ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഉല്ലാസ് തോമസും ത്രിതല പഞ്ചായത്തുകളുടെ പുതിയ നേതൃനിരയും ഇന്ന് ചുമതലയേറ്റു.
ജനപക്ഷത്ത് ചേർന്ന് നിന്ന് മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആശംസകൾ
Read Moreജനപക്ഷത്ത് ചേർന്ന് നിന്ന് മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആശംസകൾ
Read Moreകർഷകൻ്റെ കണ്ണീർ. ..റോഡരുകിൽ നേന്ത്രപ്പഴങ്ങൾ കൂട്ടിയിട്ട് വില്പന നടത്തുന്നത് ഇപ്പോൾ പതിവ് കാഴ്ചകളിലൊന്നാണ്. കഴിഞ്ഞ വർഷം 50 രൂപ മുതൽ 80 വരെ വിലയുണ്ടായിരുന്ന പഴത്തിന്നിപ്പോൾ ഇരുപത് രൂപ വരെ എത്തിയപ്പോൾ നമുക്കെല്ലാവർക്കും വളരെ സന്തോഷമായി. എന്നാൽ ഒരു വാഴക്കന്ന് നട്ട് ഏകദേശം 10 മാസം പരിപാലിച്ചാൽ മാത്രമേ ഒരു കുല നേന്ത്രപ്പഴം ലഭിക്കുകയുള്ളൂ. അതിൻ്റെ വിലയാണ് കേവലം ഇരുപത് രൂപ എന്നത്. വെയിലേറ്റ് കരുവാളിച്ച മുഖവും അദ്ധ്വാനം കൊണ്ട് ചടച്ച ശരീരവുമായി ഇടനിലക്കാർ വെച്ച് നീട്ടുന്ന […]
Read Moreചികിത്സയിലുള്ളവര്‍ 65,394 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,87,104 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകള്‍ പരിശോധിച്ചു ബുധനാഴ്ച 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്ക കേരളത്തില്‍ 6268 ബുധനാഴ്ച പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, […]
Read Moreപ്രിയമുള്ളവരേ ഇന്ന് 11 മണിക്ക് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ഞാൻ സ്ഥാനം ഏൽക്കുകയാണ് . ഇതെന്റെ മാത്രം വിജയം അല്ല , നിങ്ങൾ ഓരോരുത്തരുടേതും ആണ്. നിങ്ങൾ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം എന്നാലാകും വിധം സത്യസന്ധമായും, നീതിനിഷ്ഠമായും നിർവഹിച്ചു കൊള്ളാം എന്ന് ഞാൻ വാക്ക് നൽകുന്നു .ഈ അവസരത്തിൽ ഒരുപാട് നാളുകളായി എന്നോടൊപ്പം നിന്ന് പ്രവർത്തിച്ച ഒരുപാട് വ്യക്തികൾ ഉണ്ട് . അവർക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെ […]
Read Moreചങ്ങനാശേരി: ക്രൈസ്തവ ന്യുനപക്ഷ പ്രശ്‌നങ്ങളിലെ പരാതികളില്‍ പഠനം നടത്തുന്നതിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ ജില്ലാ തല സിറ്റിംഗുകളില്‍ തുടര്‍ നടപടികളും പരിഹാരനിര്‍ദേശങ്ങളും വൈകുന്നു. 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ പത്ത് ജില്ലകളിലായി നടന്ന സിറ്റിംഗുകളില്‍ വിവിധ െ്രെകസ്തവ സംഘടനകളും വ്യക്തികളും പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. ന്യുനപക്ഷ ക്ഷേമ വകുപ്പില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളും 80:20 അനുപാതവും സംബന്ധിച്ച് പരാതികള്‍ െ്രെകസ്തവ സംഘടനകള്‍ കമ്മീഷനില്‍ സമര്‍പ്പിച്ചിരുന്നു. ഒരുവര്‍ഷം കഴിഞ്ഞിട്ടും യാതൊരുവിധ അറിയിപ്പുകള്‍ ലഭിക്കുകയോ റിപ്പോര്‍ട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് […]
Read Moreചികിത്സയിലുള്ളവര്‍ 64,861 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,81,397 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകള്‍ പരിശോധിച്ചു ചൊവ്വാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ 5887 ചൊവ്വാഴ്ച പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, […]
Read Moreചികിത്സയിലുള്ളവര്‍ 64,028 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,76,368 കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകള്‍ പരിശോധിച്ചു തിങ്കളാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, […]
Read Moreതിരുവനന്തപുരം കോര്‍പറേഷന്‍ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് ആര്യ. വനിത ശിശു വികസന വകുപ്പ് മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും വളരെയധികം സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ സ്ത്രീകള്‍ക്ക് അഭിമാനമാണ് ഈയൊരു തീരുമാനം. തലസ്ഥാനത്തെ ഏറ്റവും മികച്ച മേയറായി മാറാന്‍ ആര്യക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. മന്ത്രി കെ കെ ഷൈലജടീച്ചർ
Read More