ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2716 പേര്‍ രോഗമുക്തി നേടി – 04 09 2020

Share News

ഏറ്റവുമധികം പേര്‍ രോഗമുക്തി നേടിയ ദിവസം ചികിത്സയിലുള്ളത് 21,268 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 60,448 കഴിഞ്ഞ 24 മണിക്കൂറിനിടെ 36,310 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 28 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 477 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 248 പേര്‍ക്കും, കാസര്‍ഗോഡ് […]

Share News
Read More

വീരപുത്രി നിനക്കഭിവാദ്യം…

Share News

വീരപുത്രി നിനക്കഭിവാദ്യം… പത്തനംതിട്ട ജില്ലാ റാന്നിയിൽ ചിറ്റാർ എന്ന സ്ഥലത്ത് കേരള ഫോറെസ്റ്റ് ഉദ്യോഗസ്ഥർ കൂട്ടം ചേർന്ന് തല്ലിക്കൊന്നു കിണറ്റിലിട്ട മത്തായി എന്ന പൊന്നുവിന്….. സ്വന്തം ഭർത്താവിന്റെ മൃതശരീരം മറവു ചെയ്യാതെ ഒരു മാസമായി നീതിക്കുവേണ്ടി പട പൊരുതിയ ചിറ്റാർ മത്തായിയുടെ ഭാര്യ ഷീബമോൾ ഏതൊരു സ്ത്രീക്കും മാതൃകയാണ്. ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് കൊലയാളികളെ രക്ഷിക്കാൻ കേരള സർക്കാർസകല സംവിധാനവും, കൂലി തൊഴിലാളി യൂണിയൻ നേതാക്കന്മാരും എത്ര ശ്രമിച്ചിട്ടും നടക്കാതെ പോയത് നീതിപീഠത്തിന്റെ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ്. പഞ്ചായത്ത്‌ […]

Share News
Read More

പൊതുജന ധർണയും, മെയിൽ ക്യാമ്പയിൻ ഉദ്ഘാടനവും

Share News

കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും ബഫർസോൺ എന്ന ഓമനപ്പേരിൽ വന നിയമങ്ങൾ അടിച്ചേൽപ്പിച്ചു കൊണ്ട് കൃഷി സ്ഥലങ്ങളെയും ജനവാസകേന്ദ്രങ്ങളെയും വനമാക്കി മാറ്റുന്ന കിരാതമായ നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ആറളം വന്യ ജീവി സങ്കേതവുമായി ബന്ധപ്പെട്ട പരാതികൾ ആയ ക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 20 ആണ്. അതിന് മുന്നോടിയായിട്ടുള്ള പൊതുജന ധർണയും, മെയിൽ ക്യാമ്പയിൻ ഉദ്ഘാടനവുംകേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷനും (കിഫ) രാഷ്ട്രീയ കിസാൻ മഹാ സംഘ്ഉം സംയുക്തമായി ഈ വരുന്ന തിങ്കളാഴ്ച സെപ്റ്റംബർ ഏഴാം തീയതി […]

Share News
Read More

ച​വ​റ, കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​റി​ല്‍

Share News

ന്യൂ​ഡ​ല്‍​ഹി: ന​വം​ബ​ര്‍ 29ന് ​മു​ന്‍​പ് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. നവംബറില്‍ നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്. തീയതികള്‍ പിന്നീട് അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി പുതിയ തീരുമാനത്തോടെ 29നകം എല്ലാം പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ ലക്ഷ്യമിടുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന മാര്‍ഗനിര്‍ദ്ദേശം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ടു​ന്ന മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​ട്ടി​ക ക​മ്മീ​ഷ​ന്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. […]

Share News
Read More

തിരുവനന്തപുരം സബ് കളക്ടറായി ശ്രീമതി.എം.എസ് മാധവിക്കുട്ടി ഐ എ എസ് ചുമതലയേറ്റു

Share News

തിരുവനന്തപുരം സബ് കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ശ്രീമതി. മാധവിക്കുട്ടി, 2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കൊല്ലം മാടന്‍നടയാണ് സ്വദേശം. ഫോര്‍ട്ട് കൊച്ചിയില്‍ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. അച്ഛന്‍ ശ്രീ.ആര്‍. സൂര്‍ദാസ്, അമ്മ ശ്രീമതി.എ.കെ മിനി. ഭര്‍ത്താവ് ശ്രീ.കൃഷ്ണരാജ് 2015 ബാച്ച് ഐ.പി .എസ് ഉദ്യോഗസ്ഥനാണ്. 1272 തെക്കേവിള SNDP ശാഖയുടെ അഭിനന്ദനങ്ങൾ.. Ajay Sivarajan

Share News
Read More

വേറിട്ട ജന പ്രതിനിധിയെ പരിചയപ്പെടാം.

Share News

ഇന്ന് ഒരു വേറിട്ട ജന പ്രതിനിധിയെ പരിചയപ്പെടാം. കഴിഞ്ഞ പതിനഞ്ചു വർഷമായി എല്ലാ മുന്നണികളെയും പരാജയപ്പെടുത്തി മൊത്തം പോൾ ചെയ്‌ത വോട്ടിൽ നിന്ന് എൺപതു ശതമാനത്തോളം വൊട്ട് നേടി അജയ്യായി ജനങ്ങളുടെ ഇടയിൽ നിന്നു പ്രവർത്തിക്കുന്ന ഒരു കൗൺസിലർ ചങ്ങനാശ്ശേരിയിലുണ്ട് അതാണ് സന്ധ്യ മനോജ്, എന്നും ജനങ്ങൾക്കൊപ്പമാണ് ഈ മെംബർ. ജന സേവകരിലെ വേറിട്ട മുഖമാണ് ഇന്നത്തെ നാമറിയണം നാടറിയണം

Share News
Read More

വയനാട്ടില്‍ വീണ്ടും കടുവയെ കണ്ടു; പ്രദേശവാസികള്‍ ഭീതിയില്‍

Share News

വയനാട്:ഇരുളത്ത് വനഗ്രാമമായ പാമ്ബ്ര പ്രദേശത്ത് പട്ടാപകല്‍ കടുവയെ കണ്ട ഭീതിയില്‍ പ്രദേശവാസികള്‍. ആഴ്ചകളായി ചീയമ്ബം 73 ഭാഗത്ത് നിരവധി കര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത് അതിനിടയിലാണ് പട്ടാപകല്‍ റോഡരികില്‍ കടുവയെ കണ്ടത്. ഇന്നലെ ഉച്ചയോടെയാണ് ബത്തേരി- പുല്‍പ്പള്ളി റോഡിലെ വനപാതയില്‍ ഇരുളം പാമ്ബ്ര പൊകലമാളം വനമേഖലയോട് ചേര്‍ന്ന പാതയോരത്താണ് വഴിയാത്രക്കാര്‍ കടുവയെ കണ്ടത്. ഇരുചക്രവാഹനങ്ങളില്‍ പോകുകയായിരുന്ന നിരവധി പേരാണ് കടുവയെ കണ്ടത്. ഇതില്‍ ഒരു വഴിയാത്രക്കാരനാണ് കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. – ഒരുമാസത്തോളമായി പ്രദേശത്ത് കടുവയുടെ ശല്യം […]

Share News
Read More

14 മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു

Share News

ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു കോവിഡ് അനുബന്ധ മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മെഡിക്കല്‍ പരിശോധനയ്ക്കും ലാബ് പരിശോധനയ്ക്കും സൗകര്യമുള്ള 14 അത്യാധുനിക മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. 9 മാസത്തേയ്ക്ക് 2.75 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് മുന്നില്‍ കണ്ട് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിവരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. […]

Share News
Read More

വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

Share News

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രസിദ്ധീകരിച്ചു. 03-09-2020: ഇടുക്കി04-09-2020: ഇടുക്കി05-09-2020: മലപ്പുറം06-09-2020: കൊല്ലം07-09-2020: എറണാകുളംഎന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share News
Read More

1553 പേര്‍ക്ക് കൂടി കോവിഡ്, 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ – 03 09 2020

Share News

ചികിത്സയിലുള്ളത് 21,923 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 55,782  13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം വ്യക്തമാക്കിയത്.  ഇതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1950 പേരാണ് രോഗമുക്തരായത്. കോവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത് 10 മരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 30342 […]

Share News
Read More