ഇരവഞ്ഞിപ്പുഴയുടെ ഏറ്റവും മനോഹരമായ തീരം , പ്രകൃതി രമണിയവും ശാന്ത സുന്ദരമായമായ പ്രദേശം| തിരുവമ്പാടി ആനക്കാംപൊയിൽ റൂട്ടിലെ കുറുങ്കയത്തെക്ക് പോന്നോളു

Share News

Opening soon… കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി പഞ്ചായത്തിൽ ഇരവഞ്ഞിപ്പുഴയുടെ ഏറ്റവും മനോഹരമായ തീരത്ത് അതും വേൾഡ് കായക്കിങ്ങ് ഫെസ്റ്റ് നടക്കുന്ന ട്രാക്കുകൾക്ക് സമീപം പ്രകൃതി രമണിയവും ശാന്ത സുന്ദരമായമായ പ്രദേശം. കേരളത്തിലെ തനത് 1980 -ലെ ശൈലിയിൽ ഉള്ള ട്രഡീഷണൽ വീട്ടിൽ താമസിച്ച് ഈ മലയോര ഗ്രാമത്തിന്റെ കുന്നുകളുടെയും പുഴയുടെയും പച്ചപ്പിന്റെയും രുചി ഭേദങ്ങളും , പഴവർഗങ്ങളുടെയും ഒക്കെ ഭംഗി ആസ്വദിക്കാനും രുചിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവോ എങ്കിൽ പോന്നോളു തിരുവമ്പാടി ആനക്കാം പൊയിൽ റൂട്ടിലെ കുറുങ്കയത്തെക്ക് : […]

Share News
Read More

ഡോ.വി വേണു ചീഫ് സെക്രട്ടറിയായും ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഡിജിപിയായും ചുമതലയേറ്റു

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ 48-ാമ​തു ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഡോ. ​വി. വേ​ണു​വും പോ​ലീ​സ് മേ​ധാ​വി​യാ​യി ഷെ​യ്ക് ദ​ർ​ബേ​ഷ് സാ​ഹി​ബും ചു​മ​ത​ല​യേ​റ്റു. സെ​ക്ര​ട്ടേ​റി​യ​റ്റ് ദ​ർ​ബാ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഡോ. ​വി.​പി. ജോ​യി​ക്കും പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന അ​നി​ൽ കാ​ന്തി​നും യാ​ത്ര യ​യ​പ്പു ന​ൽ​കി. സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും ഒ​രേ ദി​വ​സം വി​ര​മി​ക്കു​ന്ന അ​പൂ​ർ​വ​ത​യ്ക്കാ​ണ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. വി.​പി.​ജോ​യ് ആ​രി​ലും അ​പ്രി​യം ഉ​ണ്ടാ​ക്കി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 900ൽ […]

Share News
Read More

പ​റ​ഞ്ഞ​തെ​ല്ലാം പാ​ലി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്: ടൈം​സ് സ്‌​ക്വ​യ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി

Share News

ന്യൂ​യോ​ര്‍​ക്ക്: പ​റ​ഞ്ഞ​തെ​ല്ലാം പാ​ലി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് നി​ല​വി​ല്‍ കേ​ര​ള​ത്തി​ലു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജ​നം തു​ട​ര്‍​ഭ​ര​ണം ന​ല്‍​കി​യ​ത് വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​നാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ന്യൂ​യോ​ര്‍​ക്കി​ലെ ടൈം​സ് സ്‌​ക്വ​യ​റി​ല്‍ ന​ട​ന്ന ലോ​ക കേ​ര​ള സ​ഭ​യു​ടെ പൊ​തു​സ​മ്മേ​ള​നത്തിൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന​ത്ത് മാ​തൃ​കാ​ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 2016ന് ​ശേ​ഷ​മാ​ണ് ന​ട​ക്കി​ല്ലെ​ന്ന് ക​രു​തി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം സം​സ്ഥാ​ന​ത്ത് ന​ട​ന്ന​ത്. അ​ത് വ​രെ നി​രാ​ശ​യി​ലാ​യി​രു​ന്ന കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ള്‍ പ്ര​ത്യാ​ശ​യും പ്ര​തീ​ക്ഷ​യും കൈ​വ​ന്നി​രി​ക്കു​ക​യാ​ണ്. ഗെ​യ്ല്‍, കെ ​ഫോ​ണ്‍, റോ​ഡ് വി​ക​സ​ന […]

Share News
Read More

പോലീസ് സേനയിലുള്ളവരുടെ മക്കളുടെ ലഹരി ദുരുപയോഗത്തെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ വിലാപത്തിന് നല്ല ന്യൂസ് വാല്യൂ ഉണ്ടായി.

Share News

പോലീസ് സേനയിലുള്ളവരുടെ മക്കളുടെ ലഹരി ദുരുപയോഗത്തെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ വിലാപത്തിന് നല്ല ന്യൂസ് വാല്യൂ ഉണ്ടായി. സ്വന്തം വീടുകളിൽ പോലും പ്രതിരോധം തീർക്കാത്തവർക്ക്‌ നാട്ടിലെ മക്കളെ രക്ഷിക്കാനാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. ലഹരി പദാർത്ഥം കൈവശം വച്ച കുറ്റത്തിന് പിടിക്കുന്ന കേസുകളിൽ ഇത് വരെ എത്ര പേർ ശിക്ഷിക്കപ്പെട്ടുവെന്ന അന്വേഷണാത്മക റിപ്പോർട്ടിനൊന്നും ആരും പുറപ്പെടില്ല. ഇത് തീരെ തുച്ഛമാണെന്നതാണ് അറിയുന്നത്. പിടിച്ചു പിടിച്ചുവെന്ന മാധ്യമ വാർത്തയിലൂടെ കഥ തീരും. ഇതും പ്രശ്നമല്ലേ? വ്യക്തികൾ മാത്രം […]

Share News
Read More

മയക്കുമരുന്ന്- മരണം അരികിലുണ്ട്! |മ​​നു​​ഷ്യ​​ൻ മൃ​​ഗ​​മാ​​കു​​ന്ന ക​​ഥ!

Share News

മയക്കുമരുന്ന്- മരണം അരികിലുണ്ട്! – 2 മ​​നു​​ഷ്യ​​ൻ മൃ​​ഗ​​മാ​​കു​​ന്ന ക​​ഥ! എ​​നി​​ക്കു പേ​​ടി​​യാ​​യി​​രു​​ന്നു സ​​ത്യം പ​​റ​​യാ​​ൻ. ഡോ​​ക്ട​​ർ ചോ​​ദി​​ച്ച​​പ്പോ​​ൾ കു​​ഞ്ഞ് ക​​ട്ടി​​ലി​​ൽ​​നി​​ന്നു വീ​​ണു എ​​ന്നാ​​ണ് ഞാ​​ൻ പ​​റ​​ഞ്ഞ​​ത്. സ​​ത്യം തു​​റ​​ന്നു​​പ​​റ​​ഞ്ഞാ​​ൽ അ​​വ​​ൻ എ​​ന്നെ കൊ​​ല്ലാ​​തെ കൊ​​ല്ലും… പി​​ന്നെ ഞാ​​ൻ എ​​ന്തു ചെ​​യ്യും?- പോ​​ലീ​​സി​​ന്‍റെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ പൊ​​ട്ടി​​ക്ക​​ര​​ഞ്ഞു​​കൊ​​ണ്ട് ആ ​​യു​​വ​​തി പ​​റ​​ഞ്ഞു. അ​​ടി​​യേ​​റ്റു തി​​ണ​​ർ​​ത്ത പാ​​ടു​​ക​​ൾ അ​​വ​​ശേ​​ഷി​​ക്കു​​ന്ന കവിളിലൂടെ ക​​ണ്ണീ​​ർ നി​​ല​​യ്ക്കാ​​തെ ഒ​​ഴു​​കി​​ക്കൊ​​ണ്ടി​​രു​​ന്നു. പോ​​ലീ​​സി​​ന്‍റെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ​​ നി​​ന്ന് ഉ​​രു​​കു​​ന്പോ​​ൾ അ​​വ​​ളു​​ടെ ഏ​​ഴു വ​​യ​​സു​​കാ​​ര​​നാ​​യ മ​​ക​​ൻ വെ​​ന്‍റി​​ലേ​​റ്റ​​റി​​ൽ […]

Share News
Read More

സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം.

Share News

സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം. സാമൂഹിക നീതിക്കായും തുല്യതക്കായും ഐതിഹാസിക പോരാട്ടങ്ങളുയർന്നു വന്ന മണ്ണാണിത്. ഉന്നതമായ അവകാശബോധവും സഹജീവി സ്നേഹവുമുള്ളൊരു ജനതയെ വാർത്തെടുക്കാൻ ഈ ജനകീയപോരാട്ടങ്ങൾക്ക് സാധിച്ചു. ഭൂമിക്കായുള്ള സമരങ്ങൾക്കും തൊഴിലവകാശങ്ങൾക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകാൻ ശേഷിയുള്ള പുരോഗമന രാഷ്ട്രീയവും ഇവിടെ വളർന്നു വന്നു. കേരള സമൂഹത്തിന് ദിശാബോധം നൽകാനും മുന്നോട്ടുനയിക്കാനും ശേഷിയുള്ള സർക്കാരുകളും ഇവിടെയുണ്ടായി. ആദ്യ ഇഎംഎസ് സർക്കാർ തുടക്കമിട്ട പല വിപ്ലവാത്മക പരിഷ്കാരങ്ങളും ആധുനിക കേരള സൃഷ്ടിയിൽ മുഖ്യപങ്ക് വഹിച്ചു. ആ […]

Share News
Read More

..ലോകമെമ്പാടും എന്നെ കാണാൻ വരുന്ന ബിസിനസ്സ് തലവന്മാരോട് കേരളത്തിൽ വരണം, സംരംഭങ്ങൾ തുടങ്ങണം എന്ന് നിരന്തരം ആവശ്യപ്പെടുന്നത്. ?

Share News

പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ടെർമിൽ ഞാൻ നേതൃത്വമെടുത്ത് കേരളത്തിൽ പല സംരംഭങ്ങളും കൊണ്ടുവന്നു. ഇതിന്റെ എല്ലാം തലതൊട്ടപ്പൻ കേരളാ മുഖ്യമന്ത്രി തന്നെയായിരുന്നു. അതോടൊപ്പം പ്രതിപക്ഷത്തുള്ള എല്ലാ പാർട്ടി നേതാക്കളും അദ്ദേഹത്തോടൊപ്പം നിന്ന് കാര്യങ്ങൾ സുഗമമാക്കി. ഒരുപാട് ചുവപ്പു നാടകൾ മുറിച്ചാണ് ഇവയെല്ലാം കൊണ്ടു വന്നത്. കേരളത്തിലെ മുതിർന്ന പല ഉദ്യോഗസ്ഥരും എന്റെ കൂടെ ഒരുമിച്ചു നിന്ന് ആ സംരംഭങ്ങൾ കൊണ്ടു വരാൻ സഹായിച്ചു. ആ ബന്ധങ്ങൾ ഞാൻ ഇന്നും തുടരുന്നു. ഇതിൽ ഒരുകാര്യത്തിലും ഒരു അഴിമതി […]

Share News
Read More

Kerala God’s Own Country എന്ന വിശ്വപ്രസിദ്ധമായ ടാഗ്‌ലൈന്‍ എഴുതിയതാരാണ്?

Share News

സഫാരി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയുടെ കെ. ജയകുമാര്‍ ഐ എ എസ് സീരിസിന്റെ 13 ാം എപ്പിസോഡിന്റെ അവസാന ഭാഗത്ത് കേരള ടൂറിസത്തിന് വേണ്ടി God’s Own Country എന്ന വിശ്വപ്രസിദ്ധമായ ടാഗ്‌ലൈന്‍ പിറന്ന കഥ അദ്ദേഹം വിവരിക്കുന്നുണ്ട്. ജയകുമാര്‍ കേരള ടൂറിസം ഡയറക്ടറായിരുന്ന കാലത്താണ് കേരള ടൂറിസം അഡ്വര്‍ടൈസ് ചെയ്യാന്‍ ആരംഭിച്ചത്. ലോകത്തിന്റെ മുമ്പില്‍ കേരളത്തിന് ആകര്‍ഷകമായ ഒരു മുഖം നല്‍കുക എന്ന ദൗത്യവുമായി അദ്ദേഹം കൊച്ചിയിലെ പ്രസിദ്ധമായ ഒരു […]

Share News
Read More