എലിപ്പനി :പ്രതിരോധമാണ് പ്രധാനം
എലിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുകസ്വയം ചികിത്സ ആപത്ത്
Read Moreഎലിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുകസ്വയം ചികിത്സ ആപത്ത്
Read Moreതന്റെയരികിലെത്തുന്ന പാവപ്പെട്ട രോഗികൾക്കു ചികിത്സയ്ക്കൊപ്പം ഭക്ഷണവും സൗജന്യമായി നൽകുന്ന ഒരു ഡോക്ടർ മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലുണ്ട് – പേര് ഡോ. സാബു സുഗതൻ. ശമ്പളത്തിൽനിന്ന് പ്രതിമാസം 25,000 മുതൽ 30,000 രൂപവരെ ഡോക്ടർ അതിനായി നീക്കിവെക്കുന്നു. ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന പാവപ്പെട്ട രോഗികളോടു ‘വല്ലതും കഴിച്ചോ’ എന്നാകും ജീവനക്കാരുടെ ആദ്യചോദ്യം. ഇല്ലെന്നാണു മറുപടിയെങ്കിൽ ഒരു ടോക്കൺ നൽകും. ടോക്കണിൽ ‘തേൻ തുള്ളി’ എന്ന് അച്ചടിച്ചിട്ടുണ്ട്. അതുമായി തൊട്ടടുത്ത പൊന്നീസ് ഹോട്ടലിലെത്തിയാൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമുണ്ടതിൽ. […]
Read Moreകോട്ടയം: എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കി കാരിത്താസ് ഹോസ്പിറ്റല്‍. അടിയന്തിര ചികിത്സാ വിഭാഗത്തിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ എയര്‍ ആംബുലന്‍സ് സൗകര്യം. ജില്ലയില്‍ എവിടെ നിന്നും അടിയന്തിര ഘട്ടങ്ങളില്‍ രോഗികള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ ഹെലികോപ്റ്ററുകള്‍ക്ക് സൗകര്യപ്രദമായി ലാന്‍ഡ് ചെയ്യുന്നതിനുള്ള ഹെലി പാഡ് സൗകര്യവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ചിപ്‌സണ്‍ ഏവിയേഷനുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥമാക്കിയത്. കാരിത്താസ് ഹോസ്പിറ്റലിന്റെ ആതുരസേവന പ്രവര്‍ത്തനങ്ങളെ ഇത്തരം സജ്ജീകരണങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് […]
Read Moreകുട്ടികളുടെ മെഡിക്കൽ സീറ്റ് മോഹത്തിന്റെ പൊള്ളത്തരത്തെ കുറിച്ച് ചിലത് കുറിക്കേണ്ടി വരുന്നു. ഈ പ്രൊഫഷനോട് വല്ലാത്ത താൽപ്പര്യം ഉള്ളവരും, ഇതിൽ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്താൻ കുറെയേറെ വർഷങ്ങൾ കാത്തിരിക്കാൻ തയ്യാറുള്ളവരും തീര്‍ച്ചയായും ഇതിനായി ശ്രമിക്കണം. പാസ്സായാൽ ഉടൻ തൊഴിൽ കിട്ടുമെന്നോ, പ്രാക്ടീസ് വഴി ധാരാളം പണം ഉടനെ കിട്ടുമെന്നോ കരുതി ഇതിനായി പുറപ്പെടരുത്. സ്വകാര്യ കോളേജുകളിൽ ചെലവാക്കിയ ഭീമമായ ഫീസ് എങ്ങനെയും നിരവധി ഇരട്ടിയായി തിരിച്ച് പിടിക്കണമെന്ന് മോഹിക്കുന്നവർ ഇനിയുള്ള കാലം നിരാശപ്പെടും. ഒരു ചെറിയ വിഭാഗത്തിന് […]
Read More2023 ജൂൺ 8 ബ്രെയിൻ ട്യൂമർ ദിനമാണ്. 2023- ബ്രെയിൻ ട്യൂമർ ദിനത്തിനായുള്ള തീം – പ്രത്യാശയുടെ ഐക്യം: ബ്രെയിൻ ട്യൂമർ രോഗികളെ ശാക്തീകരിക്കുന്നു. (Uniting for Hope: Empowering Brain Tumor Patients.)ബ്രെയിൻ ട്യൂമർ – ഈ ഒരു വാക്ക് കേൾക്കാത്തവരായ് ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇതിനെ കുറിച്ചുള്ള ശരിയായ ഒരു അവലോകനം എത്ര മാത്രം ആവശ്യമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ വളരെ നിർണായകമാണ്. […]
Read Moreആരോഗ്യ വകുപ്പിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ ആഴ്ചയിൽ ഒരു ദിവസം ചെയ്യാൻ ഞാൻ തയാറാണ്. എൻ്റെ ടീമിനൊപ്പം… ആരോഗ്യ വകുപ്പിന് താത്പര്യം ഉണ്ടെങ്കിൽ മാത്രം…. സുരക്ഷിതമായി സർജറി ചെയ്യാൻ. സൗകര്യം ചെയ്താൽ മാത്രം മതി. ഞാൻ ഇത് മുൻപും പല തവണ അറിയിച്ചിട്ടുള്ളത് ആണ്. ഡോ .ജോസ് ചാക്കോ പെരിയപ്പുറം
Read More‘കേരളം’, അതിന്റെ പ്രകൃതി സൗന്ദര്യ൦ കൊണ്ടും സാംസ്കാരിക പൈതൃകം കൊണ്ടും ലോക ടൂറിസം ഭൂപടത്തിൽ പ്രത്യേക ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പ്രദർശിപ്പിക്കുന്നു. വർഷം മുഴുവനും മിതമായ കാലാവസ്ഥ, ലോകോത്തര സൗകര്യങ്ങളുള്ള നൂതന ആശുപത്രികൾ, പ്രധാന വിഭാഗങ്ങളിൽ വിദഗ്ധരായ പ്രശസ്തരായ ഡോക്ടർമാർ,നഴ്സുമാർ, പരിശീലനം ലഭിച്ച പാരാ മെഡിക്കൽ സ്റ്റാഫുകളും ടെക്നീഷ്യൻമാരും അന്താരാഷ്ട്ര കണക്റ്റിവിറ്റിയും കാരണം സംസ്ഥാനം മെഡിക്കൽ ടൂറിസത്തിന് അനുയോജ്യമാണ്. ഒരു വശത്ത് ആയുർവേദം, സിദ്ധ വൈദ്യം പ്രകൃതിചികിത്സ, പഞ്ചകർമ്മ, കളരി തുടങ്ങിയ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾ കേരളം ഉയർത്തുമ്പോൾ, […]
Read Moreഡോക്ടർമാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടേയും ചികിത്സ തേടിയെത്തുന്നവരുടേയും ഭാഗത്തു നിന്നു കൊണ്ടുള്ള വസ്തുതകൾ വിവരിക്കുകയാണ് പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള ഡോ. കമ്മാപ്പ. ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രസവങ്ങൾ അറന്റ് ചെയ്തിട്ടുള്ള ഗൈനക്കോളജിസ്റ്റായ ഡോ. കമ്മാപ്പ, പ്രസവ സമയത്തുണ്ടാകാവുന്ന സങ്കീർണതകളെക്കുറിച്ചും ഡോക്ടർമാരുടെ ജോലി ഭാരത്തെക്കുറിച്ചും സർക്കാർ അടിയന്തിരമായി നടത്തേണ്ട ഇടപെടലിനെക്കുറിച്ചും തിരുത്തേണ്ട നയങ്ങളെക്കുറിച്ചും യാഥാർത്ഥ്യ ബോധത്തോടെ സംസാരിക്കുന്നു. അഭിമുഖത്തിന്റെ ആദ്യ ഭാഗം കടപ്പാട് truecopythink
Read More