കളമശ്ശേരിക്കും പരവൂരിനും പിന്നാലെ കോട്ടയവും നേടി യുഡിഎഫ്

Share News

കൊച്ചി : തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ തെരഞ്ഞെടുപ്പ് നാടകീയമായ മൂന്നു നഗരസഭകളിലും യുഡിഎഫിന് വിജയം. കോട്ടയം, കളമശ്ശേരി, പരവൂര്‍ നഗരസഭകളുടെ ഭരണമാണ് യുഡിഎഫ് കൈക്കലാക്കിയത്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് മൂന്നു നഗരസഭകളും ഭരണം പിടിച്ചത്. കോട്ടയത്ത് എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങളാണുണ്ടായിരുന്നത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സിപിഎമ്മില്‍ നിന്നും ഷീജ അനിലും യുഡിഎഫില്‍ നിന്ന് ബിന്‍സ് സെബാസ്റ്റ്യനുമാണ് മല്‍സരിച്ചത്. വോട്ടെടുപ്പില്‍ ഇരുവര്‍ക്കും 22 വോട്ടുകള്‍ ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. നറുക്കെടുപ്പില്‍ ബിന്‍സി വിജയിച്ചു. നഗരസഭയിലെ കക്ഷി നില അനുസരിച്ച്‌ […]

Share News
Read More

സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍മാര്‍ ചുമതലയേറ്റു

Share News

തിരുവനന്തപുരം : സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെ മേയര്‍മാരെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് സിപിഎമ്മിലെ ആര്യ രാജേന്ദ്രനെ മേയറായി തെരഞ്ഞെടുത്തു. 34 വോട്ടുകള്‍ തേടിയാണ് ആര്യ വിജയിച്ചത്. സിപിഎമ്മിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. എന്‍ഡിഎയിലെ സിമി ജ്യോതിഷിനെയാണ് ആര്യ പരാജയപ്പെടുത്തിയത്. സിമിക്ക് 35 വോട്ടു ലഭിച്ചു. യുഡിഎഫിലെ മേരി പുഷ്പത്തിന് ഒമ്ബത് വോട്ടും ലഭിച്ചു. ക്വാറന്റീനില്‍ ആയതിനാല്‍ ഒരു അംഗം വോട്ടു ചെയ്തില്ല. കൊല്ലം കോര്‍പ്പറേഷനില്‍ സിപിഎമ്മിലെ പ്രസന്ന ഏണസ്റ്റ് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് പ്രസന്ന മേയറാകുന്നത്. എല്‍ഡിഎഫിന് 39 […]

Share News
Read More

അഡ്വ. ബീന ജോസഫിന് ആശംസകൾ !!

Share News

മഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സണായി ഇന്ന് ചുമതലയേൽക്കുന്ന അഡ്വ. ബീന ജോസഫിന് ആശംസകൾ Mathew Chempukandathil

Share News
Read More

ഈ ചെറുപ്രായത്തിൽ തന്നെ ഒരു സംസ്ഥാന തലസ്ഥാനത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെടുക എന്നത് വളരെ അഭിമാനകരമായ വസ്തുതയാണ്.

Share News

യുവതീ – യുവാക്കൾക്ക് പ്രചോദനമായ തീരുമാനം… ..ഈ പോസ്റ്റ് തയ്യാറാക്കിയപ്പോൾ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കും. ഈ ചെറുപ്രായത്തിൽ തന്നെ ഒരു സംസ്ഥാന തലസ്ഥാനത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെടുക എന്നത് വളരെ അഭിമാനകരമായ വസ്തുതയാണ്. പ്രസ്തുത തീരുമാനമെടുത്ത അവരുടെ പാർട്ടിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. രാഷ്ട്രീയം എന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്ന താണ്. രാഷ്ട്രത്തെ സംബന്ധിച്ച കാര്യങ്ങളിൽ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളുടെ അഭിപ്രായവും,പ്രവർത്തനങ്ങളും അത്യാവശ്യമാണ്. രാഷ്ട്ര പുനർ നിർമാണത്തിൽ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളുടെ സാന്നിധ്യം ആര്യയുടെ സ്ഥാനലബ്ധിയിലൂടെ വർദ്ധിക്കട്ടെ. മറ്റു പാർട്ടികളും […]

Share News
Read More

പാലാ നഗരസഭ: നാ​ലു വ​ർ​ഷം കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ഭ​രി​ക്കും, ഒ​രു വ​ർ​ഷം സി​പി​എ​മ്മി​ന്

Share News

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ നാ​ലു വ​ർ​ഷം കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ഭ​രി​ക്കും. ആ​ദ്യ ര​ണ്ടു വ​ർ​ഷ​വും അ​വ​സാ​ന ര​ണ്ടു വ​ർ​ഷ​വും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ഭ​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് നി​ല​വി​ലെ ധാ​ര​ണ. ആ​ന്േ‍​റാ ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര ആ​ദ്യ ടേ​മി​ൽ ചെ​യ​ർ​മാ​ൻ ആ​കും. പാ​ർ​ട്ടി​യു​ടെ ന​ഗ​ര​സ​ഭാ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​മാ​ണ് ആ​ന്േ‍​റാ ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര​യെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. മൂ​ന്നാം വ​ർ​ഷം പാ​ലാ ന​ഗ​ര​സ​ഭ സി​പി​ഐ​എ​മ്മാ​ണു ഭ​രി​ക്കു​ക. ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നേ​തൃ​യോ​ഗ​മാ​ണ് ആ​ന്േ‍​റാ​യെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്കു […]

Share News
Read More

കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു: സംസ്ഥാനത്ത് 41 പേർ അറസ്റ്റിൽ

Share News

തിരുവനന്തപുരം : കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു എന്ന കേസില്‍ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാനത്ത് നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ ഐടി വിദഗ്ധരും ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ 469 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 339 കേസുകള്‍ പോക്‌സോ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഒരു ഡോക്ടറും ഐടി വിദഗ്ധനും പൊലീസ് ട്രെയിനിയും ഉള്‍പ്പെടുന്നു. കുട്ടികളുടെ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 27 12 2020

Share News

ചികിത്സയിലുള്ളവര്‍ 65,169 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,72,196 കഴിഞ്ഞ 24 മണിക്കൂറിനിടെ 46,116 സാമ്പിളുകള്‍ പരിശോധിച്ചു ഞായറാഴ്ച 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഞായറാഴ്ച 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322, കണ്ണൂര്‍ 289, ആലപ്പുഴ 231, വയനാട് 231, […]

Share News
Read More

തൃശൂർ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എം. കെ വർഗീസ് മേയറാകും

Share News

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എംകെ വര്‍ഗീസ് മേയറാവും. ഇന്ന് ചേര്‍ന്ന സിപിഎം യോഗത്തിലാണ് ധാരണ. വര്‍ഗീസിന് ആദ്യത്തെ രണ്ടു വര്‍ഷം നല്‍കാനാണ് തീരുമാനം. മന്ത്രി എ.സി. മൊയ്തീനടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഞ്ചു വര്‍ഷം തന്നെ മേയറാക്കണമെന്നതായിരുന്നു വര്‍ഗീസിന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറായില്ല. പിന്നീട് മൂന്ന് വര്‍ഷമെന്ന് വര്‍ഗീസ് നിലപാടെടുത്തു. എന്നാല്‍ ഇതും തീരുമാനമായില്ല. ഒടുവില്‍ ശനിയാഴ്ച രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ആദ്യ രണ്ടു […]

Share News
Read More

കേരളത്തില്‍ ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Share News

കേരളത്തില്‍ ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

നി​ല​പാ​ടി​ൽ ഉ​റ​ച്ച് സ​ർ​ക്കാ​ർ; ഡി​സം​ബ​ർ 31ന് ​നി​യ​മ​സ​ഭാ സ​മ്മേ​ള​നം ചേ​രാ​ൻ തീ​രു​മാ​നം

Share News

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ഉ​റ​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഈ ​മാ​സം 31ന് ​പ്ര​ത്യേ​ക സ​ഭാ​സ​മ്മേ​ള​നം ചേ​രാ​ൻ ഗ​വ​ർ​ണ​ർ​ക്ക് വീ​ണ്ടും ശി​പാ​ർ​ശ ന​ൽ​കു​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ​യും സ​ർ​ക്കാ​റി​നെ​യും വി​മ​ർ​ശി​ച്ച് ഗ​വ​ർ​ണ​ർ ക​ത്ത് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം നി​ശ്ച​യി​ക്കേ​ണ്ട​ത് മ​ന്ത്രി​സ​ഭ ത​ന്നെ​യാ​ണെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നും പ​റ​ഞ്ഞു. കാ​ർ​ഷി​ക നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്കേ​ണ്ടെ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട്. അ​ടി​യ​ന്ത​ര​മാ​യി […]

Share News
Read More