കൊച്ചിയിലെ ഡോക്‌ടേഴ്‌സ് ഹോസ്പിറ്റലിൽ ആദ്യമായി ജനിക്കുന്ന 5 കുഞ്ഞുങ്ങൾക്ക് സ്വർണനാണയം സമ്മാനമായി നൽകും
Happy to announce that we are open now at Palarivattom-Kochi Facilities include 24-hour emergency, laboratory, pharmacy, x-ray, scanning, Departments available are- Gynaecology, Internal medicine, Paediatrics, ENT, Orthopaedics, General Surgery, General medicine Doctors hospital .Palarivattom
Read Moreമാനസീക ആരോഗ്യം – സ്വയം പരിപാലനയുടെ മഹത്വം|കുറവുകളെ ഉൾകൊള്ളാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് മാനസീക ആരോഗ്യ പരിപാലനത്തിന്റെ മുഖ്യധർമ്മം.
അനുദിന ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ , ചില ദിവസങ്ങളുടെ താളത്തിൽ ഒരു വ്യത്യാസം നാം ശ്രദ്ധിച്ച് തുടങ്ങും – നിശബ്ദമായി പടരുന്ന ഒരു ഇരുട്ടുപോലെ നമ്മുടെ ഓട്ടത്തിന് വേഗത കുറയാം . അവിടെയാണ് ലോക മാനസീക ആരോഗ്യ ദിനത്തിന്റെ പ്രസക്തി. മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു നാം ചിന്തിചിട്ടുണ്ടോ? ആഘോഷങ്ങളുടെയും ബഹളങ്ങളുടെയും അപ്പുറത്തു , ഒരു സ്വയം പരിപാലയുടെ മഹത്വവും നമ്മുടെ ഉള്ളിൽ നാം തന്നെ സൃഷ്ടിച്ചെടുക്കേണ്ട ചില സുരക്ഷാ വലയങ്ങളുടെ അനിവാര്യതയുമാണ് ഈ ലോക മാനസീക ആരോഗ്യ […]
Read Moreഎന്താണ് സ്കോളിയോസിസ്? എന്തൊക്കെയാണ് അതുമൂലം ശരീരത്തിന് സംഭവിക്കാവുന്ന പ്രശ്നങ്ങൾ?
3 വയസ്സ് മുതലാണ് സന്ദീപിൽ നേരിയ ഒരു വ്യത്യാസം അവന്ടെ മാതാപിതാക്കൾ കണ്ടു തുടങ്ങിയത്. ശരീരത്തിന്റെ ഒരു വശത്തേക്ക് ഒരു ചെരിവ് പോലെയാണ് ആദ്യം കണ്ടു തുടങ്ങിയത്. വിദഗ്ധമായ പരിശോധന നടത്തിയപ്പോൾ അവനു കൺജനിറ്റൽ സ്കോളിയോസിസ് എന്ന് പറയുന്ന ഒരു അവസ്ഥയാണ് എന്ന് കണ്ടെത്തുകയുണ്ടായി. എന്താണ് സ്കോളിയോസിസ്? എന്തൊക്കെയാണ് അതുമൂലം ശരീരത്തിന് സംഭവിക്കാവുന്ന പ്രശ്നങ്ങൾ എന്ന് നോക്കാം. നട്ടെല്ലിന്റെ അസാധാരണമായ ഒരു വശത്തേക്ക് ഉള്ള വക്രതയാണ് സ്കോളിയോസിസ്. വളവിൻടെ ആംഗിൾ ചെറുതോ വലുതോ ആയിരിക്കാം. എന്നാൽ എക്സ്-റേയിൽ […]
Read Moreമാരകരോഗം സൃഷ്ടിക്കുന്ന വസ്തുക്കളുടെ വിപണനം നിരോധിക്കണം: പ്രോ ലൈഫ്
കൊച്ചി.മേൽവിലാസംപോലുമില്ലാത്ത സ്ഥാപനങ്ങൾ നിർമ്മിച്ച നിത്യോപയോഗ സാധനങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും മാരകരോഗം വ്യാപകമാക്കുന്നുവെന്ന വാർത്തകൾ ആശങ്കയുളവാക്കുന്നുവെന്നും ഇവയുടെ വില്പന നിരോധിക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധകലേപനം വഴി നിരവധിപേർക്ക് നെഫ്രാട്രിക് സിൻഡ്രോം എന്ന വൃക്കരോഗം കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ ഉൾപ്പാദനം, വിതരണം, ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച്പഠിച്ചു സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നവരെ ശിക്ഷിക്കണമെന്നും, സമൂഹത്തിൽ വ്യാപകമായി ബോധവൽക്കരണം നടത്തണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു
Read Moreകേരളത്തിന്റെ ആരോഗ്യം അത്ര കേമമാണോ? അല്ലെന്ന് പറയുന്നതിൽ തെല്ലും രാഷ്ട്രീയമില്ല.|ഡോ .സി ജെ ജോൺ
കേരളത്തിന്റെ ആരോഗ്യം അത്ര കേമമാണോ? അല്ലെന്ന് പറയുന്നതിൽ തെല്ലും രാഷ്ട്രീയമില്ല. എത്ര പേർക്കാണ് ഫാറ്റി ലിവർ? എത്ര സ്ത്രീകൾക്കാണ് പി. സി. ഓ. ഡി? ക്യാൻസർ തോത് കൂടുന്നില്ലേ? പ്രമേഹവും ഹൃദ്രോഗവും കൊടി കുത്തി വാഴുകയാണ്. ഇതിനെല്ലാം പുറമെയാണ് ഡെങ്കുവും, മറ്റ് പകർച്ചവ്യാധികളും. ഇതിനൊക്കെ ചികിത്സയുമായി സർക്കാരിന്റെയും, സ്വകാര്യ ആരോഗ്യ മേഖലയിലെയും ആളുകൾ ഓടിയെത്തുന്നുണ്ട്.കാരുണ്യയുണ്ട് . മെഡിസെപ്പുണ്ട്. ഒക്കെ കൊള്ളാം. അതൊക്കെ ബെസ്റ്റായി തന്നെ സംഭവിക്കുന്നു. എന്നാൽ മേൽ വിവരിച്ച പോലെയുള്ള രോഗങ്ങൾ എന്ത് കൊണ്ട് വർദ്ധിക്കുന്നുവെന്നതിനെ […]
Read MoreBEST 10 WAYS TO KEEP YOUR HEART HEALTHY
1. STOP SMOKING We are all aware of the harm smoking causes to our entire body, especially to our lungs and heart. It is the main cause of coronary heart disease. The best thing you can do for a healthy heart is to quit smoking as soon as possible to reduce the adverse effects and […]
Read More24 മണിക്കൂറിൽ 28 ഹെർണിയ സർജറി. ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി
ഒരു ദിവസം കൊണ്ട്28 ഹെർണിയ സർജറികൾ നടത്തി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എറണാകുളം ജനറൽ ആശുപത്രി. താക്കോൽദ്വാര ശാസ്ത്രക്രിയയിലൂടെയാണ് 28 ഹെർണിയ കേസുകളും കൈകാര്യം ചെയ്തത്. ഹെർണിയ കേസുകൾ വളരെ വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തിൽ ലാപ്രോസ്കോപ്പിക് ഹെർണിയ റിപ്പയർ ക്യാമ്പിലൂടെ കണ്ടെത്തിയ രോഗികളുടെ ശസ്ത്രക്രിയക്ക് നേതൃത്വം ആശുപത്രിയിലെ സീനിയർ കൺസൽട്ടൻറ് സർജൻ ഡോ. സജി മാത്യൂ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. മധു, ഡോ. സൂസൻ, ഡോ. രേണു, ഡോ. ഷേർളി എന്നിവരുടെ ടീമിനെ അഭിനന്ദിക്കുന്നു. സംസ്ഥാനത്ത് […]
Read More