വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സർക്കാർ പഞ്ചവൽസര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. -മുഖ്യമന്ത്രി

Share News

വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സർക്കാർ പഞ്ചവൽസര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കാപ്പിയിൽ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുക, കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്തുക, ടൂറിസം മേഖയിൽ കൂടുതൽ വികസനം, യാത്രാക്ലേശം പരിഹരിക്കുക, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ മികവുറ്റതാക്കുക, പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടാതെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് വയനാട് പാക്കേജിൻ്റെ മുഖ്യലക്ഷ്യങ്ങൾ കാപ്പി കർഷകരിൽ നിന്നു നേരിട്ട് സംഭരിച്ച്, ‘വയനാട് കാപ്പി’ എന്ന ബ്രാൻ്റിൽ വിൽക്കുന്ന പദ്ധതി ഈ പാക്കേജിലെ ഏറ്റവും […]

Share News
Read More

വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Share News

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഒൻപതോളം പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തികൊണ്ടാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 118.59 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ പരിധിയിൽ വരുന്നതെന്ന് കരട് വിജ്ഞാപനം വ്യക്തമാക്കുന്നു.പാറ ഖനനം, […]

Share News
Read More

ബഫർ സോൺ പ്രഖ്യാപനം തിരുത്തണം: മാനന്തവാടി രൂപത

Share News

വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായി കാട്ടിക്കുളം, ബത്തേരി ടൗണുകൾ ഉൾപ്പെടെ 11 വില്ലേജുകൾ പരിസ്ഥിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുകയും അടിയന്തിരമായി നയം തിരുത്തുകയും ചെയ്യണമെന്ന്‍ മാനന്തവാടി രൂപത ആവശ്യപ്പെട്ടു. പുൽപ്പള്ളി, ബത്തേരി, കാട്ടിക്കുളം, തരിയോട് തുടങ്ങിയ കുടിയേറ്റ കേന്ദ്രങ്ങളിലെ ജനങ്ങൾ തങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും കുടിയിറങ്ങേണ്ട സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കൊട്ടിയൂർ , മലബാർ വന്യജീവി സങ്കേതങ്ങളുടെ തുടർച്ചയായി വയനാട് വന്യജീവിസങ്കേതം കൂടി പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നതോടെ വയനാടൻ ജനതയുടെ […]

Share News
Read More

ജയ്‌സൺ നാപ്പള്ളി മക്കിയാട് നിര്യാതനായി

Share News

സാമൂഹ്യ പ്രവർത്തകനായ വയനാട് മക്കിയാട് നാപ്പള്ളി ജയ്‌സൺ (53) നിര്യാതനായി . ആദരാഞ്ജലികൾ അർപ്പിക്കുന്നു .

Share News
Read More

മേ​പ്പാ​ടി​ ​പഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ റി​സോ​ര്‍​ട്ടു​ക​ള്‍​ക്കും സ്റ്റോ​പ്പ് മെ​മ്മോ

Share News

വ​യ​നാ​ട്: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ റി​സോ​ര്‍​ട്ടു​ക​ള്‍​ക്കും ഹോം ​സ്റ്റേ​ക​ള്‍​ക്കും താത്കാലികമായി സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കാ​ന്‍ പ​ഞ്ചാ​യ​ത്ത് തീരുമാനം. ഇ​ന്ന് ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര പ​ഞ്ചാ​യ​ത്ത് സ​മി​തി യോ​ഗ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം അ​നു​മ​തി​യു​ള്ള റി​സോ​ര്‍​ട്ടു​ക​ള്‍​ക്കും ഹോം ​സ്റ്റേ​ക​ള്‍​ക്കും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കാ​നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മേ​പ്പാ​ടി​യി​ലെ ഒ​രു റി​സോ​ര്‍​ട്ട് പ​രി​സ​ര​ത്ത് വി​നോ​ദ​സ​ഞ്ചാ​രി ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ക​ണ്ണൂ​ര്‍ ചെ​ലേ​രി ക​ല്ല​റ​പു​ര​യി​ല്‍ ഷ​ഹാ​ന​യാ​ണ് (26) മ​രി​ച്ച​ത്. മേ​പ്പാ​ടി എ​ള​മ്ബി​ലേ​രി​യി​ലെ […]

Share News
Read More

വ​യ​നാ​ട്ടി​ൽ വി​നോ​ദ സ​ഞ്ചാ​രി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു

Share News

വ​യ​നാ​ട്: വ​യ​നാ​ട് മേ​പ്പാ​ടി എ​ള​മ്പി​രി​യി​ലെ റി​സോ​ർ​ട്ടി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം. ഒ​രാ​ൾ മ​രി​ച്ചു. ക​ണ്ണൂ​ർ ചേ​ളേ​രി സ്വ​ദേ​ശി ഷ​ഹാ​ന‌ (26) ആ​ണ് മ​രി​ച്ച​ത്. മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ടെന്റില്‍ താമസിക്കവെയാണ് ആക്രമണം. ഈ ടെന്റിലേക്ക് കാട്ടാന ആക്രമണം നടത്തുകയായിരുന്നു

Share News
Read More

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Share News

വ​യ​നാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കി​ടെ പോ​ലീ​സു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വ​യ​നാ​ട്ടി​ലെ സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ലാ​ണ് സം​ഭ​വം. എ​ആ​ർ ക്യാ​മ്പി​ൽ നി​ന്നെ​ത്തി​യ ക​രു​ണാ​ക​ര​ൻ ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു

Share News
Read More

വയസ്സ് എണ്‍പതായിട്ടും വയനാട് മീനങ്ങാടിക്കടത്ത വരദൂരിലുള്ള ചെറുമുറയ്ക്കല്‍ അബ്ദു ഇന്ന് കളിപ്പാട്ടങ്ങളുടെ എന്‍ജിനീയറാണ്.

Share News

രണ്ടാംക്ലാസ് വരെയാണ് അബ്ദൂക്കയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. പക്ഷെ വയസ്സ് എണ്‍പതായിട്ടും വയനാട് മീനങ്ങാടിക്കടത്ത വരദൂരിലുള്ള ചെറുമുറയ്ക്കല്‍ അബ്ദു ഇന്ന് കളിപ്പാട്ടങ്ങളുടെ എന്‍ജിനീയറാണ്. വായിച്ചറിഞ്ഞോ കേട്ടറിഞ്ഞോ അല്ല പഠനം. ഓരോ നിമിഷവും ചിന്തിച്ച് കൊണ്ടേയിരിക്കും. പമ്പര വണ്ടികള്‍, മണ്ണെടുക്കുന്ന ജെ.സി.ബി., ബോഡി താഴ്ത്തുന്ന ടിപ്പര്‍ ലോറി, ചിറകടിക്കുന്ന പൂമ്പാറ്റ.. അബ്ദൂക്ക ഫുള്‍ടൈം ഗവേഷണത്തിലാണ്. എല്ലാം കൈകൊണ്ട് നിര്‍മിക്കുന്നവ. മെഷീനുകളെ പണിശാലകളിലേക്ക് അടുപ്പിക്കുന്നേയില്ല.

Share News
Read More

വയനാട്ടിലെ ഏറ്റുമുട്ടല്‍ വ്യാജമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Share News

കല്‍പ്പറ്റ: വയനാട്ടില്‍ നടന്നത് വ്യാജഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെ വെടിവെച്ച്‌ കൊല്ലുക അല്ല പരിഹാരം. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം 10 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. വ​യ​നാ​ട്ടി​ല്‍ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കെ​പി​സി​സി അ​പ​ല​പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആദിവാസി ഊരുകളില്‍ സാമ്ബത്തിക സുരക്ഷിതത്വമില്ല. അതിനാണ് പരിഹാരം വേണ്ടതെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

Share News
Read More

വയനാട്ടിൽ മാവോയിസ്റ്റ് – പൊലീസ് ഏറ്റുമുട്ടൽ: ഒരു മാവോയിസ്റ്റ് കൊ​ല്ല​പ്പെ​ട്ടു

Share News

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ ​പോലീസും മാ​വോ​യി​സ്റ്റു​കളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊ​ല്ല​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റെ​ത്ത​റ മീ​ൻ​മു​ട്ടി വാ​ള​രം​കു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് ത​ണ്ട​ർ​ബോ​ൾ​ട്ട് പ​ട്രോ​ളിം​ഗ് ന​ട​ത്തു​മ്പോ​ൾ മാവോ​യി​സ്റ്റു​ക​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. ത​ണ്ട​ർ​ബോ​ൾ​ട്ട് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് ഇ​രു​പ​തോ​ളം മാ​വോ​യി​സ്റ്റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്. മേഖലയില്‍ മൊബൈല്‍ ഫോണിന് റേഞ്ചില്ലെന്നും, സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് പോലീസ് ആസ്ഥാനത്ത് നിന്നും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ […]

Share News
Read More