കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് […]
Read Moreകോവിഡ് വാക്സിനേഷ ൺ കേന്ദ്രങ്ങൾ|എറണാകുളം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസമേകി കൊണ്ട് ആദ്യ ഘട്ട കോവിഡ് വാക്‌സിൻ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തി. പൂനെ സെറം ഇൻസ്ടിട്യൂട്ടിൽ വികസിപ്പിച്ച വാക്‌സിൻ രാവിലെ 10.45 ഓടു കൂടിയാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. അവിടെ നിന്നും പ്രത്യേകം സജ്ജീകരിച്ച ട്രക്കുകളിൽ വാക്‌സിൻ എറണാകുളം ജനറൽ ആശുപത്രിയിലെ റീജിയണൽ വാക്‌സിൻ സ്റ്റോറിൽ എത്തിച്ചു. പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്സുകളിൽ ആയി 1.8 ലക്ഷം ഡോസ് വാക്‌സിൻ ആണ് ജില്ലയിൽ എത്തിച്ചിട്ടുള്ളത്. ഓരോ ബോക്സിലും 12000 ഡോസ് […]
Read Moreദുരന്തങ്ങളിൽ പകയ്ക്കണ്ടാ, നമുക്കുണ്ട് മികച്ച പ്രതിരോധം
വികസനത്തിന്റെയും ക്ഷേമത്തിന്റെയും ഒരിക്കലും കാണാത്ത മുന്നേറ്റങ്ങൾക്കിടയിലും നമ്മെ ആശങ്കയിലാഴ്ത്തി പ്രകൃതി, പകർച്ചവ്യാധി ദുരന്തങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കടന്നുവന്ന നാലര വര്‍ഷങ്ങളാണു കടന്നു പോയത്. എന്നാല്‍ അതിനെയെല്ലാം ഒരുമയോടെനിന്നു നേരിടാന്‍ നമുക്കു സാധിച്ചു. ഓഖി, 2018-ലെയും 2019-ലെയും പ്രളയം, നിപ്പ എന്നിവയെ അതിജീവിച്ച നമ്മള്‍ ഇപ്പോള്‍ കോവിഡിനെയും പ്രതിരോധിച്ചു മുന്നോട്ടുപോവുകയാണ്. എല്ലാത്തരം ദുരന്തങ്ങളെയും യുദ്ധസന്നദ്ധതയോടെ നേരിടാനും അവയുടെ ആഘാതം പരമാവധി കുറയ്ക്കാനും അതിനായി മികച്ച ആസൂത്രണം നടത്താനും സാധിച്ചു എന്നത് കേരളത്തിന്റെ നേട്ടമാണ്. ഏതു ദുരന്തത്തെയും നേരിടാൻ […]
Read Moreസംസ്ഥാനത്ത് നാലു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്നുജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളാ തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളിൽ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. […]
Read Moreകോവിഡ് വാക്‌സിനേഷനുള്ള 4,33,500 ഡോസ് വാക്‌സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചു.
സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകളാണെത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറുകളിലാണ് വാക്‌സിന്‍ എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനുകളാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്‌സിനില്‍ നിന്നും 1,100 ഡോസ് വാക്‌സിനുകള്‍ മാഹിയില്‍ വിതരണം ചെയ്യുന്നതാണ്. വാക്‌സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി […]
Read Moreസംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 55 പേര്‍ക്കാണ് […]
Read Moreരാഷ്ട്രീയത്തിനപ്പുറം ചില കാര്യങ്ങൾ |മുരളി തുമ്മാരുകുടി
ഈ കഴിഞ്ഞ കോവിഡ് കാലത്തൊരു ദിവസമാണ് എറണാകുളത്ത് നിന്നും രാകേഷ് ശർമ്മ എന്നൊരാൾ വിളിക്കുന്നത്. ശ്രീ ടി എൻ പ്രതാപൻ എം പി യുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരാളാണെന്നും എം പി ക്ക് എന്നോട് സംസാരിക്കാൻ താല്പര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു ഞാൻ കണ്ടിട്ടുള്ളതോ അറിയാവുന്നതോ ആയ ഒരാളല്ല ശ്രീ ടി എൻ പ്രതാപൻ. കോൺഗ്രസിലെ പുതിയ മുഖമായി, പരിസ്ഥിതി പ്രശ്നങ്ങളിൽ ശരിയായ നയങ്ങൾ എടുക്കുന്ന ഒരാളായി വായിച്ചിട്ടുണ്ട് എന്ന് മാത്രം. പക്ഷെ കേരളത്തിലെ പഞ്ചായത്തിലെ അംഗങ്ങൾ […]
Read Moreസീറോമലബാര്‍ സിനഡ് ആരംഭിച്ചു
കാക്കനാട്: സീറോമലബാര്‍സഭയുടെ ഇരുപത്തിയൊന്‍പതാമതു സിനഡിന്‍റെ ഒന്നാം സമ്മേളനം മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഓണ്‍ലൈനായാണു സിനഡ് സമ്മേളനം നടക്കുന്നത്. ജനുവരി 11 തിങ്കളാഴ്ച വൈകുന്നേരം പരിശുദ്ധാത്മാവിന്‍റെ കൃപാവരങ്ങള്‍ യാചിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് തിരി തെളിക്കുകയും സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 63 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡില്‍ പങ്കെടുക്കുന്നത്. തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ സീറോമലബാര്‍സഭയ്ക്കു ദൈവം നല്‍കിയ […]
Read Moreകേരളത്തില്‍ ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. |
കേരളത്തില്‍ ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168, കണ്ണൂര്‍ 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 54 പേര്‍ക്കാണ് ഇതുവരെ […]
Read More