സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം.

Share News

സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം. സാമൂഹിക നീതിക്കായും തുല്യതക്കായും ഐതിഹാസിക പോരാട്ടങ്ങളുയർന്നു വന്ന മണ്ണാണിത്. ഉന്നതമായ അവകാശബോധവും സഹജീവി സ്നേഹവുമുള്ളൊരു ജനതയെ വാർത്തെടുക്കാൻ ഈ ജനകീയപോരാട്ടങ്ങൾക്ക് സാധിച്ചു. ഭൂമിക്കായുള്ള സമരങ്ങൾക്കും തൊഴിലവകാശങ്ങൾക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകാൻ ശേഷിയുള്ള പുരോഗമന രാഷ്ട്രീയവും ഇവിടെ വളർന്നു വന്നു. കേരള സമൂഹത്തിന് ദിശാബോധം നൽകാനും മുന്നോട്ടുനയിക്കാനും ശേഷിയുള്ള സർക്കാരുകളും ഇവിടെയുണ്ടായി. ആദ്യ ഇഎംഎസ് സർക്കാർ തുടക്കമിട്ട പല വിപ്ലവാത്മക പരിഷ്കാരങ്ങളും ആധുനിക കേരള സൃഷ്ടിയിൽ മുഖ്യപങ്ക് വഹിച്ചു. ആ […]

Share News
Read More

Kerala God’s Own Country എന്ന വിശ്വപ്രസിദ്ധമായ ടാഗ്‌ലൈന്‍ എഴുതിയതാരാണ്?

Share News

സഫാരി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയുടെ കെ. ജയകുമാര്‍ ഐ എ എസ് സീരിസിന്റെ 13 ാം എപ്പിസോഡിന്റെ അവസാന ഭാഗത്ത് കേരള ടൂറിസത്തിന് വേണ്ടി God’s Own Country എന്ന വിശ്വപ്രസിദ്ധമായ ടാഗ്‌ലൈന്‍ പിറന്ന കഥ അദ്ദേഹം വിവരിക്കുന്നുണ്ട്. ജയകുമാര്‍ കേരള ടൂറിസം ഡയറക്ടറായിരുന്ന കാലത്താണ് കേരള ടൂറിസം അഡ്വര്‍ടൈസ് ചെയ്യാന്‍ ആരംഭിച്ചത്. ലോകത്തിന്റെ മുമ്പില്‍ കേരളത്തിന് ആകര്‍ഷകമായ ഒരു മുഖം നല്‍കുക എന്ന ദൗത്യവുമായി അദ്ദേഹം കൊച്ചിയിലെ പ്രസിദ്ധമായ ഒരു […]

Share News
Read More

ഒന്നൊഴിയാതെ ഇതിലെല്ലാം വീണു പറ്റിക്കപ്പെടാൻ ലോകമാതൃക ആയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിദ്യാസമ്പന്നർക്കും ഉന്നതർക്കും പ്രമുഖർക്കും ഇപ്പോഴും ഒരു ക്ഷാമവും ഇല്ല…..

Share News

കേരളം പ്രകൃതിരമണീയമാണ്. വളരെ കഴിവും മികവും ഉള്ളവരും നല്ലവരും കൂടുതലുണ്ട്. പക്ഷേ തട്ടിപ്പുകാരും അന്ധവിശ്വാസികളും കപടവിശ്വാസികളും മത- രാഷ്ട്രീയ അടിമകളും വക്രബുദ്ധിക്കാരും വഞ്ചകരും ചതിയന്മാരും കൊലപാതകികളും ഏറെയുണ്ട്. വര്‍ഗീയവാദികളും തീവ്രവാദികളും ഭീകരരും വേറെയുമുണ്ട്. ആരാലും പറ്റിക്കപ്പെടാന്‍ ഇനിയും അനുവദിക്കരുത്. വിദ്യാഭ്യാസം മുതല്‍ കുടുംബാന്തരീക്ഷം വരെ മൂല്യാധിഷ്ഠിതവും ശാസ്ത്രീയാധിഷ്ഠിതവും ആക്കുക. ആട് … .തേക്ക്… മാഞ്ചിയം…. ജാപ്പനീസ് കിടക്ക…. എയ്ഡ്സ് നു മരുന്ന്കുടവയർ കുറക്കാൻ ലവണ തൈലം…. നെറ്റ് വർക്ക് മാർക്കറ്റിംഗ് …. മണി ചെയിൻ ജോലി തട്ടിപ്പ് […]

Share News
Read More