“നോക്കൂ മോളെ, മിടുക്കിയായി പഠിച്ചാൽ നിനക്ക് ജീവിതത്തിൽ ഇതുപോലെ എന്തെല്ലാം സമ്മാനങ്ങൾ ലഭിക്കും എന്ന് കണ്ടോ.”

Share News

വൈകുന്നേരം ഏകദേശം ആറര മണി കഴിഞ്ഞു… ഞങ്ങൾ ഒരു ഹോട്ടലിൽ ഇരുന്ന് ഐസ്ക്രീം കഴിക്കുകയായിരുന്നു. ആ സമയത്ത്, ഒരാൾ തന്റെ ഒൻപത് – പത്ത് വയസുള്ള മകളുമായി കടന്നുവന്ന് മുൻപിലെ മേശയിൽ ഇരുന്നു. ആയാളുടെ ഷർട്ട് മുഷിഞ്ഞതും ചെളി പറ്റിയതും ആയിരുന്നു., മുകളിലെ രണ്ട് ബട്ടണുകൾ കാണുന്നില്ല. പാന്റും അതുപോലെ തന്നെ. വഴിയരുകിൽ പണി ചെയ്യുന്ന ഒരു തൊഴിലാളിയെപ്പോലെ തോന്നിച്ചു, പെൺകുട്ടിയുടെ ഫ്രോക്ക് കഴുകി വൃത്തിയുള്ളതായിരുന്നു, അവൾ തലമുടി എണ്ണ പുരട്ടി വൃത്തിയായി ചീകി വെച്ചിരുന്നു.അവളുടെ മുഖത്ത് […]

Share News
Read More

രാജ്യത്ത് കർഷകർ നടത്തുന്ന ചെറുത്തുനിൽപ്പിന് ഐക്യദാർഢ്യം!

Share News

സംഘടിതരായി നിന്ന് ധീരമായ ചെറുത്തുനിൽപ്പ് നടത്തുന്ന കർഷക സഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ.. Nobin Vithayathil Vithayathil

Share News
Read More

അച്ചനും അമ്മയും കൃഷി ചെയ്ത് വിളവെടുത്ത 46 kg തൂക്കമുള്ള സൊർണ്ണമുഖി എന്ന എത്തക്കുല

Share News

ദൈവത്തിന് നന്ദി Prakash Kumbazha

Share News
Read More

പെണ്മക്കൾ ജനിച്ചാൽ മതിയായിരുന്നു..

Share News

Parent challengeഒരുപാട് challenge ഗ്രൂപ്പിൽ കണ്ടു. സിംഗിൾ പാരന്റ് ചാലഞ്ചു വായിച്ചപ്പോൾ തോന്നി എന്റെ പാരന്റ്സിനെ കുറിച്ചും എഴുതണം എന്ന്… .ഞാൻ ഒരു അദ്ധ്യാപികയാണ്.. ചെറിയ രണ്ട് സ്കൂൾ നടത്തുന്നൂട്ടോ…..ഇനി കഥയിലേക്ക്‌ വരാം…എന്റെ ഡാഡി വർഗീസ്മമ്മി ബേബി വര്ഗീസ്ഓരോ പ്രാവശ്യവും എന്റെ ‘അമ്മ ഒരു ആൺ കുഞ്ഞിനെ കിട്ടും എന്ന് പ്രീതീക്ഷിച്ചു കാത്തിരുന്നു…3പെറ്റതും പെണ്ണ് നാലാമത് ഗർഭിണി ആയപ്പോൾ വയറ് നോക്കി കണ്ണുകൊണ്ടു സ്കാൻ ചെയ്യുന്നവർ (ഇപ്പോഴും ഈ കലാരൂപം അന്യം നിന്നിട്ടില്ല പറഞ്ഞുവത്രേ ഇതു ആൺകുട്ടീ […]

Share News
Read More

ഏതു കടുത്ത പ്രതിസന്ധിയിലും ജീവിക്കണമെന്ന തീവ്രമായ ആഗ്രഹമുണ്ടേൽ പ്രതിസന്ധി തന്നെ ശക്തിയായി മാറും ..ജീവിതം മനോഹരമാണ് ..

Share News

ജീവിതം മനോഹരമാണ് . .22 വർഷംമുമ്പ് 23 മത് വയസിലാണ് 1998ൽ റോഡ് ആക്സിഡൻറിൽ സ്പൈനൽകോഡ് ഇഞ്ചുറിപറ്റി വീൽചെയറിലാകുന്നത് .. 11 വർഷത്തോളം ഒറ്റമുറിക്കകത്ത്.. ആകാശവും നിലാവും നക്ഷത്രങ്ങളും സൂര്യപ്രകാശവും ഇളംകാറ്റും പൂവും പൂമ്പാറ്റകളുമൊക്കെ നഷ്ടപ്പെട്ടവർഷങ്ങൾ .. ആയുർവേദ സിദ്ധ ആദിവാസി ഹോമിയോ അക്വുപങ്ങ്ചർ ചികിത്സകൾ .. ജീവിതം ഇനി വീൽചെയറിലാണെന്ന അവസ്ഥ അംഗീകരിക്കാൻ വർഷങ്ങളെടുത്തു ..പുറത്തെ ആൾക്കൂട്ടങ്ങളും പച്ചമരതലപ്പുകളുമെല്ലാം എനിക്ക് അന്യമായി .. 2009 ൽ സഹായി റീഹാബിലിറ്റേഷൻ സെൻറർ കൊയമ്പത്തൂർ 3 മാസത്തെ കോഴ്സ് […]

Share News
Read More

വൈരുദ്ധാത്മിക നിലപാടുകളുടെ സമരസപ്പെടലാണ് വിവാഹ ജീവിതം

Share News

പെർഫെക്റ്റ് കപ്പിൾസ് ഭാര്യ ഭർത്താവിനോട്,” നിങ്ങളുടേ, എനിക്ക് ഇഷ്ട്പ്പെടാത്ത മൂന്ന് സ്വാഭാവങ്ങൾ പറയട്ടേ,ഒന്ന്,എപ്പോഴും ഈ കൂന്ത്രാണ്ടത്തിൽ കുത്തി കൊണ്ട് ഇരിക്കുന്നത്,രണ്ട്,കുഞ്ഞിനെ നോക്കാത്തത്,മൂന്ന്,അടുക്കളയിൽ എന്നെ സഹായിക്കാത്തത് “.ഈ മൂന്ന് സ്വാഭാവങ്ങൾ നന്നാക്കിയാൽ നിങ്ങൾ പെർഫേറ്റ് ഹസ്ബന്റ് ആയി “. ഇനി നിങ്ങൾക്ക് ഇഷ്ടാപ്പെടാത്ത എന്റെ മൂന്ന് സ്വഭാവങ്ങൾ പറയൂ “.ഭർത്താവ്:” പറയാം,ഒന്ന്,ഫോണിൽ എന്തേങ്കിലും ചെയ്യുമ്പോൾ ശല്യം ചെയ്യുന്നത്,രണ്ട്,എപ്പോഴൂം, കുഞ്ഞിനെ പിടി, കുഞ്ഞിനെ പിടി എന്ന് പറഞ്ഞ് ഒച്ച ഇടുന്നത്,മൂന്ന്,നീ അടുക്കളയിൽ കയറിയാൽ ഉടനെ തന്നെ, ഉള്ളി അരിഞ്ഞ് താ, […]

Share News
Read More

എൻ്റെ ശക്തി എൻ്റെ മോള് മാത്രമായിരുന്നു…..

Share News

മോൾക്ക് 2 വയസുള്ളപ്പോൾ ആണ് ഏട്ടൻ്റെ മരണം.22കാരിയായ ഒരു പെണ്ണ് ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് നഷ്ടപ്പെട്ടുപോയ അവളെ എല്ലാവരും സഹാനുഭൂതിയോട് നോക്കി, പിന്നെ പിന്നെ അവൾക്കുമേൽ വേലി കെട്ടി തീർക്കാനുള്ള പടയോട്ടം ആയിരുന്നു. വിധവകൾ അവർക്ക് നല്ലൊരു വസ്ത്രം ധരിക്കാൻ പാടില്ല നെറ്റിയിൽ പൊട്ടു തൊടാൻ പാടില്ല മംഗള കാര്യങ്ങൽ നടക്കുമ്പോൾ അവിടെയും അവൾ പാടില്ല….ഒരു ആൺ സുഹൃത്തിനോട് മിണ്ടിയാൽ ജോലി സ്ഥലത്ത് നിന്ന് വൈകി വന്നാൽ അവൾ അവിടെ പിഴയാകും…. എല്ലാ കുത്ത് വാക്കുകളിലൂടെ […]

Share News
Read More

കാഴ്ചയുള്ള അന്ധൻ

Share News

ഏതാനും നാളുകൾക്കു മുമ്പ് കണ്ടഒരു പത്രവാർത്ത:”മൊബൈൽ ഫോൺ വിളിച്ചുകൊണ്ടിരിക്കെ ടെറസിനു മുകളിൽ നിന്ന് വീണ് മരിച്ചു.” കൂടാതെ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിനിടിച്ച് മരിച്ച വ്യക്തിയും ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ച വ്യക്തിയും, മൊബൈൽഫോൺ ഉപയോഗിക്കുന്നതിനിടയിലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയുമുണ്ട് ഇതുപോലുള്ള ഒരുപാടനുഭവങ്ങൾ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പുറം കാഴ്ചകൾക്ക് മുഖം കൊടുക്കാതെ ഫോണിൽ നോക്കിയിരിക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലെ? മൊബൈൽ ഫോണിൻ്റെ ആകർഷണത്തിൽ എത്രയെത്ര യുവജനങ്ങളാണ് ജന്മം നൽകിയ മാതാപിതാക്കളേയും വീടിനേയും ഉപേക്ഷിച്ച് കടന്നുപോയത്? ചില കുടുംബ […]

Share News
Read More