ഒരു ലക്ഷത്തിലേറെ പ്രസവമെടുത്ത ഡോക്ടര്‍ | Dr Kammappa K.A Interview | Manila C.Mohan | Gynaecologist

Share News

ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രസവങ്ങൾ അറ്റന്റ് ചെയ്തിട്ടുള്ള ഗൈനക്കോളജിസ്റ്റായ ഡോ: കമ്മാപ്പ തന്റെ 37 വർഷത്തെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. പഠന കാലം, സഹപാഠികൾ, ആൺ-പെൺ ഗൈനക്കോളജിസ്റ്റുകൾ തമ്മിലെ വ്യത്യാസം, ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പ്രസവമെന്ന പ്രക്രിയ, പ്രസവം സ്ത്രീകളുടെ ചോയ്സാണോ, സാങ്കേതിക വിദ്യയുടെ വളർച്ച, നഴ്സുമാരുടെ പ്രാധാന്യം, സ്ത്രീവിദ്യാഭ്യാസവും ആരോഗ്യവും, അട്ടപ്പാടിയുടെ സാമൂഹിക ആരോഗ്യത്തിന്റെ സങ്കീർണതകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുന്നു. ദീർഘാഭിമുഖത്തിന്റെ രണ്ടാം ഭാഗം. കടപ്പാട് truecopythink

Share News
Read More

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യപരിരക്ഷ ഫലങ്ങൾ കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞത് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ്.

Share News

കേരളത്തിലെ ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം കാത്തുസൂക്ഷിക്കുകയും ഭാവിയിൽ അതിന്റെ വൻതോതിലുള്ള വളർച്ചയ്ക്ക് എല്ലാവരും പ്രോത്സാഹിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനമുള്ള സംസ്ഥാനം ഏതാണെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം നമ്മുടെ സംസ്ഥാനം- കേരളം എന്നാണ്.. ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രമായി മാറാൻ സാധ്യതയുള്ള ഒരു സ്ഥലമാണ് കേരളം.. ഓർക്കുക ഇതെല്ലാം ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല..ഇവിടെ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരുടെയും നിരന്തരമായ കഠിനാധ്വാനം കൊണ്ടാണ്.. ഒരു കോണിൽ നമ്മൾ ആരോഗ്യ […]

Share News
Read More

Mistakes to avoid while drinking water | Dr. Hansaji

Share News

Our body is composed of 60 % of water. Sometimes we all forget the basics of drinking water which happens to be essential for our overall health and well-being. In today’s video, Dr. Hansaji explains 5 things to keep in mind when we have water. 1. drink water 30 min before and 90 min after […]

Share News
Read More

മുരിങ്ങയുടെ ഔഷധ ഗുണങ്ങൾ

Share News

ആരോഗ്യം ആരോഗ്യം എന്ന് ആശങ്കപ്പെടുന്നവർ ഇന്നേറെയാണ്. എന്നാൽ പലപ്പോഴും വീട്ടുതൊടിയിൽ സുലഭമായി ലഭ്യമാകുന്ന ഔഷധങ്ങളെ കുറിച്ച് പലരും ചിന്തിക്കാറേയില്ല. അൽപ്പം കരുതലുണ്ടെങ്കിൽ അധികം പരിശ്രമിക്കാതെ തന്നെ രോഗങ്ങളെ അകറ്റാം. മുരിങ്ങയുടെ ഔഷധമൂല്യത്തെക്കുറിച്ച് പരിശോധിക്കാം.കാഴ്‌ചശക്തിക്ക് എന്നും മുരിങ്ങ തന്നെ മുന്നിൽ . മുരങ്ങയില കാഴ്‌ചശക്തി വർദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്ര രോഗത്തിനും ഫലപ്രദമായ ഔഷധമാണ്. മുരിങ്ങയില പതിവായി കഴിക്കുന്നവർക്ക് കണ്ണടയുടെ സഹായം കൂടാതെ തന്നെ എഴുതാനും വായിക്കാനും സാധിക്കും.നാല്പതു വയസ്സു കഴിഞ്ഞവർ മുരിങ്ങയില ഒരു ആഹാരപദാർത്ഥമായിഉപയോഗിക്കേണ്ടതാണ്. മുരിങ്ങയില രക്തസമ്മർദ്ദവും […]

Share News
Read More

സംസ്ഥാനത്തെ പാലില്‍ അഫ്‍ലാടോക്സിന്‍; കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകും

Share News

തിരുവനന്തപുരം; സംസ്ഥാനത്തെ പാലില്‍ വിഷാംശം കണ്ടെത്തി. മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ലാടോക്സിന്‍ ആണ് പാലില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള സാമ്ബിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്ബിളിലാണ് അഫ്‍ലാടോക്സിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് അഫ്‍ലാടോക്സിന്‍ എം 1 കാരണമാകും.

Share News
Read More

കിഡ്‌നി രോഗം എങ്ങനെ നേരത്തെ തിരിച്ചറിയാം ലക്ഷണങ്ങൾ എന്തൊക്കെ |Kidney Disease Malayalam Health Tips

Share News
Share News
Read More

ഉമ്മൻ ചാണ്ടിക്ക് സംഭവിക്കുന്നത് ….ഡോ .മനോജ്‌ ജോൺസൻ പറയുന്നത് കേൾക്കൂ .

Share News
Share News
Read More

ഈ ഒരു കാര്യം ചെയ്താൽ എക്കാലവും നിങ്ങളുടെ ഷുഗർ നോർമൽ ആയി ഇരിക്കും |Dr Jeevan Joseph

Share News
Share News
Read More

ഹാർട്ട് അറ്റാക്ക് വരുന്നതിന് മുൻപായി ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | Heart attack Malayalam | @Arogyam

Share News
Share News
Read More