച്ചു ചെന്നപ്പോൾ […]
Read More