ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെ മാത്രമേ ഗ്യാസ് വില വർദ്ധനവ് ബാധിക്കൂ.

Share News

ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെ മാത്രമേ ഗ്യാസ് വില വർദ്ധനവ് ബാധിക്കൂ. ഈ പാചക വാതകവില ഇടക്കിടെ വർദ്ധിപ്പിക്കുന്നത് ആളുകൾ പരമാവധി ഭക്ഷണം പാകം ചെയ്യുന്നത് കുറയ്ക്കാനും അതുവഴി പരമാവധി ആളുകൾ കക്കൂസിന്റെ ഉപയോഗം കുറക്കുകയും അങ്ങനെ കക്കൂസ് നിർമ്മാണത്തിന് ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപ മിച്ചം പിടിക്കാനും വേണ്ടിയാണ്. കാള വണ്ടി യുഗത്തിലേക്കും വിറക് കത്തിച്ചുള്ള പാചകത്തിലേക്കും മാറാനുള്ള ഒരു തരം സൈക്കോളജിക്കൽ മൂവ്മെന്റ് എന്നും പറയാം. പ്രതികരണ ശേഷി നഷ്ടപെട്ട ഒരു ജനത. അല്ലെങ്കിൽ പ്രതിപക്ഷം […]

Share News
Read More

6100 കോ​ടി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Share News

കൊച്ചി: 6100 കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. നാടിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് ബിപിസിഎല്‍ പെട്രോ കെമിക്കല്‍ പ്ലാന്റ് എന്ന് അദ്ദേഹം കൊച്ചിയിലെ ചടങ്ങില്‍ പറഞ്ഞു. നമസ്‌കാരം, കൊച്ചി, നമസ്‌കാരം കേരള എന്ന് പറഞ്ഞ് തുടങ്ങിയ പ്രസംഗത്തില്‍, കൊച്ചിയുടെ വികസന കുതിപ്പില്‍ താന്‍ സന്തോഷവാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെയും ഇന്ത്യയുടെയും വികസനം ആഘോഷിക്കാനാണ് നമ്മളിവിടെ ഇന്ന് ഒത്തുചേര്‍ന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് താന്‍ കൊച്ചിന്‍ റിഫൈനറിയില്‍ വന്നു. ഇന്ത്യയിലെ ഏറ്റവും […]

Share News
Read More

നിങ്ങൾ ആരെയും കുടിക്കാൻ നിർബന്ധിക്കരുത് അങ്ങനെ ചിലർ നിർബന്ധിച്ചപ്പോഴാണ് ഞാൻ മദ്യത്തിന് അടിമയായി മാറിയത്.

Share News

” മദ്യപാനികളോട് ഒന്നു മാത്രമേ പറയാനുള്ളൂ; നിങ്ങൾ ആരെയും കുടിക്കാൻ നിർബന്ധിക്കരുത് അങ്ങനെ ചിലർ നിർബന്ധിച്ചപ്പോഴാണ് ഞാൻ മദ്യത്തിന് അടിമയായി മാറിയത്. മദ്യം എൻ്റെ വിദ്യാഭ്യാസം പത്താംക്ലാസുവരെയാക്കി ചുരുക്കി.” “എട്ടാംക്ലാസിൽ പഠിക്കുമ്പോൾ രസത്തിനായി രുചിച്ചുനോക്കിയതാണ്. പിന്നെ അതിനോട് വല്ലാത്ത ഭ്രമമായിരുന്നു ഭ്രമം ഭ്രാന്തായി മാറാൻ അധികനാൾ വേണ്ടി വന്നില്ല” “ആക്ഷനും കട്ടുമില്ലാതെ ” ദീപികയുടെ റെനീഷ് മാത്യുവിനോട് ആത്മകഥ പറയുകയാണ് മുരളി. മുരളിയെ അറിയില്ലേ?ഇല്ലെങ്കിൽഅറിയണം.വെള്ളം എന്ന സിനിമയിലെ ജയസൂര്യ രണ്ടര മണിക്കൂറുകൾകൊണ്ട് അവതരിപ്പിച്ചത് മുരളി എന്ന കഥാപാത്രത്തിൻ്റെ […]

Share News
Read More

വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സർക്കാർ പഞ്ചവൽസര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. -മുഖ്യമന്ത്രി

Share News

വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സർക്കാർ പഞ്ചവൽസര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കാപ്പിയിൽ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുക, കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്തുക, ടൂറിസം മേഖയിൽ കൂടുതൽ വികസനം, യാത്രാക്ലേശം പരിഹരിക്കുക, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ മികവുറ്റതാക്കുക, പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടാതെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് വയനാട് പാക്കേജിൻ്റെ മുഖ്യലക്ഷ്യങ്ങൾ കാപ്പി കർഷകരിൽ നിന്നു നേരിട്ട് സംഭരിച്ച്, ‘വയനാട് കാപ്പി’ എന്ന ബ്രാൻ്റിൽ വിൽക്കുന്ന പദ്ധതി ഈ പാക്കേജിലെ ഏറ്റവും […]

Share News
Read More

സർക്കാർ യാത്രാ ബോട്ടുകൾ കറ്റാമറൈൻ ബോട്ടുകളാകുന്നു; വാട്ടർ ടാക്‌സികളും രംഗത്ത്

Share News

കേരളത്തിൽ സർവീസ് നടത്തുന്ന സർക്കാർ യാത്രാ ബോട്ടുകളെല്ലാം ആധുനിക സൗകര്യത്തോടുകൂടിയ കറ്റാമറൈൻ ബോട്ടുകളാക്കുന്നു. ആദ്യ ഘട്ടത്തിൽ എറണാകുളം മേഖലയിലാണ് മാറ്റം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ റൂട്ടുകളിലെ ബോട്ടുകളെല്ലാം കറ്റാമറൈൻ ബോട്ടുകളാകും. നേരത്തെ ആലപ്പുഴയിൽ ഒരു കറ്റാമറൈൻ ബോട്ട് സർവീസ് ആരംഭിച്ചിരുന്നു. നൂതന സാങ്കേതിക വിദ്യയോടു കൂടിയ കറ്റാമറൈൻ ബോട്ടുകളിൽ 100 പേർക്ക് യാത്ര ചെയ്യാനാവും. നിലവിലെ ബോട്ടുകളിലെ യാത്രാ നിരക്ക് തന്നെയാവും ഇതിലും. സുരക്ഷയും യാത്രാസുഖവും ഉറപ്പ് നൽകുന്നവയാണ് കറ്റാമറൈൻ ബോട്ടുകൾ. എൻജിന്റെ കടുത്ത ശബ്ദം […]

Share News
Read More

കൊറോണയുടെ വ്യാപനക്കാലം കേരളത്തിന്റെ ആരോഗ്യപരിപാലന മികവ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലം കൂടിയാണ്.

Share News

കൊറോണയുടെ വ്യാപനക്കാലം കേരളത്തിന്റെ ആരോഗ്യപരിപാലന മികവ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലം കൂടിയാണ്. ഇന്ത്യയുടെ നിലവിലെ ആരോഗ്യ പരിപാലന വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം പതിറ്റാണ്ടുകളായി ഏറെ മുന്നിൽത്തന്നെയാണ്. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം പലപ്പോഴും ലോകരാജ്യങ്ങൾതന്നെ പഠനവിധേയമാക്കിയിട്ടുണ്ട്. പക്ഷെ ഈ ഒരു മികച്ച ആരോഗ്യപരിപാലന സമ്പ്രദായം നാം എപ്പോൾ എങ്ങിനെ ആർജ്ജിച്ചെടുത്തു? കേരളം ഇന്ത്യയിലെ മികച്ച ‘ആരോഗ്യ സംസ്ഥാനമായി’ നിലനിൽക്കുന്നതിന്റെ കാരണമെന്താണ്? എന്നുമുതൽക്കാണ് നമ്മുടെ ആധുനിക ആരോഗ്യപരിപാലന സംവിധാനത്തിലെ മികവ് പ്രകടമായി തുടങ്ങിയത്? ആധുനിക കേരളചരിത്രത്തിനു മുന്നേ […]

Share News
Read More

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ സമയബന്ധിതമായി നടക്കും: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് കോളേജ് പ്രവേശനവും ക്‌ളാസുകൾ ആരംഭിക്കുന്നതും പരീക്ഷകൾ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും സർട്ടിഫിക്കറ്റുകൾ നൽകുന്നതും സമയബന്ധിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കേരള സർവകലാശാല സെനറ്റ് ഹാളിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. ചില സമയങ്ങളിൽ സർട്ടിഫിക്കറ്റുകൾ വൈകുന്നത് വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സർട്ടിഫിക്കറ്റുകൾ സമയത്ത് ലഭിക്കേണ്ടത് വിദ്യാർത്ഥിയുടെ അവകാശമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ വരുത്തുന്ന മാറ്റം മൂലം ഇത്തരത്തിലുണ്ടാകുന്ന കാലതാമസം അവസാനിക്കും. ഉന്നത […]

Share News
Read More

തെരഞ്ഞെടുപ്പിൽ ജയിക്കാൻ വർഗീയത വളർത്തുന്നത് ആശാസ്യമല്ല .കെസിബിസി

Share News
Share News
Read More

ആ ഫോട്ടോഗ്രാഫർ ഈ അച്ഛൻ തന്നെയാണ്.

Share News

ഒരു സ്കൂളിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ വേണ്ടി ഹെഡ്മാസ്റ്റർ ഫോട്ടോഗ്രാഫറെ വിളിച്ചു. ഫോട്ടോഗ്രാഫർ : ഒരു കുട്ടിക്ക് 20 രൂപ വച്ച് തരണം. ഹെഡ് മാസ്റ്റർ : ഞങ്ങളുടെ സ്കൂളിലെ കുട്ടികളെല്ലാം പാവങ്ങളുടെ മക്കളാ. 10 രൂപവച്ച് തരും. ഫോട്ടോഗ്രാഫർ സമ്മതിച്ചു. പിന്നീട് ഹെഡ് മാസ്റ്റർ ടീച്ചർമാരെ വിളിച്ചു : ഫോട്ടോസെഷന് വേണ്ടി കുട്ടികളോട് മുപ്പതു രൂപ കൊണ്ടുവരാൻ പറയണം”. ടീച്ചേഴ്‌സ് കുട്ടികളോട് : ഗ്രൂപ്പ്ഫോട്ടോ എടുക്കാൻ എല്ലാവരും അമ്പതു രൂപ വച്ച് കൊണ്ടുവരണം. ചില വികൃതിപിള്ളേർ […]

Share News
Read More

ഇന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനെ നേരിട്ട് കണ്ടിരുന്നു.

Share News

ശബരി പാതയെ സംബന്ധിച്ചു സംസാരിച്ചു.കേരളത്തിൻ്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും, എന്നാൽ കേരളം മുൻപോട്ടു വച്ചിട്ടുള്ള പുതിയ കണ്ടീഷൻസ് പഠനത്തിനായി വച്ചിരിക്കുകയാണെന്നും അറിയിച്ചു.നേരത്തേ 50 % ഷെയർ നൽകി നിരുപാധികമായുള്ള സഹകരണമാണ് പറഞ്ഞിരുന്നത്. അതിനാൽ കൂടുതൽ ചർച്ചകൾ വേണ്ടി വരുമെന്നും അറിയിച്ചു.നാളെ എം.പിമാരായ ബെന്നി ബെഹനാൻ, ആൻ്റോ ആൻ്റണി എന്നിവർക്കൊപ്പം വീണ്ടും മന്ത്രിയെ കാണുന്നുണ്ട്. Dean Kuriakose Member of Parliament for IDUKKI,

Share News
Read More